ഹര്‍ജിയില്‍ നാളെ വാദം തുടരും ; സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റേയും...
പ്രൈം വോളിബോള്‍ ലീഗിനുള്ള കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ജേഴ്സി പുറത്തിറക്കി
കൊച്ചി : പ്രൈം വോളിബോള്‍ ലീഗിന്റെ പ്രഥമ പതിപ്പിനുള്ള ബ്ലൂ മുത്തൂറ്റെന്നും അറിയപ്പെടുന്ന...
‘ലോകായുക്ത’ വിവാദ പ്രസ്താവനകള്‍ വിടാതെ ജലീല്‍
ലോകായുക്തിയ്‌ക്കെതിരെ വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് കെ ടി ജലീല്‍ എം എല്‍ എ....
കേരളത്തില്‍ വൈദ്യുതി നിരക്ക് കൂടും ; മന്ത്രി കെ കൃഷ്ണന്‍കുട്ടി
വൈദ്യുതി നിരക്ക് വര്‍ധനവ് ഇല്ലാതെ മുന്നോട്ടു പോകാന്‍ പറ്റില്ല എന്ന് മന്ത്രി കെ...
കോവിഡ് ; ഞായര്‍ ലോക്ക്ഡൗണ്‍ തുടരും ; നിയന്ത്രണങ്ങളില്‍ മാറ്റമില്ല
സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം അടുത്തയാഴ്ചയും തുടരും. അടുത്തയാഴ്ച ചേരുന്ന...
മീഡിയവണിന്റെ സംപ്രേഷണ വിലക്ക് നീക്കി
പ്രമുഖ മലയാളം ന്യുസ് ചാനല്‍ ആയ മീഡിയവണിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം...
തിയെറ്ററുകള്‍ മാത്രം അടച്ചിടുന്നു ; ആരോഗ്യ വകുപ്പ് മന്ത്രിക്ക് ഫെഫ്കയുടെ കത്ത്
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തിയേറ്ററുകള്‍ അടയ്ക്കുന്നതിനെതിരെ ആരോഗ്യമന്ത്രിയ്ക്ക് ഫെഫ്കയുടെ കത്ത്. സി കാറ്റഗറിയിലുള്ള...
മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് കടിയേറ്റു
മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷ് ഗുരുതരാവസ്ഥയില്‍. കോട്ടയം ചങ്ങനാശേരിക്ക് അടുത്ത്...
ഇന്ന് 42154 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 38458
സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177,...
പരീക്ഷയ്ക്ക് ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് ഇരുപതുകാരി തൂങ്ങി മരിച്ചു
പരീക്ഷയ്ക്ക് ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് ഇരുപതുകാരി തൂങ്ങി മരിച്ചു. പാലക്കാട് റെയില്‍വേ...
അട്ടപ്പാടി മധു കൊലപാതകം ; കേസില്‍ താല്പര്യം ഇല്ലാതെ പിണറായി സര്‍ക്കാര്‍
മൂക്കന്‍ അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊന്നതിനു...
നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചു RSS പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു
കണ്ണൂര്‍ പെരിങ്ങോം ആലക്കാട്ടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിനാണ് ബോംബ് പൊട്ടി...
മൂന്നാറില്‍ ട്രക്കിങ്ങിനിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു
മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറയില്‍ ആണ് അത്യാഹിതം ഉണ്ടായത്. വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് പാറക്കെട്ടില്‍...
ഫേസ്ബുക്ക് കാമുകനൊപ്പം ഭാര്യ നാടുവിട്ടു ; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കാസര്‍കോട് ജില്ലയിലെ പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് (33) ആണ്...
ലോകായുക്ത ; ജലീല്‍ തള്ളിപ്പറയുന്നത് പിണറായിയെ : വി ഡി സതീശന്‍
ലോകായുക്ത വിവാദത്തില്‍ കെ ടി ജലീലിനെതിരെ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍.ജലീല്‍ തള്ളിപ്പറയുന്നത്...
ഇന്ന് 51570 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നേടിയവര്‍ 32701
സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289,...
അട്ടപ്പാടി മധു കേസ് ; കുടുംബത്തിനു വേണ്ട നിയമസഹായങ്ങളെല്ലാം മമ്മൂട്ടി നല്‍കും
അട്ടപ്പാടി മധു കേസില്‍ കുടുംബത്തിനു വേണ്ട നിയമസഹായങ്ങളെല്ലാം മമ്മൂട്ടി നല്‍കും. മധു കൊല്ലപ്പെട്ട...
കോവിഡ് ആദ്യമായി കേരളത്തില്‍ എത്തിയിട്ട് ഇന്ന് രണ്ട് വര്‍ഷം
ഇന്ത്യയിലും കേരളത്തിലും ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് രണ്ടു വര്ഷം...
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ നാട് വിട്ടുപോയ സംഭവം ; അറസ്റ്റിലായ യുവാക്കള്‍ നിരപരാധികള്‍ എന്ന് പെണ്‍കുട്ടികള്‍
കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികള്‍ നാട് വിട്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത...
ജവാന്‍’ റം ഉത്പാദനം കൂട്ടണമെന്ന് ബെവ്‌കോ
സര്‍ക്കാര്‍ മേഖലയില്‍ മദ്യോല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്‌റിജസ് കോര്‍പറേഷന്‍ . ജവാന്‍ റമ്മിന്റെ...



