പാല്‍ വണ്ടിയില്‍ മദ്യം കടത്തിയ യുവാവ് അറസ്റ്റില്‍

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മംഗോള്‍പുരി എരിയയിലാണ് സംഭവം. പാല്‍ വണ്ടിയില്‍ മദ്യം വിതരണം ചെയ്ത യുവാവ് ആണ് അറസ്റ്റിലായത്. വാഹനപരിശോധനക്കിടെ പാലുമായി...

ഇന്ന് 24,166 പേര്‍ക്ക് കോവിഡ് ; 181 മരണം ; 30,539 പേര്‍ക്ക് രോഗമുക്തി

ഇന്ന് 24,166 പേര്‍ക്ക് കോവിഡ്. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779,...

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം ; കേരള നിയമസഭ പ്രമേയം പാസാക്കും

ലക്ഷദ്വീപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനം. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത...

സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്കും പുതിയ നിയമവുമായി കേന്ദ്രം

സോഷ്യല്‍ മീഡിയയ്ക്ക് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്കും പുതിയ നിയമവുമായി...

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ലൈംഗിക ചൂഷണം ; ചെന്നൈയില്‍ അധ്യാപകര്‍ക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്

ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്ത് സ്‌ക്രീനില്‍ വരികയും കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും...

പാലത്തായില്‍ പീഡനം നടന്നു ; കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചതായി പോലീസ്

പാലത്തായി പീഡനക്കേസില്‍ ഒന്‍പത് വയസുകാരി പീഡനത്തിന് ഇരയായെന്നു അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്‌കൂളിലെ...

മാസ്‌ക് ധരിക്കാത്തതിന് യുവാവിന്റെ കൈകാലുകളില്‍ ആണിയടിച്ചു കയറ്റി

ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് മാസ്‌ക് ധരിക്കാത്തതിന് പൊലീസ് യുവാവിന്റെ കൈകാലുകളില്‍ ആണിയടിച്ചുകയറ്റി എന്ന തരത്തില്‍...

സംസ്ഥാനത്ത് 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; പത്തനംതിട്ടയില്‍ പ്രളയമുന്നറിയിപ്പ്

29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

ദുരിതാശ്വാസനിധിയിലേക്ക് എല്ലാ മാസവും മന്ത്രിമാര്‍ പതിനായിരം രൂപ നല്‍കുമെന്നു മുഖ്യമന്ത്രി

അടുത്ത ഒരു വര്‍ഷക്കാലം സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്നും എല്ലാമാസവും പതിനായിരം രൂപവീതം...

സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം ; വിവാദമായി ജനം ടി വിയുടെ പോസ്റ്റ്

ലക്ഷദ്വീപ് വിഷയത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ പ്രമുഖ മലയാള സിനിമാ താരം പ്രിത്വിരാജിന്...

ലോകത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ പുരുഷന്‍ മരണമടഞ്ഞു

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ലോകത്തിലെ ആദ്യ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായ വില്യം ഷേക്സ്പിയര്‍...

സംസ്ഥാനത്ത് ഇന്ന് 28,798 കോവിഡ് കേസുകള്‍

ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട്...

മതഭ്രാന്തർ ലക്ഷദ്വീപിനെ തകർക്കുന്നു എന്ന് രാഹുല്‍ ഗാന്ധി

അധികാരത്തിലിരിക്കുന്ന മതഭ്രാന്തർ ലക്ഷദ്വീപിനെ തക4ക്കുന്നുവെന്നു ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....

അസമില്‍ അതിര്‍ത്തിയില്‍ കുടുങ്ങി പോയ മലയാളി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

അസം അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയ മലയാളി ബസ് ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍...

കേരളത്തില്‍ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം എന്ന് വാര്‍ത്തകള്‍. കോവിഡിന് പിന്നാലെ കൂടുതല്‍...

ആന്ധ്രയില്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി

ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പ്ലാന്റിലെ മൂന്നാം നിലയില്‍...

ബൈക്കില്‍ അമിതവേഗം ; ചെക്ക്‌പോസ്റ്റിലേ ക്രോസ്ബാറില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം

ചെക്ക് പോസ്റ്റിലെ ക്രോസ്ബാറില്‍ തലയിടിച്ച് വീണ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ...

ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒളിവില്‍

കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍...

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കൊവിഡ്

ഇന്ന് 29,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം...

Page 282 of 1043 1 278 279 280 281 282 283 284 285 286 1,043