നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍
നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ നടത്തറ സ്വദേശി വിമല്‍ വിജയ് ആണ് ആലുവ പോലീസിന്റെ...
ആര്യന്‍ഖാന് ജാമ്യം
ലഹരിക്കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ്...
ഇന്ന് 7738 പേര്‍ക്ക് കൊവിഡ് ; രോഗമുക്തര്‍ 5460
സംസ്ഥനത്ത് ഇന്ന് 7738 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089,...
കൊല്ലം ബീച്ചില്‍ കൂട്ടത്തല്ല് കാരണം കപ്പലണ്ടിക്ക് എരിവില്ല ; സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍
വഴിയോര കച്ചവടക്കാരനില്‍ നിന്നും വാങ്ങിയ കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ തര്‍ക്കം അവസാനിച്ചത് കൂട്ടത്തല്ലില്‍....
കേന്ദ്രസര്‍ക്കാരിന് തിരിച്ചടി ; പെഗാസസ് ചോര്‍ച്ച വിദഗ്ദ്ധസമിതി അന്വേഷിക്കും
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതില്‍ അടക്കം...
കേരളത്തില്‍ കഞ്ചാവ് ഉപയോഗം കൂടി ; മദ്യ വില്പന കുറഞ്ഞു
കേരളത്തില്‍ ലഹരി ഉപയോഗം കൂടുകയും മദ്യ വില്‍പന കുറയുകയും ചെയ്തതായി എക്‌സൈസ് മന്ത്രി....
ഗുജറാത്ത് വംശഹത്യ : മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കും ; സുപ്രീംകോടതി
ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോദി ഉള്‍പ്പെടെ 64 പേര്‍ക്ക് പ്രത്യേക അന്വേഷണ...
വീട്ടുകാരറിയാതെ 17 കാരി ബെഡ്റൂമില്‍ പ്രസവിച്ചു ; പ്രസവത്തിന് സഹായകമായത് യൂട്യൂബ്
പതിനേഴുകാരി വീട്ടില്‍ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു...
ഇന്ന് 9445 പേര്‍ക്ക് കൊവിഡ് ; 93 മരണം
ഇന്ന് 9445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട്...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍,...
ആരും ഓര്‍ക്കാതെ രാഷ്ട്രപതിയായ ഏക മലയാളിയുടെ നൂറ്റിയൊന്നാം ജന്‍മദിനം ; അറിഞ്ഞ ഭാവം കാണിക്കാതെ കേരള സര്‍ക്കാരും
കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയുടെ പദവിയില്‍ എത്തിയ ഏക മലയാളി. സംസ്ഥാനത്തിന് അഭിമാനമാകേണ്ട...
മോണ്‍സന്റെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍ ബ്ലേഡ് കമ്പനി മുതലാളിയായ ഇടതുപക്ഷ എം എല്‍ എ ?
പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മൊണ്‍സണ്‍ മാവുങ്കല്‍ കള്ളപ്പണം ഇടപാട് നടത്തിയത് പുറത്തു...
മുല്ലപ്പരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുവാന്‍ തയ്യാറായി തമിള്‍ നാട്
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 138 അടിയില്‍ നിര്‍ത്താന്‍ സമ്മതിച്ചു തമിഴ്നാട്. ജലവിഭവ വകുപ്പ്...
ഇന്ന് 7163 പേര്‍ പോസിറ്റിവ് ; 6960 രോഗമുക്തര്‍, 90 മരണം
സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം...
കാമുകന്റെ വീട്ടില്‍ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി പിടിയില്‍
പത്തനംതിട്ട കോട്ടാങ്ങലില്‍ രണ്ടു വര്‍ഷം മുമ്പ് കാമുകന്റെ വീട്ടില്‍ നഴ്‌സിനെ തൂങ്ങി മരിച്ച...
ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡ പണം തട്ടി
എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡയ്ക്ക് എതിരെ ഗുരുതരമായ ആരോപണങ്ങള്‍. എന്‍സിബി ഉദ്യോഗസ്ഥന്‍...
ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം , ഡ്രൈവറേയും കുട്ടിയേയും ബന്ധിപ്പിച്ച് ബെല്‍റ്റ് ; 40 കിലോമീറ്ററിന് മുകളിലുള്ള വേഗത്തില്‍ യാത്ര ചെയ്താലും കേസ്
രാജ്യത്തെ ഇരു ചക്ര വാഹന യാത്രക്കാരെ കൂടുതല്‍ കഷ്ടത്തില്‍ തള്ളിയിടാനുള്ള നടപടികളുമായി കേന്ദ്രം....
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; മലപ്പുറത്ത് 15കാരന്‍ പിടിയില്‍
മലപ്പുറം കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ഥിനിയായ 21 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15കാരന്‍...
കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി ; തുലാവര്‍ഷം ആരംഭിച്ചു
കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി തുലാവര്‍ഷം ആരംഭിച്ചു. തുലാവര്‍ഷത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര കാലാവസ്ഥ...
മോഹന്‍ലാല്‍ നടന്‍ അല്ല ബിസിനസ്സുകാരന്‍ ; തുറന്നടിച്ചു ഫിയോക്ക്
മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ മലയാള ചിത്രമായ മരയ്ക്കാര്‍ ഓ ടി ടിക്ക് വില്പന...



