കോവിഡ് പ്രതിസന്ധി നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യം കണ്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിസന്ധിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതില്‍ പ്രധാനമന്ത്രി...

സിപിഎം എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതിയില്ല

ലക്ഷദ്വീപ് സന്ദര്‍ശനത്തിനു സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം എംപിമാരുടെ സംഘം നല്‍കിയ...

ഇന്ന് 19894 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423,...

ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി യു.ഡി.എഫ് എം.പിമാരുടെ സംഘം

വിവാദങ്ങളില്‍ പെട്ടുലയുന്ന ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടി കേരളത്തില്‍ നിന്നുമ്മ യു.ഡി.എഫ് എം.പി...

മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ഥികളുടെ വീടുകളില്‍ നേരിട്ട് എത്തിക്കണമെന്ന ഉത്തരവിനെതിരെ അധ്യാപക സംഘടന

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശം വീടുകളില്‍ നേരിട്ടെത്തിക്കണമെന്ന വിദ്യാഭ്യാസ...

വ്യാജ ഓണ്‍ലൈന്‍ പേയ്മന്റ് ആപ്പ് ഉപയോഗിച്ച് കടയുടമകളെ കബളിപ്പിച്ച യുവാവ് പിടിയില്‍

വ്യാജ ആപ്പുകള്‍ ഉപയോഗിച്ച് ഇരുന്നൂറിലധികം കടയുടമകളെ കബളിപ്പിച്ച യുവാവ് പിടിയില്‍. ഡല്‍ഹിയിലെ ഉത്തംനഗറിലാണ്...

സാമ്പത്തിക ബുദ്ധിമുട്ട് ; തിരുവനന്തപുരത്ത് ഡബ്ബിങ് കലാകാരി ആത്മഹത്യ ചെയ്തു

തിരുവന്തപുരത്ത് ഡബിങ് കലാകാരി റൂബി ആത്മഹത്യ ചെയ്തു. എറണാകുളം സ്വദേശിയായ റൂബിയെയും ഭര്‍ത്താവിനെയും...

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ ; മദ്യശാലകള്‍ തുറക്കില്ല

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍...

പതിനൊന്ന് രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി സൗദി

കോവിഡ് വ്യാപനം മൂലം യു.എ.ഇ ഉള്‍പ്പെടെയുള്ള പതിനൊന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് സൗദി അറേബ്യ...

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 23513 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767,...

ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിക്കാന്‍ തീരുമാനം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിക്കുവാന്‍ തീരുമാനം. ഉന്നതവിദ്യാഭ്യാസ...

വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുത് : സുരേഷ് ഗോപി

വിമര്‍ശിക്കുമ്പോള്‍ വ്യക്തി ബന്ധങ്ങളെ വലിച്ചിഴയ്ക്കരുതെന്ന അഭ്യര്‍ഥനയുമായി നടനും ബി ജെ പിയുടെ രാജ്യസഭാംഗവുമായ...

വാക്സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്നു കേന്ദ്ര മന്ത്രി ജാവദേക്കര്‍

ഈ വര്‍ഷം ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുമെന്ന് കേന്ദ്രമന്ത്രി...

കാലിഫോര്‍ണിയല്‍ വെടിവെപ്പ് ; എട്ട് പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു

കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ബുധനാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സാന്‍ജോസിലെ റെയില്‍...

ലോറികള്‍ ഏര്‍പ്പെടുത്തിയത് മുന്‍കരുതലായി ; ആറ്റുകാല്‍ പൊങ്കാല വിവാദത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

ആറ്റുകാല്‍ പൊങ്കാല വിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ശുചീകരണത്തിന് ടിപ്പര്‍...

22,318 പേര്‍ക്ക് കോവിഡ് ; 194 മരണം , ടെസ്റ്റ് പോസിറ്റിവിറ്റി 16.4

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545,...

പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നു : നടന്‍ ദേവന്‍

ലക്ഷദ്വീപ് വിഷയത്തില്‍ മലയാള സിനിമ ലോകത്തിന്റെ നിലപാടിന് എതിരെ നടനും ബിജെപി അംഗവുമായ...

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി

രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ്...

കതിര്‍മണ്ഡപമായി കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു പാലം ; നടന്നത് 11 ല്‍ പരം കല്യാണങ്ങള്‍

വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണ് പഴമൊഴി. വിവാഹം നമുക്കിടയില്‍ ഇപ്പോഴും ഒരു...

ഒഡീഷയില്‍ യാസ് ചുഴലിക്കാറ്റിന്റെ സമയത്തു നടന്നത് 300ലേറെ പ്രസവങ്ങള്‍; കുഞ്ഞുങ്ങള്‍ക്ക് ചുഴലിക്കാറ്റിന്റെ പേരുനല്‍കി അമ്മമാര്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് ബംഗാളിലും ഒഡിഷയിലും വന്‍നാശനഷ്ടങ്ങളാണ് വിതച്ചത്. കോടിക്കണക്കിനു...

Page 281 of 1043 1 277 278 279 280 281 282 283 284 285 1,043