ശബരിമല ; ആദ്യദിനം ദര്‍ശനത്തിന് എത്തിയത് 4986 പേര്‍ മാത്രം
തീത്ഥാടന കാലം ആരംഭിച്ച ആദ്യ ദിനം ശബരിമലയില്‍ മല ചവിട്ടാന്‍ എത്തിയത് 4986 പേര്‍ മാത്രം. ബുക്കിങ് നടത്തിയിരുന്ന 25000...
സിനിമാ താരങ്ങളുടെ കാരവാനുകള്‍ പിടികൂടാന്‍ എം വി ഡി ; ഇന്ന് ലൊക്കേഷനില്‍ കയറി യുവതാരങ്ങളുടെ കാരവാന്‍ പൊക്കി
സിനിമ ഷൂട്ടിങ് ലൊക്കേഷനുകള്‍ തോറും കറങ്ങി നടക്കുന്ന കാരവനുകളെ പൂട്ടാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍...
മുത്തലാഖ് ചൊല്ലിയില്ല ; മലപ്പുറത്ത് നവ വരനെ കൊലപ്പെടുത്താന്‍ ശ്രമം
വിവാഹ മോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് നവ വരനെ കൊലപ്പെടുത്താന്‍ ശ്രമം....
വേള്‍ഡ് സ്റ്റാര്‍ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു
യുഎയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിംഗ്സിന്റെ എംഡി ഹസീന നിഷാദിനെ...
തിയറ്റര്‍ കിട്ടാനില്ല ; iffk ഫെബ്രുവരിയിലേക്ക് മാറ്റി
തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) പുതിയ തീയതി പ്രഖ്യാപിച്ചു....
ഗുജറാത്തില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന ; അടിച്ച് തകര്‍ത്ത് കോണ്‍ഗ്രസ്
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക ഗോഡ്സെയെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ നമ്മുടെ...
1984 ജനുവരി 21 ശനിയാഴ്ചയിലെ ആ കറുത്ത രാത്രി ; കുറുപ്പ് (ഭാഗം 3)
മരണത്തിനു കൈ കാണിച്ച ചാക്കോ. 1984 ജനുവരി 21 ശനിയാഴ്ചയിലെ ആ കറുത്ത...
ആമസോണ്‍ വഴി കഞ്ചാവ് കടത്തല്‍ ; ഇതുവരെ 1000 കിലോ വിറ്റതായി പൊലീസ്
ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരായ ആമസോണ്‍ വഴിയും വലിയ തോതില്‍ കഞ്ചാവ് വില്പന. സംഭവത്തില്‍...
മയിലിനെ കറി വച്ചില്ല ; കോഴിയെ കറിവെച്ചു വിവാദം അവസാനിപ്പിച്ച് ഫിറോസ്
രണ്ടു മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ കത്തി നിന്ന ഒരനാവശ്യ വിവാദത്തിനു പരിസമാപ്തി....
മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസ് ; അബ്ദുറഹ്മാന് ജാമ്യം
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതി അബ്ദുറഹ്മാന്...
ദിവസകണക്കില്‍ അയ്യായിരത്തിനു താഴെ എത്തി കോവിഡ്. കേരളത്തില്‍ ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19...
മണിപ്പൂര്‍ ; തിരിച്ചടിച്ച് ഇന്ത്യ ; മൂന്ന് ഭീകരരെ വധിച്ചു
മണിപ്പുര്‍ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. തിരിച്ചടിയില്‍ വടക്ക് -കിഴക്കന്‍ മേഖലയില്‍ മൂന്ന്...
കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു
കോഴിക്കോട് ചെറുകുളത്തൂരില്‍ ആണ് നിര്‍മ്മാണത്തിലുരുന്ന വീട് തകര്‍ന്നു വീണത്. വീടിനുള്ളില്‍ കുടുങ്ങിയ എല്ലാവരെയും...
20-20 യില്‍ ആസ്‌ട്രേലിയയ്ക്ക് കന്നി കിരീടം
ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ കിവിസംഘത്തെ എട്ടു...
ഇന്ന് 5848 പേർക്ക് കോവിഡ് ; 46 മരണം
സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715,...
സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ...
ഈജിപ്തില്‍ തേളുകള്‍ കൂട്ടത്തോടെ നാട്ടില്‍ ഇറങ്ങി ; ആക്രമണത്തില്‍ മൂന്നു മരണം
ഹോളിവുഡ് സിനിമയായ മമ്മി കാണാത്തവര്‍ കുറവാകും. ഈജിപ്തില്‍ ആണ് ആ സിനിമയുടെ കഥ...
മരിച്ചത് കുറുപ്പ് അല്ല പിന്നെ ആര്…? കുറുപ്പ് (ഭാഗം 2 )
പല തവണ മൊഴി മാറ്റിയതോടെ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലെന്നു ഭാസ്‌കരപിള്ളയുടെ മൊഴിയില്‍നിന്നുതന്നെ പൊലീസിനു...
മിസ് കേരളയുടെ അപകട മരണം ; പിന്തുടര്‍ന്ന് വന്ന ഓഡി കാര്‍ ആരുടേത്…? ഡ്രൈവറുടെ വെളിപ്പെടുത്തല്‍
കൊച്ചി : കാര്‍ മരത്തിലിടിച്ച് മുന്‍ മിസ് കേരള അന്‍സി കബീറും സുഹൃത്തുക്കളും...
വീണ്ടും മണ്ടത്തരം വിളമ്പി കങ്കണ ; ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ പത്മശ്രീ തിരിച്ചുനല്‍കുമെന്ന് താരം
വിവാദ പരാമര്‍ശത്തിനു പിന്നാലെ മണ്ടത്തരങ്ങളും വിളിച്ചു പറഞ്ഞു വാര്‍ത്തകളില്‍ നിറയുകയാണ് ബോളിവുഡ് താരം...



