മതം മാറി കല്യാണം ;തിരുവനന്തപുരത്ത് നവവരന് ഭാര്യസഹോദരന്റെ ക്രൂരമര്‍ദനം
തിരുവനന്തപുരം ചിറയന്‍കീഴില്‍ ആണ് പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. തലച്ചോറിന്...
കൂടുതല്‍ ഇളവുകള്‍ ; വിവാഹത്തിന് 200 പേര്‍ , ഒറ്റഡോസ് വാക്‌സീനെടുത്തവര്‍ക്കും സിനിമ കാണാന്‍ അനുമതി
കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍. ഒരു ഡോസ് വാക്‌സീനെടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശിക്കാന്‍ അനുവാദം...
ശ്രീജേഷിന് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം
കേരളത്തിന് അഭിമാനമായി മലയാളി ഹോക്കി താരം ശ്രീജേഷിന് ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം. ടോക്കിയോ...
ദത്ത് വിവാദം ; അനുപമ ഹരജി പിന്‍വലിച്ചു
ദത്തുവിവാദത്തില്‍ അനുപമ ഹരജി പിന്‍വലിച്ചു.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് പിന്‍വലിച്ചത്. കുഞ്ഞിനെ...
ആപ്പിളിനെ പിന്നിലാക്കി മൈക്രോസോഫ്റ്റ്
ടെക് ലോകത്തെ ചിര വൈരികളാണ് ആപ്പിളും മൈക്രോസോഫ്റ്റും. എന്നിരുന്നാലും ആപ്പിള്‍ ആണ് കുറെ...
കനത്ത മഴ ; കുറ്റ്യാടി ചുരത്തില്‍ ഉരുള്‍ പൊട്ടി
കനത്ത മഴയില്‍ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി ചുരത്തില്‍ ഉരുള്‍പ്പൊട്ടല്‍. ചാത്തന്‍കോട്ട്...
സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കൊവിഡ്
ഇന്ന് 6444 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍...
ജോജുവിന് സംരക്ഷണം നല്കാന്‍ ഡി വൈ എഫ് ഐ ; കോടതിയെ സമീപിക്കുമെന്ന് ദീപ്തി മേരി വര്‍ഗീസ്
കോണ്‍ഗ്രസ്സ് നടത്തി വരുന്ന സമരത്തെ ആസൂത്രിതമായി പോളിക്കാനുള്ള ശ്രമമായിരുന്നു ജോജുവിന്റേതെന്ന് എറണാകുളം ഡിസിസി...
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ; ബി.ജെ.പിക്ക് പല ഇടങ്ങളിലും തിരിച്ചടി
മൂന്ന് ലോക്‌സഭ സീറ്റിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ...
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വപ്നയെ കൂടാതെ...
ഊളത്തരം ചെയ്താല്‍ ഒന്നു കിട്ടിയെന്നിരിക്കും ; ജോജു ജോര്‍ജ്ജിന് മറുപടിയുമായി പി സി ജോര്‍ജ്ജ്
കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജ്ജിനെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്...
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ; പാലാബിഷപ്പിനെതിരെ കേസ്
വിവാദമായ നാര്‍ക്കോട്ടിക് ജിഹാദ് പരാമാര്‍ശത്തില്‍ പാലാബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസ്. കുറുവിലങ്ങാട്...
ഒന്നര വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഉണര്‍ന്നു
സംസ്ഥാനം രൂപീകൃതമായതിനു ശേഷമുള്ള ഏറ്റവും വലിയ അടച്ചിടലിനു ശേഷം കേരളത്തിലെ സ്‌കൂളുകള്‍ തുറന്നു....
നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം ; നാല് പേര്‍ക്ക് വധശിക്ഷ
2013ല്‍ പട്നയില്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ ആണ് കോടതി...
ഐ ഫോണ്‍13 ന്റെ നിര്‍മ്മാണം നിര്ത്തുന്നു…?
കോടിക്കണക്കിനു ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ആപ്പിളിന്റെ പ്രമുഖ ബ്രാന്‍ഡ്...
വഴി തടയല്‍ പ്രതിഷേധം ; നടന്‍ ജോജുവിനെതിരെ കേസില്ല
കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് സമരത്തിന് ഇടയില്‍ നടന്ന അനിഷ്ടസംഭവങ്ങളില്‍ പോലീസ് കേസെടുത്തു. പ്രതിഷേധ...
ഇന്ന് 5297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 78 മരണം
സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750,...
മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണര്‍ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു ; മരണ വാര്‍ത്ത അറിഞ്ഞ അന്‍സിയുടെ അമ്മ വിഷം കഴിച്ചു
എറണാകുളം : മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും...
ദത്ത് വിവാദം ; കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന...
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍...



