ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ; ആരും അറിയാതെ മറവ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മൃതദേഹം പൊട്ടിത്തെറിച്ചു
ബിഹാറില്‍ ആണ് സംഭവം നടന്നത്. ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അലിയിപ്പിച്ച് കളയാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ്...
എതിര്‍പ്പുകള്‍ രൂക്ഷമായി ; കൊവിഷീല്‍ഡിന് അംഗീകാരം നല്‍കി ബ്രിട്ടന്‍
എതിര്‍പ്പുകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡ് അംഗീകരിച്ച് ബ്രിട്ടന്‍....
സഹപ്രവര്‍ത്തയ്ക്ക് അശ്ലീല സന്ദേശം ; വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി
പ്രമുഖ വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെ മാതൃഭൂമിയില്‍ നിന്നും പുറത്താക്കി എന്ന് റിപ്പോര്‍ട്ടുകള്‍....
കണ്ണൂര്‍ ; ചീങ്കണ്ണി പുഴയില്‍ കണ്ടെത്തിയ ആന ചരിഞ്ഞു
ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇന്ന് രാവിലെ കണ്ണൂര്‍ ചീങ്കണ്ണി പുഴയില്‍ കണ്ടെത്തിയ ആന...
കര്‍ഷകരേയും, കൃഷിയേയും സംരക്ഷിക്കാന്‍ ധര്‍ണ്ണ
അടിമാലി: വന്യമൃഗ ഭീഷണിയില്‍ നിന്ന് കര്‍ഷകരേയും, കൃഷിയേയും സംരക്ഷിക്കുക, പട്ടയഭൂമിയിലുള്ള വൃക്ഷങ്ങള്‍ മുറിക്കാനുള്ള...
ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം ; കോഴിക്കോട്ട് രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട് : കുതിരവട്ടത്ത് ബ്യുട്ടി പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ച അനാശാസ്യ കേന്ദ്രം പൊലീസ്...
യാത്രാ വിലക്ക് നീക്കി അമേരിക്ക ; പ്രവേശനം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം
ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ടു...
തനിക്ക് എതിരെ ആസിഡ് ആക്രമണം നടന്നു എന്ന് നടി പായല്‍ ഘോഷ്
തനിക്ക് എതിരെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമണം നടത്തി എന്ന് ബോളിവുഡ് നടി...
പിറന്നാള്‍ ദിവസം ക്ഷേത്രത്തില്‍ വന്ന രണ്ടു വയസുള്ള ദലിത് ബാലന് 23,000 രൂപ പിഴ
കർണ്ണാടകയിലെ കൊപ്പല്‍ ജില്ലയിലെ മിയാപ്പൂരുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് ബാലനെതിരെ പിഴ ചുമത്തിയത്....
നാര്‍ക്കോട്ടിക് ജിഹാദ് ; പിണറായിയെ പിന്തുണച്ച് സുരേഷ് ഗോപി
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും പിന്തുണയുമായി സുരേഷ് ഗോപി...
15,768 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്തി നേടിയവര്‍ 21,367
ഇന്ന് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം...
ഈ വര്‍ഷം പുതിയ പ്ലസ് വണ്‍ ബാച്ചുകളില്ല , മലബാറിലെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍
സാമ്പത്തിക ബാധ്യത കാരണം ഈ വര്‍ഷം പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ വേണ്ട...
വീണ്ടും ബ്ലാക് ഫംഗസ് ബാധ ; എറണാകുളം സ്വദേശിയായ വീട്ടമ്മ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഉദയംപേരൂര്‍ സ്വദേശിനിയായ...
കേരളത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യം ; മന്ത്രി സജി ചെറിയാന്‍
സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. തിയേറ്റര്‍...
കേരളത്തിലെ സി ബി എസ് ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും
സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കുമെന്നു വാര്‍ത്തകള്‍. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകും...
മകന്റെ പഠനത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ സെക്‌സ് വീഡിയോ ഷെയര്‍ ചെയ്ത അച്ഛന്‍ അറസ്റ്റില്‍
മകന്റെ സ്‌കൂള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച പിതാവ് അറസ്റ്റിലായി. ചെന്നൈയിലെ...
രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വറന്റീന്‍ , യു കെയിലെ പരിപാടികള്‍ റദ്ദാക്കി ശശി തരൂര്‍ എംപി
ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യു...
ഓണം ബമ്പറിന്റെ 12കോടി ദുബായ്ക്കാരന്‍ സെയ്തലവിക്കല്ല ; വീണ്ടും ട്വിസ്റ്റ്
തിരുവോണം ബമ്പര്‍ ഒന്നാം സമ്മാന വിജയിയുടെ കാര്യത്തില്‍ വീണ്ടും വമ്പന്‍ ട്വിസ്റ്റ്. ഫലം...
ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് വഴിയാത്രക്കാരനെ ആക്രമിച്ച വട്ടിയൂര്‍ക്കാവ് സ്വദേശിയായ യുവാവ് പിടിയില്‍ (video)
തിരുവനന്തപുരം : ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ശേഷം പണമാവശ്യപ്പെട്ട് യാത്രക്കാരനെ ആക്രമിച്ച...
സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കൊവിഡ്
ഇന്ന് 15,692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം...



