സ്‌കോച്ചിന് വിലകുറച്ച് നേട്ടമുണ്ടാക്കാന്‍ മഹാരാഷ്ട്ര
സ്‌കോച്ചിന് വിലകുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇറക്കുമതിചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ എക്‌സൈസ് തീരുവ 50 ശതമാനമാണ് കുറച്ചത്. മറ്റു സംസ്ഥാനങ്ങളിലെ വിലയ്ക്ക്...
ആന്ധ്രയില്‍ ദുരിതം വിതച്ച് മഴ ; 17 മരണം ; വെള്ളപ്പാച്ചിലില്‍ 100 ഓളം പേര്‍ ഒലിച്ചുപോയി
കനത്ത മഴയില്‍ ആന്ധ്രപ്രദേശില്‍ 17 മരണം. വെള്ളപ്പാച്ചിലില്‍ നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്....
മുന്നാക്ക സര്‍വേ പ്രഹസനമെന്ന് എന്‍എസ്എസ് മുഖപത്രം
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തില്‍ എതിര്‍പ്പ് ശക്തമാക്കി എന്‍എസ്എസ്....
വിദ്യാര്‍ഥികളുടെ ഭാവി അമ്മാനമാടി സര്‍ക്കാര്‍ ; അനുമതിയുണ്ടായിട്ടും സര്‍ക്കാര്‍ കോളേജുകള്‍ സീറ്റ് കൂട്ടുന്നില്ല
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്ന അതേസമയം തന്നെ സര്‍ക്കാര്‍ കോളേജുകള്‍...
നീരൊഴുക്ക് ശക്തം ; ഇടുക്കി ഡാമിലേ ജലനിരപ്പുയരുന്നു
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പുയരുന്നു. നിലവിലെ ജലനിരപ്പ് 2,399.88 അടിയായി....
ദത്ത് വിവാദം ; ആരോഗ്യമന്ത്രിയുടെ വാദം തള്ളി അനുപമ
ദത്ത് വിവാദത്തില്‍ സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്ന് കുട്ടിയുടെ ‘അമ്മ അനുപമ. സര്‍ക്കാര്‍...
പുരാവസ്തു തട്ടിപ്പ് കേസ് ; അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സംസ്ഥാന...
സംസ്ഥാനത്ത് 5754 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്തു ഇന്ന് 5754 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം...
അങ്ങനെയെങ്കില്‍ ഇന്ത്യയും ജിഹാദി രാജ്യമാണ്”; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അമര്‍ഷവുമായി കങ്കണ
കാര്‍ഷിക നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി നടി കങ്കണ റണാവത്ത്. സങ്കടകരവും...
തമിഴ്നാട്ടില്‍ വീടിന്റെ മതില്‍ തകര്‍ന്ന് വീണ് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു
കനത്ത മഴ തുടരുന്ന തമിഴ് നാട്ടില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് നാല് കുട്ടികളടക്കം...
മോഡലുകളുടെ മരണം ; No.18 ഹോട്ടലില്‍ അന്ന് സംഭവിച്ചത്…?
കൊച്ചിയില്‍ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണര്‍ അപ്പ് ആയ പെണ്‍കുട്ടിയും കൊല്ലപ്പെട്ട...
ചായക്കട നടത്തി ഭാര്യയുമായി ലോകം ചുറ്റിയ ബാലാജി വിജയന്‍ അന്തരിച്ചു
ചായക്കട നടത്തി ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര...
പെയിന്റിങ് തൊഴിലാളിയുടെ ആത്മഹത്യക്ക് കാരണം പലിശക്കാരുടെ ഭീഷണി
ഗുരുവായൂരില്‍ പെയിന്റിങ് തൊഴിലാളി ആത്മഹത്യ ചെയ്തത സംഭവത്തിനു പിന്നില്‍ പലിശക്കാരുടെ ഭീഷണി എന്ന്...
ഓസ്ട്രിയയില്‍ നാലാമത്തെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നവംബര്‍ 22 തിങ്കള്‍ മുതല്‍: ഫെബ്രുവരി മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധം
വിയന്ന: വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാത്രമായി ഓസ്ട്രിയയില്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ നവംബര്‍ 22...
കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം ; വിവാദ നിയമങ്ങള്‍ പിന്‍വലിക്കും
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും...
ഇന്ന് 6111 പേര്‍ക്ക് കോവിഡ് ; 51 മരണം ; 7202 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812,...
വീണ്ടും ജനക്ഷേമ നടപടി ; കുറഞ്ഞ വിലയില്‍ സിമന്റ് പുറത്തിറക്കി സ്റ്റാലിന്‍
സാധാരണക്കാര്‍ക്ക് കൈതാങ് ആകുകയാണ് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങള്‍...
സാമൂഹിക സേവനത്തിലേക്ക് തിരിയാന്‍ ; ജോലി മതിയാക്കി സെക്‌സ് വര്‍ക്കിനിറങ്ങി നഴ്സ്
ആംസ്റ്റര്‍ഡാം സ്വദേശിനിയായ കാരിന്‍ എന്ന യുവതിയാണ് നേഴ്സിങ് ജോലി രാജി വെച്ചിട്ടു മുഴുവന്‍...
ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് പുറത്തൂടെയുള്ള സ്പര്‍ശനവും കുറ്റകരം : സുപ്രിംകോടതി
ലൈംഗിക ഉദ്ദേശത്തോടെ വസ്ത്രത്തിന് പുറത്തുകൂടി തൊട്ടാല്‍ ലൈംഗിക അതിക്രമമല്ലെന്ന മുംബൈ ഹൈക്കോടതിയുടെ വിവാദ...
വീണ്ടും നൂറു കോടിക്ക് മുകളില്‍ വരുമാനം നേടി കെ എസ് ആര്‍ ടി സി
വീണ്ടും നൂറു കോടി കടന്ന് കെഎസ്ആര്‍ടിസിയുടെ മാസ വരുമാനം. ഒക്ടോബര്‍ മാസത്തിലാണ് ആനവണ്ടി...



