നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം എറണാകുളം,തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍...
സത്യവാങ്മൂലം ഇല്ലാത്ത വാഹനം പോലീസ് പിടിച്ചു വെച്ചു , നടന്നു വീട്ടിലെത്തിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു
ആറ്റിങ്ങല്‍ : നഗരൂര്‍ പോലീസ് പരിധിക്ക് അകത്താണ് സംഭവം. നഗരൂര്‍ കൊടിവിള വീട്ടില്‍...
കോവിഡില്‍ അലംഭാവം കാട്ടി ; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. സര്‍ക്കാരും ജനങ്ങളും മുന്നറിയിപ്പുകളെ...
നടന്‍ രാജന്‍ പി ദേവിന്റെ മരുമകളുടെ മരണം ; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
അന്തരിച്ച പ്രമുഖ നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി രാജന്‍...
ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും
ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം കേരളത്തിലും ഉണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്രയിലും,...
ഒരു സീറ്റ് കൊറോണയ്ക്കും കൂടി സീറ്റ് 801 ആക്കണം ; സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വീണ എസ് നായര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍...
കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്
ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍...
ട്രാക്ടര്‍ ഓടിച്ചുകൊണ്ടു സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം
തമിഴ്‌നാട്ടിലെ വാണിയമ്പാടിയിലെ ചിന്നമോട്ടൂര്‍ എന്ന ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുക്കുകയായിരുന്ന...
കാര്‍ വാങ്ങാന്‍ കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റ മാതാപിതാക്കള്‍ പിടിയില്‍
കാര്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റ ദമ്പതികള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കന്നൗജിലാണ് സംഭവം. ഒന്നര...
സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; പത്തനംതിട്ടയില്‍ പ്രളയ മുന്നറിയിപ്പ്
കനത്ത മഴ തുടരുന്ന കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട...
മലപ്പുറത്ത് കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍
മലപ്പുറം പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍. സ്‌കാനിംഗിനായി...
സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ല ; വാട്സാപ്പ്
തങ്ങളുടെ പുതിയ സ്വകാര്യത നയം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കില്ലെന്ന് വാട്സാപ്പ്. ഡല്‍ഹി ഹൈക്കോടതിയില്‍...
കാസര്‍കോട് പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു
കാസര്‍കോട് പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു. കൂരാംകുണ്ട് സ്വദേശി സാബുവിനെയാണ്...
മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ ഷോക്കടിപ്പിച്ചു കൊന്നു
മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അച്ഛന്‍ മകനെ ഷോക്കടിപ്പിച്ചു കൊന്നു. രാജസ്ഥാനിലെ ജെയ്‌സാല്‍മേര്‍ ജില്ലയിലെ...
ജീവനക്കാരന്‍ ബലാത്സംഗം ചെയ്ത കോവിഡ് രോഗി മരിച്ചു
ബലാത്സംഗത്തിനിരയായ കോവിഡ് രോഗി മരിച്ചു. ആശുപത്രി വാര്‍ഡിലെ ജീവനക്കാരന്‍ തന്നെ ബലാത്സംഗം ചെയ്തതായി...
സംസ്ഥാനത്ത് ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടി ; ഇന്ന് 34694 പേര്‍ക്ക് കോവിഡ് ; 93 മരണം
സംസ്ഥാനത്തെ ലോക് ഡൌണ്‍ ഒരാഴ്ച കൂടി നീട്ടി. ഇതോടെ മെയ് 23 വരെ...
സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു
എയര്‍ ഇന്ത്യ സാറ്റ്‌സ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് വീണ്ടും അറസ്റ്റില്‍. ക്രൈം...
ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ; നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. ന്യൂനമര്‍ദ്ദ രൂപീകരണവും വികസനവുമായി...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു അരവിന്ദ് കെജ്രിവാള്‍
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി...
ഒരു ഡോസ് സ്പുട്നിക് വാക്സിന് 995.40 രൂപ ; ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് വില കുറയും
റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്‌സിനായ സ്പുട്‌നിക്കിന്റെ വില നിശ്ചയിച്ചു. ഒരു...



