ബാലരാമപുരത്ത് യുവാവ് ബന്ധുവിനെ ചവിട്ടിക്കൊന്നു
തിരുവനന്തപുരം ബാലരാമപുരത്ത് ആണ് സംഭവം. യുവാവ് ബന്ധുവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കോട്ടുകാല്‍ക്കോണം സ്വദേശി തമ്പിയാണ് ബന്ധുവായ സന്ദീപിന്റെ ചവിട്ടേറ്റു മരിച്ചത്.സന്ദീപിന്റെ അമ്മയുടെ...
മാലിക്കിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞു ബീമാ പള്ളിയിലെ പോലീസ് ഭീകരത
കഴിഞ്ഞ ദിവസം ഒടിടി വഴി റിലീസ് ആയ സിനിമയാണ് ഫഹദ് ഫാസില്‍ നായക...
പിന്നോട്ട് പോകാന്‍ ഭാവം ഇല്ലാതെ കോവിഡ് ; ഇന്ന് 16148 പേര്‍ക്ക് കോവിഡ് ; 114 മരണം
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപന നിരക്ക് കുറയുന്നില്ല. ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19...
ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
രാജ്യത്ത് അടുത്ത് അഞ്ച് ദിവസത്തേക്ക് ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടാകില്ല. ചില സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍...
80:20 ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; നിലപാട് തിരുത്തി സതീശന്‍
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിനുള്ളില്‍ രണ്ടു പക്ഷം. ഇതിനെ അനുകൂലിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് വി...
എസ്.എസ്.എല്‍.സിക്ക് ജയിച്ച 40,860 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഉപരിപഠനത്തിന് അവസരമില്ല
എസ്.എസ്.എല്‍.സിക്ക് ഇത്തവണ മിന്നുന്ന ജയം സ്വന്തമാക്കി എങ്കിലും സംസ്ഥാനത്ത് റെക്കോഡ് വിജയശതമാനമുള്ള ഏഴ്...
കിണറ്റില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം ; മരിച്ചവരുടെ എണ്ണം 11 ആയി
മധ്യപ്രദേശിലെ വിദിഷയില്‍ ആണ് ഇത്രയും വലിയ ദുരന്തം ഉണ്ടായത്. കിണറ്റില്‍ വീണ പെണ്‍കുട്ടിയെ...
ബിജെപിയെ ഭയക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുപോകണം ; തുറന്നടിച്ച് രാഹുല്‍
ബിജെപിയെ ഭയക്കുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്ക് പുറത്തുപോകണമെന്ന് തുറന്നടിച്ചു രാഹുല്‍ഗാന്ധി. ആര്‍.എസ്.എസ് ആശയങ്ങളെ വിശ്വസിക്കുന്നവരെ...
സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി നടപ്പിലാക്കി സര്‍ക്കാര്‍
സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡൗറി...
എസ്എസ്എല്‍സി തോറ്റവര്‍ക്കായി 2 ദിനം കൊടൈക്കനാലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്ത് മലയാളി
എസ്എസ്എല്‍സി ഫലം പുറത്തുവന്നതിന് പിന്നാലെ ജയിച്ചവരുടെയും ഫുള്‍ എ പ്ലസ് കിട്ടിയവരുടെയും പോസ്റ്റുകളും...
സംസ്ഥാനത്ത് മൂന്നു ദിവസം ലോക്ക് ഡൌണ്‍ ഇളവ്
സംസ്ഥാനത്ത് മൂന്നു ദിവസം ലോക്ക്ഡൗണില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ജൂലൈ 18, 19,...
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കൊറോണ ; 130 മരണം
ഇന്ന് 13,750 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍...
കനത്ത മഴ ; കളമശ്ശേരിയില്‍ മൂന്നുനില വീട് നിലംപൊത്തി
കേരളത്തില്‍ പലയിടത്തും ശക്തമായ മഴ തുടരുന്നു . എറണാകുളം കൂനംതൈയ്യില്‍ കനത്ത മഴയില്‍...
ലൈംഗിക പീഡന പരാതി തുറന്നു പറഞ്ഞതിന് ഒളിംപ്യന്‍ മയൂഖ ജോണിക്കെതിരെ കേസെടുത്തു
തന്റെ സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒളിംപ്യന്‍...
സര്‍ക്കാര്‍ കനിഞ്ഞാല്‍ ഷൂട്ടിങ് കേരളത്തില്‍ തന്നെ ; ആന്റണി പെരുമ്പാവൂര്‍
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ മാറ്റിയാല്‍ ഷൂട്ടിംഗ് കേരളത്തിലാക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍-...
കേരളത്തേക്കാള്‍ കൂടുതല്‍ ഔട്ടലെറ്റുകള്‍ മാഹിയില്‍ ഉണ്ട് എന്ന വിമര്‍ശനവുമായി ഹൈക്കോടതി
സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളുടെ എണ്ണം താരതമ്യേന കുറവാണെന്ന് ഹൈക്കോടതി. ചെറിയ പ്രദേശമായ മാഹിയില്‍...
ഇറ്റാലിയന്‍ ലീഗില്‍ പച്ച നിരോധനം ; അടുത്ത സീസണ്‍ മുതല്‍ ടീമുകള്‍ക്ക് പച്ച ജേഴ്‌സികള്‍ പാടില്ല
ഇറ്റാലിയന്‍ ലീഗില്‍ നിന്നും പച്ച ജേഴ്‌സികള്‍ പുറത്ത്. ലീഗില്‍ ഇനി പച്ച ജേഴ്‌സികള്‍...
ഒരു മാസത്തിനിടെ വാട്‌സാപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷം അക്കൗണ്ടുകള്‍
ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സാപ്പ്. അപകടകരമായ ഉള്ളടക്കമുള്ളതും മറ്റു പരാതികള്‍...
കേരളം വീണ്ടും പ്രളയത്തില്‍ മുങ്ങുമെന്ന് കാലാവസ്ഥാ പഠനം
കേരളത്തില്‍ പ്രളയം ആവര്‍ത്തിക്കപ്പെടാന്‍ സാദ്യത എന്ന് പഠനം. പ്രളയത്തിന്റെ കാര്യത്തില്‍ കേരളം സുരക്ഷിതമല്ല...
ഇന്ന് 13,773 പേര്‍ക്ക് കോവിഡ് ; ടിപിആര്‍ 10.95; മരണം 87
ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം...



