കോവിഡ് ; കമല്‍ഹാസന്‍ ഐസൊലേഷനില്‍
കമല്‍ ഹാസന് കോവിഡ് പോസിറ്റിവ്. അമേരിക്കയില്‍ നിന്നു മടങ്ങിയെത്തിയ അദ്ദേഹം രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. രോഗബാധ...
ഇന്ന് 3698 പേര്‍ക്ക് കോവിഡ് ; 75 മരണം
സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622,...
കനത്ത മഴയില്‍ 500 വര്‍ഷം പഴക്കമുള്ള ഡാമില്‍ വിള്ളല്‍ ; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര
കനത്ത മഴയില്‍ ആന്ധ്ര തിരുപ്പതിക്ക് സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല...
ലഹരിസംഘങ്ങളുടെ ചേരിപ്പോര് ; മെക്‌സിക്കോയില്‍ ഒന്‍പതു പേരെ കൊന്നു പാലത്തില്‍ കെട്ടിത്തൂക്കി
ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധമാണ് മെക്‌സിക്കോ. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണ് അവിടെ...
ലോക കപ്പിന്റെ ക്ഷീണം ന്യൂസിലന്‍ഡിനെതിരെ തീര്‍ത്തു ഇന്ത്യ
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...
കോവിഡ് ; 5080 പുതിയ രോഗികള്‍, 40 മരണം ; 7908 പേര്‍ നെഗറ്റിവ്
സംസ്ഥനത്തു ഇന്ന് 5080 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740,...
അനുപമയുടെ കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ചു
വിവാദമായ ദത്തു നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ കേരളത്തിലെത്തിച്ചു. ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങിയ...
കാണാമറയത്ത് കുറുപ്പ്…? കുറുപ്പ് അവസാന ഭാഗം
കുറുപ്പിനെ പലരും പലയിടത്തും കണ്ടതായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കേരളത്തിന്റെ പല...
ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.05 ആണ് ടിപിആര്‍. ഇന്ന്...
ട്രാക്റ്റര്‍ റാലിയുമായി മുന്നോട്ട് പോകും ; സമരം അവസാനിപ്പിക്കില്ല എന്ന് കര്‍ഷക സംഘടനകള്‍
കര്‍ഷക സമരം തുടരുമെന്ന് സംഘടനകളുടെ കോര്‍ കമ്മറ്റി യോഗം. ട്രാക്ടര്‍ റാലി അടക്കം...
പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു ; തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. സെക്കന്റില്‍ 25 ക്യുമെക്‌സ് മുതല്‍ 100...
മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ യുവാവിന്റെ അമ്മൂമ്മ മരിച്ചു....
സ്‌കോച്ചിന് വിലകുറച്ച് നേട്ടമുണ്ടാക്കാന്‍ മഹാരാഷ്ട്ര
സ്‌കോച്ചിന് വിലകുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇറക്കുമതിചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ എക്‌സൈസ് തീരുവ 50...
ആന്ധ്രയില്‍ ദുരിതം വിതച്ച് മഴ ; 17 മരണം ; വെള്ളപ്പാച്ചിലില്‍ 100 ഓളം പേര്‍ ഒലിച്ചുപോയി
കനത്ത മഴയില്‍ ആന്ധ്രപ്രദേശില്‍ 17 മരണം. വെള്ളപ്പാച്ചിലില്‍ നൂറോളം പേര്‍ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്....
മുന്നാക്ക സര്‍വേ പ്രഹസനമെന്ന് എന്‍എസ്എസ് മുഖപത്രം
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തില്‍ എതിര്‍പ്പ് ശക്തമാക്കി എന്‍എസ്എസ്....
വിദ്യാര്‍ഥികളുടെ ഭാവി അമ്മാനമാടി സര്‍ക്കാര്‍ ; അനുമതിയുണ്ടായിട്ടും സര്‍ക്കാര്‍ കോളേജുകള്‍ സീറ്റ് കൂട്ടുന്നില്ല
ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്ന അതേസമയം തന്നെ സര്‍ക്കാര്‍ കോളേജുകള്‍...
നീരൊഴുക്ക് ശക്തം ; ഇടുക്കി ഡാമിലേ ജലനിരപ്പുയരുന്നു
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പുയരുന്നു. നിലവിലെ ജലനിരപ്പ് 2,399.88 അടിയായി....
ദത്ത് വിവാദം ; ആരോഗ്യമന്ത്രിയുടെ വാദം തള്ളി അനുപമ
ദത്ത് വിവാദത്തില്‍ സര്‍ക്കാര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയില്ലെന്ന് കുട്ടിയുടെ ‘അമ്മ അനുപമ. സര്‍ക്കാര്‍...
പുരാവസ്തു തട്ടിപ്പ് കേസ് ; അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് സംസ്ഥാന...
സംസ്ഥാനത്ത് 5754 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്തു ഇന്ന് 5754 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം...



