ഞാന്‍ മരിച്ചിട്ടില്ല , വാര്‍ത്ത വ്യാജമെന്ന് നിഷ ദഹിയ
ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു എന്ന തരത്തില്‍ പരക്കുന്ന വാര്‍ത്ത വ്യാജമെന്നു റിപ്പോര്‍ട്ട്....
മുല്ലപ്പെരിയാര്‍ ; വിവാദ മരംമുറി ഉത്തരവ് റദ്ദാക്കി
മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.കടുത്ത പ്രതിഷേധം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍...
പൃഥ്വിരാജിന്റെ സിനിമ ചിത്രീകരണത്തിനെതിരെ മൈസൂരില്‍ കോളേജ് അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍
പൃഥ്വിരാജിന്റെ സിനിമ ചിത്രീകരണത്തിനെതിരെ മൈസൂരിലും പ്രതിഷേധം. മൈസൂരുവിലെ മഹാരാജ കോളേജില്‍ നടക്കുന്ന പൃഥ്വിരാജ്...
ഇന്ന് 7540 പേര്‍ക്ക് കോവിഡ് ; 48 മരണം
സംസ്ഥാനത്ത് ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 (Covid-19) സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം...
ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാന്‍ ഇന്‍സ്റ്റഗ്രാം
ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാനുള്ള പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. ഫീച്ചര്‍ തെരഞ്ഞെടുക്കുന്ന...
മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണം ; ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മുക്കി
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ,ഫോര്‍ട്ടുകൊച്ചിയിലെ...
തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം
തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം. തെരുവുകളില്‍ സ്ഥാപിക്കുന്നതിന് 2021- 22 വര്‍ഷത്തെ...
മുല്ലപ്പെരിയാര്‍ മരം മുറി ; അഞ്ചാം ദിവസവും മൗനം തുടര്‍ന്ന് മുഖ്യമന്ത്രി
വിവാദമായ മുല്ലപ്പെരിയാറിലെ മരംമുറി അനുമതി വിഷയത്തില്‍ അഞ്ചാം ദിവസവും മൗനം തുടര്‍ന്ന് മുഖ്യമന്ത്രി...
കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിയുടെ ഭാര്യ അറസ്റ്റില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ പത്താംപ്രതി വെള്ളാങ്കല്ലൂര്‍ സ്വദേശി അബ്ദുള്‍...
സിനിമ ചിത്രീകരണം തടയല്‍ ; യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി
സംസ്ഥാനത്ത് സിനിമാ ചിത്രീകരണം തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം....
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ; സ്ഥാനാര്‍ഥി ജോസ് കെ മാണി തന്നെ
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം....
ഒളിച്ചോടില്ല ; എല്ലാ സംശയങ്ങള്‍ക്കും മറുപടി ഉണ്ടാകുമെന്ന് സ്വപ്ന സുരേഷ്
മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായ പ്രതി സ്വപ്ന സുരേഷ്....
ഭര്‍ത്താവ് കോവിഡ് ബാധിച്ചു മരിച്ചു ; കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കി
ആലപ്പുഴ ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍...
സംസ്ഥാനത്ത് 175 മദ്യവില്‍പനശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കേരളത്തില്‍ 175 പുതിയ മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ്...
കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്
ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം...
സംസ്ഥാനത്ത് ഇന്ന് 5404 പേര്‍ക്ക് കൂടി കൊവിഡ് ; 6136 രോഗമുക്തര്‍ , 80 മരണം
ഇന്ന് 5404 പേര്‍ക്ക് കൊവിഡ് 19 (COVID 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 777,...
കൊല്ലത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്നശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി
കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ആണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭാര്യയെയും രണ്ട്...
വീണ്ടും ഷൂട്ടിങ് തടസപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് ; സംരക്ഷണം നൽകുമെന്ന് ഡി വൈ എഫ് ഐ
നടന്‍ ജോജുവിനോടുള്ള പ്രതിഷേധം മുഴുവന്‍ സിനിമാ മേഖലയിലേക്കും പടര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ...
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ ഇടഞ്ഞ് സിപിഐ ; അന്വേഷിക്കണമെന്ന് കാനം
മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവില്‍ ഇടഞ്ഞ് ഭരണ കക്ഷിയായ സിപിഐ. മുല്ലപ്പെരിയാറിലെ ബേബി ഡാം...
സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കോവിഡ് ; 21 മരണം
ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍...



