ഫ്രീ ഫയര്‍ കളിച്ചു ആലുവയില്‍ ഒന്‍പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ
ഓണ്‍ലൈന്‍ ഗെയിം വഴി കാശ് നഷ്ട്ടപെടുന്നവര്‍ ഇപ്പോള്‍ അനവധിയാണ്. കുട്ടികളും യുവാക്കളും ആണ് ഇതില്‍ ഏറ്റവും കൂടുതല്‍. കടം വാങ്ങി...
സിനിമാ തിയേറ്ററും ആരാധനയാലങ്ങളും തുറക്കാന്‍ അനുമതി ഇല്ല ; ബിവറേജ് തുറക്കാം : കെ സുധാകരന്‍
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുകയും ആരാധനായലങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി...
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്‍ മണ്ടത്തരങ്ങള്‍ : ഷിബു ബേബിജോണ്‍
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന യുക്തിയ്ക്ക് നിരക്കാത്ത കോവിഡ് പരിഷ്‌കാരങ്ങള്‍...
പിണറായി സുധാകരന്‍ വാക്ക് പോര് തുടരുന്നു ; മകളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു എന്ന് പിണറായി
കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള വാക് പോര്...
എസ്. രമേശന്‍ നായര്‍ അന്തരിച്ചു
കവിയും പ്രമുഖ ചലച്ചിത്ര ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ...
പുതിയ പേരിലും രൂപത്തിലും ഇന്ത്യയില്‍ തിരിച്ചെത്തി പബ്ജി
ആരാധകര്‍ക്ക് ആവേശമായി രൂപത്തിലും പേരിലും മാറ്റം വരുത്തി പബ്ജി തിരികെ ഇന്ത്യയില്‍ എത്തി....
സംസ്ഥാനത്ത് 11,361 പേര്‍ക്ക് കോവിഡ് ; 12,147 പേര്‍ രോഗമുക്തി നേടി
ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം...
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുന്നുകൂടുന്നു ; നിലവില്‍ ഉള്ളത് 13 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം കുന്നുകൂടുന്നു. നിലവില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 20700 കോടിയെന്ന്...
14 കാരിയെ സഹോദരന്‍ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത് ; പിന്നില്‍ വിവാഹദല്ലാളായ യുവതി
പോലീസിന്റെ കൃത്യമായ അന്വേഷണം ഒരു യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവിതം തിരികെ നല്‍കി. ഇടുക്കി...
കേരളത്തിലെ മദ്യവില്‍പന കുതിക്കുന്നു ; ആദ്യ ദിനം വിറ്റത് 60 കോടിയുടെ മദ്യം
അണ്‍ലോക്കിന്റെ ആദ്യ ദിനം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യ വില്‍പന. അമ്പത്തിരണ്ടു ദിവസങ്ങള്‍ക്കു...
കൊറോണ മൂന്നാം തരംഗം ; കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പേടി വേണ്ടാ എന്ന് പഠനം
കൊറോണ മൂന്നാം തരംഗം ഉണ്ടാകും എന്നും അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുഞ്ഞുങ്ങളെ...
ടി വി ചാനലുകള്‍ക്ക് പൂട്ടിടാന്‍ കേന്ദ്രം ; ചാനലുകളിലെ പരിപാടികള്‍ നിയന്ത്രിക്കാന്‍ നിയമം
രാജ്യത്തെ ടി വി ചാനലുകളെ വരുതിക്ക് നിര്‍ത്തുവാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ചാനലുകളെ...
24 മണിക്കൂറൂം പൊലീസ് കാവല്‍ ; ഗുജറാത്തിലെ കുട്ടി വിഐപി ആരാണ്
ഇരുപത്തിനാല് മണിക്കൂറും പൊലീസ് കാവലുള്ള ഒരു കുട്ടി.മന്ത്രി , വ്യവസായ പ്രമുഖന്‍ ,...
ബിവറേജ് തുറന്നു ; ആഘോഷമാക്കി മലയാളി
സംസ്ഥാനത്തെ മദ്യ വില്പന ശാലകള്‍ തുറന്നത് ആഘോഷമാക്കി മലയാളി. രാവിലെ മുതല്‍ തന്നെ...
കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്തു ഇന്ന് 12,469 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം...
സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണം
ലോക് ഡൌണ്‍ ഇളവുകള്‍ നല്‍കി എങ്കിലും സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് സര്‍ക്കാര്‍...
മറഡോണയെ ഡോക്ടര്‍മാര്‍ കൊന്നതാണ് ; ആരോപണവുമായി അഭിഭാഷകന്‍
ഇതിഹാസ ഫുട്‌ബോളര്‍ ഡീഗോ മറഡോണയെ ഡോക്ടര്‍മാര്‍ കൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലുമായി മരണവുമായി ബന്ധപ്പെട്ട്...
പ്രണയം നിരസിച്ചു ; യുവാവ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു
പെരിന്തല്‍മണ്ണ : ഏലംകുളം സ്വദേശിനി ദൃശ്യ ആണ് കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യത്തെ...
മരംമുറിക്കലില്‍ ആദിവാസികളെയും കര്‍ഷകരെയും പ്രതികളാക്കാന്‍ ശ്രമമെന്ന് വി ഡി സതീശന്‍
കേരളത്തില്‍ വ്യാപകമായി നടന്ന മരംകൊള്ള സര്‍ക്കാറിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി...
ഭൂമി കുഴിച്ചപ്പോള്‍ വജ്രം കിട്ടി ; ഇപ്പോള്‍ നാട്ടുകാര് മുഴുവന്‍ അതിനു പിന്നാലെ
ദക്ഷിണാഫ്രിക്കയിലെ ക്വാഹ്‌ലാതിയിലാണ് സംഭവം. ഇവിടെ ഭൂമി കുഴിച്ച ഒരു ആട്ടിടയന് വജ്രത്തിന് സമാനമായ...



