ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി ദിലീപ്

ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരായി ദിലീപും സഹോദരന്‍ അനൂപും. കോടതിയില്‍ നിന്ന് ജാമ്യമെടുക്കുന്നതിനാണ് പ്രതികള്‍ നേരിട്ട് ഹാജരായത്. വധ...

പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നത് നാലര മാസത്തിനു ശേഷം

നീണ്ട നാലരമാസത്തിന് ശേഷമാണ് മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു....

ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശം ; പ്രിയങ്ക ഗാന്ധി

ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം...

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് ഉത്തരവിടണം : കെ.സുരേന്ദ്രന്‍

സ്വപ്ന സുരേഷ് കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്താന്‍ സംസ്ഥാന...

ഇന്ന് 23,253 പേര്‍ക്ക് കോവിഡ് ; 47,882 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673,...

അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡി മുകേഷ് അംബാനിയെ പിന്തള്ളി...

46 മണിക്കൂറിന് ശേഷം രക്ഷാദൗത്യം വിജയകരം

നീണ്ട 46 മണിക്കൂറിന് ശേഷം മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. 4 രക്ഷാദൗത്യ...

അമ്പലമുക്ക് കൊലപാതകം ; പ്രതി കയറി പോയ സ്‌കൂട്ടര്‍ തേടി പൊലീസ്

തിരുവനന്തപുരം : അമ്പലമുക്കില്‍ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരിയുടെ കൊലപാതകിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്....

അടൂരില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു ; മൂന്നുപേര്‍ മരിച്ചു

പത്തനം തിട്ട അടൂരില്‍ ബൈപ്പാസില്‍ നിന്ന് കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു.മരിച്ച...

ഹിജാബ് വിവാദം : മൂന്ന് ദിവസത്തേക്ക് സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

ഹിജാബ് വിവാദത്തില്‍ കുരുങ്ങി കര്‍ണാടക. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധം...

ഓസ്‌ക്കാറില്‍ നിന്നും ജയ് ഭീം പുറത്ത്

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്ന് ജയ് ഭീം പുറത്ത്....

ഉത്തരകൊറിയയുടെ പ്രധാന വരുമാനസ്രോതസ്സായി മാറി ക്രിപ്‌റ്റോ കറന്‍സി മോഷണം

കാര്യം ധാരാളം അണുവായുധങ്ങള്‍ ഒക്കെ കയ്യില്‍ ഉണ്ട് പക്ഷെ ഇപ്പോള്‍ നിലനില്‍പ്പിനു മോഷണം...

ശ്രമങ്ങള്‍ എല്ലാം പാളി ; മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെ സഹായം തേടി സര്‍ക്കാര്‍

പാലക്കാട് ചെറാട് മലയിലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ വിജയന്‍ സഹായം തേടി...

സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273,...

നിയമക്കുരുക്കില്‍ മുറുകി മെറ്റ ; ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടച്ചുപൂട്ടുമോ…?

നിയമക്കുരുക്കില്‍ വീണ്ടും ഫേസ്ബുക്ക്. ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍...

സില്‍വര്‍ ലൈന്‍ ഭാവിയില്‍ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിന്റെ സില്‍വര്‍ ലൈന് പദ്ധതി ഭാവിയില്‍ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ...

തനിക്ക് ആരേയും പേടിയില്ല ; പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം സത്യം : സ്വപ്ന സുരേഷ്

നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ സ്വപ്നാ സുരേഷിന് നോട്ടീസ്....

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനം. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ...

ഗൂഡാലോചനക്കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം

നടന്‍ ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം . കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രതികള്‍...

ഇന്ന് 22,524 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; മരണം 14

സംസ്ഥാനത്തു 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം...

Page 185 of 1047 1 181 182 183 184 185 186 187 188 189 1,047