കൂടുതല്‍ മതംമാറ്റിക്കുന്നത് ക്രിസ്ത്യാനികള്‍ ; പാലാ ബിഷപ്പിനെ തളളി വെളളാപ്പളളി

വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനേയും ഫാദര്‍ റോയ് കണ്ണന്‍ചിറയേയും തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

ക്ലിമ്മീസ് ബാവ വിളിച്ച സാമുദായിക നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കില്ല എന്ന് മുസ്ലിം സംഘടനകള്‍

സമൂഹത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ സമാധാന നീക്കവുമായി മതമേലധ്യക്ഷന്മാര്‍. മലങ്കര കത്തോലിക്കാ സഭ...

കന്നി മാസത്തിലെ കല്യാണം ; ആസിഡും ജാന്‍വിയും ‘വിവാഹിതരായി

വാടാനപ്പള്ളി സ്വദേശിയുടെ വളര്‍ത്തുനായ്ക്കളായ ആസിഡും ജാന്‍വിയുമാണ് ഇന്ന് വിവാഹിതരായത്. ഇരുവരുടെയും സേവ് ദി...

സിനിമാ സംവിധായകന്‍ ചമഞ്ഞു 14 കാരിയെ കയറിപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ വ്യാജ സിനിമാ സംവിധയകാന്‍ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശി...

ശബരിമല വിമാനത്താവളത്തിന് തിരിച്ചടി

ശബരിമല വിമാനത്താവള പദ്ധതിക്ക് തിരിച്ചടിയായി ഡിജിസിഎ റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്നാണ്...

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആരവം ഉയരും ; ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും

സര്‍ക്കാറിന്റെയും അധികാരികളുടെയും കനത്ത അവഗണനകള്‍ക്ക് ഇടയിലും തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും...

സ്വത്ത് എഴുതി വാങ്ങിയ ശേഷം അച്ഛനെ മക്കള്‍ ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടു

മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാര്‍ എന്ന വൃദ്ധനാണ് ഈ ദുരവസ്ഥ. മക്കളായ...

തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം ; മാതാപിതാക്കള്‍ക്കെതിരെ വിജയ്

തന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് തടയണമെന്ന് ആവിശ്യപ്പെട്ട് തമിഴ് സൂപ്പര്‍ താരം...

ഈഴവ വിരുദ്ധ സന്ദേഹം ; മാപ്പ് പറഞ്ഞു ഫാ. റോയ് കണ്ണന്‍ചിറ

ഈഴവ യുവാക്കള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ചു വലയിലാക്കുന്നു എന്ന് പ്രസ്താവന ഇറക്കിയ വൈദികന്‍...

ഇന്ന് 19,653 പേര്‍ക്ക് കൊവിഡ് ; 152 മരണം ; ടിപിആര്‍ 17.34%

ഇന്ന് 19,653 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം...

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് ; ബാങ്കിനെതിരെ സമരം ചെയ്ത മുന്‍ സിപിഐഎം നേതാവിനെ കാണാനില്ല

കരുവന്നൂരില്‍ ബാങ്ക് തട്ടിപ്പിനെതിരെ സമരം നടത്തിയ മുന്‍ സിപിഐഎം നേതാവിനെ കാണാനില്ലെന്ന് പരാതി....

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തി ; മലപ്പുറത്ത് മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം കരുവാരക്കുണ്ടിലാണ് പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വിവാഹം നടത്തിയത്. സംഭവത്തില്‍ ബാല്യവിവാഹനിരോധനവകുപ്പ്...

മത വിദ്വേഷം പ്രചരിപ്പിക്കല്‍ ; നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ പോലീസ് കേസ്

എതിര്‍പ്പുകളെ തുടര്‍ന്ന് നമോ ടി.വി ഉടമക്കും അവതാരകക്കുമെതിരെ കേസെടുക്കാന്‍ നിര്‍ബന്ധിതരായി കേരളാ പോലീസ്....

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ; പ്രഖ്യാപനം 28ന്

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പ്...

സ്‌കൂളുകള്‍ തുറക്കുവാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം പുറത്തു വന്നു എങ്കിലും ഈ തീരുമാനത്തില്‍ ആകെ...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെഎം റോയി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ വസതിയില്‍...

സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും ; തീയറ്ററുകള്‍ തുറക്കില്ല ; നിലവിലെ ലോക്ക്ഡൗണ്‍ തുടരും

നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍...

ഇന്ന് 19,325 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2626, തൃശൂര്‍ 2329,...

പ്ലസ് വണ്‍ പരീക്ഷ ഈ മാസം 24 ന് ആരംഭിക്കും

പ്ലസ് വണ്‍ പരീക്ഷ ഈ മാസം 24 ന് ആരംഭിക്കുമെന്നു അറിയിപ്പ്.ഇന്ന് ചേര്‍ന്ന...

ഗോള്‍ഡന്‍ വിസ വിതരണം കേരളത്തിലെ കിറ്റ് വിതരണം പോലെയായി എന്ന് സന്തോഷ് പണ്ഡിറ്റ്

യു എ ഇ സര്‍ക്കാര്‍ നല്‍കി വരുന്ന ഗോള്‍ഡന്‍ വിസയെ പരിഹസിച്ചു സന്തോഷ്...

Page 232 of 1043 1 228 229 230 231 232 233 234 235 236 1,043