ഇന്ന് 13,217 പേര്‍ക്ക് കോവിഡ് ; 121 മരണം
സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കൊവിഡ്19 . എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര്‍ 1579, കോഴിക്കോട് 1417, കൊല്ലം...
സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത ; ഈ മാസം 25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി
മാസങ്ങളായി അടഞ്ഞു കിടക്കുന്ന തിയറ്ററുകള്‍ക്ക് ശാപ മോക്ഷം. ഈ മാസം 25 മുതല്‍...
ഇന്ത്യയില്‍ വീണ്ടും 20 ലക്ഷം അക്കൊണ്ടുകള്‍ ബാന്‍ ചെയ്തു വാട്‌സ്ആപ്പ്
അക്കൊണ്ടുകള്‍ ബാന്‍ ചെയ്യുന്ന പ്രവൃത്തി വാട്‌സ്ആപ്പ് തുടരുന്നു. ഇന്ത്യയില്‍ ഇരുപത് ലക്ഷം ഇന്ത്യന്‍...
വിവാഹസദ്യ കഴിക്കാന്‍ വരന്‍ അനുവദിച്ചില്ല ; വിവാഹഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്ത് പ്രതികാരം ചെയ്തു ഫോട്ടോഗ്രാഫര്‍
സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു കുറിപ്പ് ആണ് ഈ വാര്‍ത്തയ്ക്ക്...
സാമ്പത്തിക സംവരണം ; എതിര്‍പ്പുമായി എന്‍.എസ് .എസ്
സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തയ്യാറാകുന്ന സാമ്പത്തിക സംവരണത്തിന് എതിരെ എന്‍.എസ് .എസ്. സര്‍വേ രീതിക്കെതിരെയാണ്...
പുരാവസ്തു തട്ടിപ്പ് ; മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍
പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ റിമാന്‍ഡില്‍. ഈ മാസം ഒന്‍പാതാം തീയതി...
വരയ്ക്കാത്ത ചിത്രത്തിന് 62 ലക്ഷം പ്രതിഫലം വാങ്ങി ഒരു ചിത്രകാരന്‍ ; ചിത്രത്തിന് നല്‍കിയ പേര് ‘പണം തട്ടുക, രക്ഷപ്പെടുക’
ഇല്ലാത്ത ചരിത്രവസ്തുക്കള്‍ വ്യാജമായി നിര്‍മ്മിച്ച് നാട്ടാരെ പറ്റിച്ച മൊന്‍സാണ്‌ന്റെ വാര്‍ത്തകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്...
സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘കോല്‍ ഇഡ്ഡലി’
സൗത്ത് ഇന്ത്യക്കാരുടെ ഇഷ്ട ഭക്ഷണവും സ്വകാര്യ അഹങ്കാരവുമാണ് ഇഡലി ദോശ എന്നിവ. ദോശ...
ബെഹ്റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നു പി ടി തോമസ്
ബെഹ്റ ഡിജിപി ആയതിന് ശേഷമുള്ള കേരള പൊലീസിന്റെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നു പിടി തോമസ്...
മംഗളുരു ക്രഷര്‍ തട്ടിപ്പ് ; പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്
മംഗളുരു ക്രഷര്‍ തട്ടിപ്പ് കേസില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്....
വീട്ടുകാരറിയാതെ രാത്രി ബൈക്കുമായി കറങ്ങുവാന്‍ പോയ 16 കാരന്‍ കാറിടിച്ചു മരിച്ചു
മുപ്പത്തടം പയ്യപ്പള്ളി സുരേഷ് ലിജി ദമ്പതികളുടെ മകന്‍ പി എസ് മൃദുല്‍ ആണ്...
യു.കെക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ ; രാജ്യത്തെത്തുന്ന ബ്രിട്ടീഷുകാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത ക്വാറന്റയിന്‍
ഇന്ത്യയോട് തുടരുന്ന ചിറ്റമ്മ നയത്തില്‍ ബ്രിട്ടന് അതെ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ....
ഇന്ന് 13,834 പേര്‍ക്ക് കോവിഡ് ; 95 മരണം
സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812,...
പ്രണയത്തില്‍ നിന്നും കാമുകന്‍ പിന്മാറി ; പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി ; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു
പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ അതെ നാള്‍...
വീണ്ടും പ്രണയ കൊലപാതകം ; കോട്ടയത്തു വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു
പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ...
മോന്‍സണ്‍ ചമച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖ
മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. എച്ച്.എസ്.ബി.സി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ്...
പ്രവാസി മലയാളി ഫെഡറേഷനെ മാത്രം അപകീര്‍ത്തിപ്പെടുത്തുന്നതു പ്രതിഷേധാര്‍ഹം: ഗ്ലോബല്‍ ഭാരവാഹികള്‍
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍ പേട്രണ്‍ മോന്‍സണ്‍ മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു...
കര്‍ഷകസമരത്തെ തുടര്‍ന്നുള്ള റോഡ് ഉപരോധം അനന്തമായി തുടരാനാവില്ലെന്ന് സുപ്രീംകോടതി
ഡല്‍ഹി അതിര്‍ത്തികളിലെ റോഡ് ഉപരോധം അനിശ്ചിതക്കാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിഷയത്തില്‍...
ദുബായ് എക്സ്പോ നാളെ ആരംഭിക്കുന്നു ; മഹാമാരിക്കുശേഷമുളള ആദ്യ മഹാമേള
ലോകത്തിനെ നിശ്ചലമാക്കിയ കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിലെ ആദ്യ മഹാമേളയായ ദുബായ് വേള്‍ഡ്...
കോഴിക്കോട് വീട്ടിലെ അജ്ഞാത ശബ്ദം ; വിദഗ്ധ സംഘം പരിശോധന തുടരുന്നു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് കോഴിക്കോട് ഒരു...



