ഇന്ന് 1636 പേര്‍ക്ക് കൊവിഡ് ; 23 മരണം
ഇന്ന് 1636 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121,...
ലഹരി ഉപയോഗം ; സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം
സംസ്ഥാനത്ത് ഡി.ജെ പാര്‍ട്ടികള്‍ക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ...
വീണ്ടും കുടിയില്‍ റെക്കോര്‍ഡ് ഇട്ടു കേരളം ;ക്രിസ്തുമസിന് ഒന്നാമന്‍ തിരുവനന്തപുരം
വിശേഷ ദിവസങ്ങളില്‍ കുടിയില്‍ റെക്കോര്‍ഡ് ഇടുക എന്നത് കേരളത്തിന്റെ ഒരു വിനോദം ആയി...
ഒമാനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക
ഒമാനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് സുപ്രധാന അറിയിപ്പുമായി വിമാനക്കമ്പനികള്‍. 2021 ഡിസംബര്‍ 27...
ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയത്തിലും മാറ്റം
യു.എ.ഇയിലെ അവധി ദിനങ്ങളിലെ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും...
മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച അച്ഛന്‍ അറസ്റ്റില്‍
തന്റെ മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. കണ്ണൂര്‍...
കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു ; പൊലീസ് ജീപ്പിന് തീവെച്ചു
കിഴക്കമ്പലത്ത് പൊലീസീനെ ആക്രമിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് ജീപ്പിനു തീവെച്ചു. രാത്രി 12...
ഇന്ന് 1824 പേര്‍ക്ക് കൊവിഡ് ; 19 പേര്‍ക്ക് കൂടി ഓമിക്രോണ്‍
ഇന്ന് 1824 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട്...
കുട്ടികളുണ്ടാക്കൂ ; 25 ലക്ഷത്തിന്റെ ലോണ്‍ നിങ്ങളെ കാത്തിരിക്കുന്നു
ജനസംഖ്യാ വര്‍ദ്ധനവ് പല രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. ജനസംഖ്യയില്‍ മുന്നിലാണ് ഇന്ത്യക്കാര്‍. ഇന്ത്യയ്ക്ക് തൊട്ടുമുന്‍പില്‍...
എസ്ഡിപിഐയും ആര്‍എസ്എസും മതനിരപേക്ഷതയെ തകര്‍ക്കുന്നു എന്ന് മുഖ്യമന്ത്രി
എസ്ഡിപിഐയും ആര്‍എസ്എസും സംസ്ഥാനത്തെ മതനിരപേക്ഷതയെ തകര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്ന് മറ്റൊന്നിന്...
വാഹന മോഷണം ; പൊലീസ് കോണ്‍സ്റ്റബിളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍ സിറ്റി കേന്ദ്രീകരിച്ചു വാഹന മോഷണം നടത്തി വന്ന സംഘം പിടിയില്‍. പൊലീസ്...
ഇന്ന് 2407 പേര്‍ക്ക് കൊവിഡ് ; മരണം 11
സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 505, എറണാകുളം 424,...
ഗുരുഗ്രാമില്‍ ഉള്ള ഒരു പള്ളിയിലാണ് ക്രിസ്മസ് ആഘോഷത്തിനിടെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായത്....
പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ
കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ സംഭവത്തില്‍...
കെ റെയിലില്‍ എതിര്‍പ്പ് പരസ്യമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്
എങ്ങനെയും കെ റെയില്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്നിട്ട് ഇറങ്ങി എങ്കിലും സ്വന്തം...
മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണാനാകില്ല ; പുടിന്‍
ഇസ്ലാം പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യ പ്രകടനമായി കണാനാകില്ലെന്ന് റഷ്യന്‍...
1200 റെയ്ഡ് , 220 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍ തലസ്ഥാനത്തു ഗുണ്ടകള്‍ക്ക് പൂട്ടിടാന്‍ പൊലീസ്
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളെ ഒതുക്കാന്‍ പോലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 220...
പി.വി.അന്‍വര്‍ എം എല്‍ എക്ക് തിരിച്ചടി ; മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി
പി.വി.അന്‍വര്‍ എംഎല്‍എക്ക് തിരിച്ചടി. എം എല്‍ എയുടെ കൈവശമുള്ള മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി...
മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം ; രാഷ്ട്രപതിയുടെ യാത്രക്കിടെ വന്‍ സുരക്ഷാവീഴ്ച
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ച്ച. ഇന്നലെ തിരുവനന്തപുരം...
കുര്‍ബാന ഏകീകരണം ; ക്രിസ്തുമസ് ദിനത്തില്‍ ഉപവാസ സമരവുമായി വൈദികര്‍
കുര്‍ബാന ഏകീകരണത്തില്‍ കനത്ത പ്രതിഷേധവുമായി വൈദികര്‍. എറണാകുളം – അങ്കമാലി അതിരൂപതാ വൈദികര്‍...



