മനുഷ്യനില്‍ ആദ്യമായി വച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയം നിശ്ചലമായി

പി.പി. ചെറിയാന്‍ മേരിലാന്‍ഡ്: ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്ത് വിപ്ലവകരമായ നേട്ടമായി ശാശ്ത്രജ്ഞന്മാര്‍ ഉയര്‍ത്തിക്കാട്ടി,ഭാവി പ്രതീക്ഷകളുടെ ചിറകിലേറി ലോകത്തില്‍ ആദ്യമായി...

സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച ഐ ബി ഉദ്യോഗസ്ഥന്‍ ഒളിവില്‍

ജോലി വാഗ്ദാനം ചെയ്തു സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്ത ഐ ബി...

രാജീവ് ഗാന്ധി വധക്കേസ് ; പ്രതി പേരറിവാളന് ജാമ്യം ; രണ്ട് ബാറ്ററികള്‍ മാറ്റിമറിച്ച ജീവിതം

രണ്ട് ബാറ്ററികള്‍ മാറ്റിമറിച്ച ജീവിതം അതാണ് പേരറിവാളന്റെ ജീവിതത്തിനെ കുറിച്ച് ഒറ്റ വാക്കില്‍...

കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളിനെ DYFI മേഖലാ വൈസ് പ്രസിഡന്റ് ആക്കി

ആലപ്പുഴ : പരോളിലിറങ്ങിയ കൊലക്കേസ് പ്രതിക്ക് ഡിവൈഎഫ്‌ഐ (DYFI) ഭാരവാഹിത്വം.കഴിഞ്ഞ ദിവസം നടന്ന...

ഇന്റര്‍നെറ്റ് ഇല്ലാതെ ഇനി പണമിടപാട് നടത്താം ; പുതിയ സംവിധാനം നിലവില്‍

ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ തന്നെ ഫീച്ചര്‍ ഫോണുകളിലൂടെ പണമിടപാട് നടത്തുവാന്‍ കഴിയുന്ന സംവിധാനം നിലവില്‍...

ഇന്ന് 1421 പേര്‍ക്ക് കോവിഡ് ; 4 മരണം

സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 304, കോട്ടയം 161,...

റഷ്യയുടെ നിയന്ത്രണത്തിലായതിനു ശേഷം ; ചെര്‍ണോബില്‍ ആണവനിലയവുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്ന് യു.എന്‍

ആശങ്ക വര്‍ദ്ധിപ്പിച്ചു ചെര്‍ണോബില്‍ ആണവനിലയവുമായുള്ള ആശയവിനിമയ ബന്ധം മുറിഞ്ഞതായി യു.എന്‍. ഐക്യരാഷ്ട്ര സഭയ്ക്കു...

കൊച്ചിയില്‍ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകന്‍ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊന്നു

കൊച്ചി : പള്ളുരുത്തിയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു. ഹോട്ടലിലെ മുറിയില്‍ ബക്കറ്റിലെ...

സംസ്ഥാനത്തു പോലീസ് വാഹനങ്ങളില്‍ ഇന്ധനം അടിക്കാന്‍ പോലും കാശില്ല എന്ന് റിപ്പോര്‍ട്ട് ; കുടിശിക രണ്ടരക്കോടി

സര്‍ക്കാര്‍ വമ്പന്‍ പദ്ധതികളുടെ പിന്നാലെ പായുന്ന വേളയില്‍ സംസ്ഥനത്തിന്റെ സാമ്പത്തിക നില എത്രമാത്രം...

അഞ്ചു വയസ്സുള്ള വിദ്യാര്‍ഥിയുടെ മര്‍ദനത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു

പി.പി. ചെറിയാന്‍ ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു...

തല്ലുമാല ലൊക്കേഷനില്‍ സിനിമാക്കാരും നാട്ടുകാരും തമ്മില്‍ തല്ലി

ടോവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന സിനിമയുടെ സെറ്റിലാണ് തല്ല് നടന്നത്. സിനിമയുടെ...

വര്‍ക്കല തീ പിടുത്തം ; റിമോട്ട് ഗേറ്റും വളര്‍ത്തുനായയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി

അമിതമായ സുരക്ഷയും ആപത്താണ് എന്നതിന്റ തെളിവ് കൂടിയായി ഇന്നലെ വര്‍ക്കലയില്‍ നടന്ന അപകടം....

ഡിജിപിയുടെ പേരില്‍ അധ്യാപികയില്‍ നിന്നും 14 ലക്ഷം തട്ടിയ നൈജീരിയക്കാരന്‍ അറസ്റ്റില്‍

സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഐപിഎസിന്റെ പേരില്‍ ഓണ്‍ലൈനിലൂടെ അധ്യാപികയുടെ പക്കല്‍ നിന്നും...

അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്കുള്ള വിലക്ക് നീക്കി

രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിലക്കുകള്‍ പൂര്‍ണമായും നീക്കി. മാര്‍ച്ച് 27 മുതല്‍...

ഇന്ന് 1791 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 1791 പേര്‍ക്ക് കോവിഡ്. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം...

റഷ്യക്ക് എതിരെ പോരാടാന്‍ ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ് യുവാവ്

റഷ്യക്കെതിരെ പോരാടാന്‍ യുക്രൈന്‍ സേനയോടൊപ്പം ചേര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ യുവാവ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍...

നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസ് ; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം ; റോയ് വയലാട്ടിന് ജാമ്യമില്ല

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ആദ്യ രണ്ടു...

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി ; ദിലീപ് തെളിവ് നശിപ്പിച്ചെന്നു ക്രൈംബ്രാഞ്ച്

നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി....

ഉക്രൈന്‍ യുദ്ധം ; രാജ്യത്തു ഇന്ധന വില വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് നല്‍കി മന്ത്രി

രാജ്യത്തു ഇന്ധന വില വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പ് നല്‍കി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്...

കണ്ണൂരില്‍ വന്‍ ലഹരി വേട്ട , പിടിയിലായത് ദമ്പതികള്‍ ; രണ്ട് കിലോയോളം എംഡിഎംഎ, ഒപിയവും, ബ്രൗണ്‍ഷുഗറും പിടികൂടി

കണ്ണൂരില്‍ കോടികളുടെ ലഹരി മരുന്ന് വേട്ട. ദമ്പതികളില്‍ നിന്നാണ് കോടികള്‍ വിലവരുന്ന എംഡിഎംഎ,...

Page 174 of 1047 1 170 171 172 173 174 175 176 177 178 1,047