തമിഴ്‌നാട്ടുകാരനോട് ഹിന്ദി പഠിച്ചുവരാന്‍ ഉപദേശം ; വിവാദമായപ്പോള്‍ വിശദീകരണവുമായി സൊമാറ്റോ
തമിഴ് ജനതയെ ചൊറിഞ്ഞത് പാരയായപ്പോള്‍ വിശദീകരണവും സോപ്പിടലുമായി സൊമാറ്റോ. തമിഴ് ഉപഭോക്താവിനോട് ഹിന്ദി പഠിച്ചുവരാന്‍ പറഞ്ഞ കസ്റ്റമര്‍ കെയര്‍ ജീവനക്കാരനെ...
സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ 25ന് തുറക്കും
നീണ്ട ആറു മാസത്തിനുശേഷം വീണ്ടും സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നു. തിങ്കളാഴ്ച (ഒക്ടോബര്‍ 25)...
ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരെ മാനഷ്ടക്കേസ് നല്‍കി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും
50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്രക്കെതിരെ ശില്‍പ ഷെട്ടിയും...
കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നത് മേഴ്സി കില്ലിങ്ങോ ?
കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണവാരി സ്വദേശി ജഞാനദാസ്...
എന്റെ ആത്മഹത്യക്ക് ഉത്തരവാദി സര്‍ക്കാര്‍ ; ഫേസ്ബുക്കില്‍ കുറിപ്പിട്ടശേഷം ഹോട്ടല്‍ ഉടമ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഹോട്ടല്‍ തുറക്കാനാവാതെ കടക്കെണിയിലായ ഉടമ ആത്മഹത്യ ചെയ്തു. കോട്ടയത്തു...
സംസ്ഥാനത്ത് ഇന്ന് 7643 പേര്‍ക്ക് കൊവിഡ് ; 77 മരണം
ഇന്ന് 7643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം...
വീട്ടുകാര്‍ അറിയാതെയുള്ള സ്വകാര്യ യാത്ര അവസാനിച്ചത് ദുരന്തത്തില്‍
സംസ്ഥാനത്തു ഉണ്ടായ പ്രളയത്തില്‍ രണ്ടുപേര്‍ മരിച്ചത് വിധിയുടെ വിളയാട്ടമായി. തൊടുപുഴക്ക് സമീപം കാര്‍...
കൊലപാതക കേസ് ; ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം
വിവാദ ആള്‍ ദൈവവും ദേരാ സച്ചാ സൌധ തലവനുമായ ഗുര്‍മീത് റാം റഹീമിന്...
ബുധനാഴ്ച്ച മുതല്‍ നാലു ദിവസം ശക്തമായ മഴ ; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍
കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്ന്...
കോവിഡില്‍ ആശ്വാസക്കണക്ക് ; ഇന്ന് 6,676 പേര്‍ക്ക് പോസിറ്റിവ്
സംസ്ഥാനത്ത് ഇന്ന് 6,676 പേര്‍ക്കാണ് കോവിഡ് പോസിറ്റിവ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 879...
ഇടുക്കി ഡാം നാളെ തുറക്കും
നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാം തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകളാണ്...
കോവിഡ് സമയം ക്ഷയരോഗ മരണത്തിലും വര്‍ധന; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
കോവിഡ് കാലത്തു ക്ഷയ രോഗ മരണങ്ങളും വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കോവിഡ് കാരണം...
എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസ തടസം ; മലയാളി വിദ്യാര്‍ഥി മരിച്ചു
മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍ (19)...
ആര്യന്‍ ഖാന്‍ കേസില്‍ സുപ്രീംകോടതി ഇടപെടണമെന്ന് ശിവസേന നേതാവിന്റെ കത്ത്
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട...
മരണ കാലമായി മലയാളികള്‍ക്ക് മഴക്കാലം ; ഉത്തരം പറയേണ്ടത് ആര്…?
മൂക്കൻ മഴ എന്നത് ദൈവം അനുഗ്രഹിച്ചു മലയാളികള്‍ക്ക് നല്‍കിയ ഒന്നാണ് എന്നാണ് മറ്റു...
പത്തനംതിട്ടയില്‍ ശക്തമായ മഴ തുടരുന്നു ; ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും
പത്തനംതിട്ടയില്‍ ശക്തമായ മഴ. തിരുവല്ല-ചെങ്ങന്നൂര്‍ എം സി റോഡില്‍ വിവിധ ഇടങ്ങളില്‍ വെള്ളം...
ബില്‍ ഗേറ്റ്സിന്റെ മകള്‍ വിവാഹിതയായി ; വരന്‍ ഈജിപ്ഷ്യന്‍ സ്വദേശി
ബില്‍ ഗേറ്റ്സിന്റെ മകള്‍ ജെനിഫര്‍ ഗേറ്റ്സ് വിവാഹിതയായി. ഈജിപ്റ്റ് സ്വദേശിയും കുതിരയോട്ട താരവുമായ...
സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പ്ലസ്...
കനത്ത മഴയും ഉരുള്‍ പൊട്ടലും ; മരണം 24 ആയി
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഉരുള്‍പൊട്ടല്‍ നാശംവിതച്ച ഇടുക്കി കൊക്കയാറില്‍...
ഇന്ന് 7555 പേര്‍ക്ക് കോവിഡ് ; 74 മരണം
സംസ്ഥാനത്തു ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975,...



