പതിനായിരം കടന്നു കോവിഡ് ; ഇന്ന് 12,742 പേര്‍ക്ക്
ഏറെ നാളുകള്‍ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് നിരക്ക് പതിനായിരത്തിനു മുകളിലായി. ഇന്ന് 12,742 പേര്‍ക്ക് കൊവിഡ് സ്ഥിതീകരിച്ചു. തിരുവനന്തപുരം 3498,...
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; വിദ്യാര്‍ഥിയെ ആളുമാറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. അഴീക്കോട് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. ഐ.ടി...
സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
സില്‍വര്‍ ലൈനില്‍ പദ്ധതിയില്‍ സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം...
യു പിയില്‍ ബി ജെ പിയില്‍ നിന്നും നേതാക്കള്‍ കൊഴിയുന്നു ; ഇന്ന് പുറത്തു പോയത് മന്ത്രിയടക്കം അഞ്ചുപേര്‍
ഉത്തര്‍പ്രദേശില്‍ ബിജെപി ക്യാംപില്‍ പരിഭ്രാന്തി സൃഷ്ടിച്ച് പ്രമുഖ നേതാക്കളുടെ ഒഴുക്ക് തുടരുന്നു. മന്ത്രിയും...
തത്കാലം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട എന്ന് തമിഴ് നാട്
കോവിഡ് നിരക്ക് ഉയരുന്നു എങ്കിലും തമിഴ്നാട്ടില്‍ തത്കാലം സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന...
മരണ കാരണം ആഴത്തിലുള്ള മുറിവ്; ഹൃദയ അറകള്‍ തകര്‍ന്നു ; കൊലപാതകം ആസൂത്രിതമെന്ന് പറയാനാകില്ലെന്ന് പൊലീസ്
ഇടുക്കി : ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ...
നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി
പോലീസ് ഉദ്യോഗസ്ഥരെ ആപായപ്പെടുത്തും എന്ന ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെ വെള്ളിയാഴ്ച വരെ...
കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി ; ഇന്ന് 9066 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478,...
ലൈംഗികാതിക്രമക്കേസില്‍ സൗദിയില്‍ പുതിയ ശിക്ഷാരീതി
ലൈംഗികാതിക്രമക്കേസുകളില്‍ സൗദിയില്‍ പുതിയ ശിക്ഷാരീതി നിലവില്‍ വന്നു. കേസിലെ പ്രതിയുടെ പേരുവിവരങ്ങളും പടവും...
ഒമിക്രോണ്‍ തരംഗം മഹാമാരിയുടെ അവസാനം കുറിക്കുമെന്ന് വിദഗ്ദ്ധര്‍
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും ലോകമെമ്പാടും വ്യാപിക്കുമ്പോള്‍ മൂന്നാം തരംഗ ഭീതിയിലാണ് ലോകം....
കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയെന്ന് ബാലചന്ദ്രകുമാര്‍
ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ദിലീപിന്റെ...
റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി : ടിപിയുടെ കൊലയാളി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍
വയനാട് റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടി ക്വട്ടേഷന്‍ തലവന്മാരുടെ ആഘോഷമായിരുന്നു എന്ന് വിവരം. പൊലീസിന്...
മലപ്പുറത്ത് കെ സുധാകരന്റെ പരിപാടിയിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് ; പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
ഇടുക്കിയില്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസുകളിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്....
5797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 19 മരണം
സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929,...
പാലക്കാട് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി; മകന്‍ ഒളിവില്‍
പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പരിയാരം പ്രതീക്ഷാ നഗറിലെ ചന്ദ്രന്‍ (65)...
മീ ടൂ ആരോപണത്തില്‍ കുടുങ്ങി പ്രമുഖ ട്രോളന്‍ ശ്രീകാന്ത് വെട്ടിയാര്‍
പ്രമുഖ ട്രോളന്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ മീ ടു ആരോപണം. Women Against Sexual...
പുതിയ കേസ് ; മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി...
കൊറോണ വ്യാപനം ; കേരളത്തില്‍ കൂടുതല്‍ നിയന്ത്രണമില്ല
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. ഇടുക്കി ഗവ.എന്‍ജിനീയറിങ്ങ് കോളജിലെ വിദ്യാര്‍ഥിയായ കണ്ണൂര്‍...
കട്ട ഫാന്‍സിന് ബുദ്ധി കുറവായിരിക്കുമെന്ന് പഠനം
ഏറെക്കാലമായി സോഷ്യല്‍ മീഡിയയിലെ പലര്‍ക്കും ഉണ്ടായിരുന്ന വലിയ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചു....



