സംസ്ഥാനത്ത് ഇന്ന് 4,723 പേര്‍ക്ക് കൊവിഡ് ; 19 മരണം
ഇന്ന് 4,723 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355,...
കുട്ടികളിലും മുതിര്‍ന്നവരിലും അമിതവണ്ണം ; ആശങ്ക പങ്കുവച്ച് വിദഗ്ധര്‍
രാജ്യത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അമിതഭാരം കൂടുന്നതായി റിപ്പോര്‍ട്ട്.ദേശീയ കുടുംബാരോഗ്യ സര്‍വേ...
കര്‍ണാടകയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന സ്ഥാപനത്തിന് നേരെ ആക്രമണം അഴിച്ചു വിട്ട് സംഘ്പരിവാര്‍ സംഘടനകള്‍....
സീരിയല്‍ നടിയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; ഒരാള്‍ കൂടി അറസ്റ്റില്‍
സിനിമാ സീരിയല്‍ നടിയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍....
ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക്
രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് വിജയം....
വിഷാദ രോഗം ; യുവാവ് രണ്ട് മക്കളെയും അയല്‍വാസികളെയും വെട്ടിക്കൊന്നു ; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും
വിഷാദരോഗം മൂര്‍ച്ഛിച് മാനസിക നില തകരാറില്‍ ആയ യുവാവ് സ്വന്തം മക്കളെയടക്കം അഞ്ച്...
സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്
ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട്...
മഴ ശക്തമാകും ; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് മഴ ശക്തമാകും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍ഗോഡും കണ്ണൂരും...
ആര് പറഞ്ഞു ലോക്സഭ ആകര്‍ഷകമല്ലെന്ന് ? വൈറലായി വനിതാ എംപിമാര്‍ക്ക് ഒപ്പമുള്ള തരൂരിന്റെ ചിത്രം
വനിതാ എംപിമാര്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂര്‍ എംപി. ലോക്സഭയില്‍ വിവിധ...
ഒമിക്രോണ്‍ ജാഗ്രതയില്‍ ലോകം , വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര...
ത്രിപുര തൂത്തുവാരി ബിജെപി ; സിപിഎമ്മും തൃണമുലും നിലംപറ്റി
ത്രിപുരയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ ജയം. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍...
ഇന്ന് 4350 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 5691 പേര്‍ക്ക്
സംസ്ഥാനത്തു ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670,...
ഓമിക്രോണ്‍ ഭീതിയില്‍ ലോകം
ലോകത്തിനെ വീണ്ടും ഭീതിയിലാഴ്ത്തി കൊറോണയുടെ പുതിയ വകഭേദം ആയ ഓമിക്രോണ്‍. ലോകമെമ്പാടും കോവിഡ്...
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786,...
കേരളത്തിന് വീണ്ടും നിരോധനം ഏര്‍പ്പെടുത്തി കര്‍ണ്ണാടക ; കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക . വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍(RTPCR)...
തൃശൂര്‍ അതിരൂപതാ ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍ ; ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു
സഭകളിലെ കുര്‍ബാന ഏകീകരണത്തെ ചൊല്ലി തൃശൂര്‍ അതിരൂപത ആസ്ഥാനത്ത് വൈദികരുടെ പ്രതിഷേധം. ആര്‍ച്ച്...
ദാരിദ്ര്യ പട്ടിക ; പുറത്തു വന്നത് ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ കണക്ക്
രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന വാര്‍ത്ത പുറത്തു വന്നത്...
നാലര വയസുകാരിയെ പീഡിപ്പിച്ച തൃശൂര്‍ സ്വദേശിക്ക് 43 വര്‍ഷം തടവും പിഴയും
തൃശൂരില്‍ നാലര വയസുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന്...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; 24 മണിക്കൂറിനിടെ മരിച്ചത് മൂന്നു കുഞ്ഞുങ്ങള്‍
ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നില്‍ ഉള്ള സംസ്ഥാനമായി കേരളം തല ഉയര്‍ത്തി...
സഹപ്രവര്‍ത്തകര്‍ മലദ്വാരത്തിലൂടെ വായു പമ്പ് ചെയ്തു ; കരള്‍ തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം
ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. റഹ്മത്ത് അലി എന്ന യുവാവാണ്...



