ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നിര്‍ത്തിവെക്കണം; കൂടത്തായി കേസ് പ്രതി ജോളി
കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിലേക്ക്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോളി സുപ്രിംകോടതിയെ...
മാമുക്കോയ അന്തരിച്ചു: വിടവാങ്ങിയത് മലബാറിന്റെ ജാനകിയ നടന്‍
കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...
നടന്‍ സമ്പത്ത് ജെ റാം വീട്ടില്‍ മരിച്ച നിലയില്‍
കന്നഡ നടന്‍ സമ്പത്ത് ജെ. റാമിനെ (35) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....
ഇന്ന് ഇന്ത്യ ഭരിക്കാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധിക്ക് യുവാക്കളുടെ പിന്തുണയില്ല; അനില്‍ ആന്റണി
ഇന്ന് ഇന്ത്യ ഭരിക്കാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദിയാണെന്നും രാഹുല്‍ ഗാന്ധിക്ക് യുവാക്കളുടെ...
രാഹുലിനെതിരായ മാനനഷ്ടക്കേസ്: നടപടികള്‍ പട്‌ന കോടതി നിര്‍ത്തിവച്ചു; 15ന് കേസ് വീണ്ടും പരിഗണിക്കും
മോദി ജാതിപ്പേരുകാരെ അവഹേളിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. പട്‌ന...
ടെക്സാസില്‍ ചത്ത നിലയില്‍ കണ്ടെത്തിയ ആറ് കന്നുകാലികള്‍ക്ക് നാവ് നഷ്ടപ്പെട്ടതായി അധികൃതര്‍
പി പി ചെറിയാന്‍ ടെക്‌സാസ്: ടെക്സാസില്‍ നാവ് നഷ്ടപ്പെട്ട പശുക്കളെ ചത്ത നിലയില്‍...
2024ല്‍ ബൈഡനും ട്രംപും മത്സരിക്കാന്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലെന്നു പുതിയ സര്‍വേ
പി.പി ചെറിയാന്‍ ന്യൂയോര്‍ക്: പുതിയതായി നടത്തിയ ഒരു വോട്ടെടുപ്പില്‍ മിക്ക അമേരിക്കക്കാരും മുന്‍...
കേരള കോണ്‍ഗ്രസ് വിട്ട വിക്ടര്‍ ടി തോമസ് ബിജെപിയില്‍
കേരള കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്...
‘പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തും’; ഭീഷണിക്കത്ത് എഴുതിയ ആള്‍ അറസ്റ്റില്‍
കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് എഴുതിയ ആള്‍ പിടിയില്‍. കൊച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്....
ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
പി പി ചെറിയാന്‍ നെവാഡ: ഡോക്ടറായ ഭാര്യയെ കൊലപ്പെടുത്തി സ്വയം ആത്മഹത്യക്കു ശ്രമിച്ച...
ഡിജിറ്റല്‍ വാര്‍ത്താ ഔട്ട്‌ലെറ്റായ ബസ്ഫീഡ് ന്യൂസ് അടച്ചുപൂട്ടുന്നു
പി പി ചെറിയാന്‍ ന്യൂയോര്‍ക്: ഡിജിറ്റല്‍ വാര്‍ത്താ ഔട്ട്‌ലെറ്റായ ബസ്ഫീഡ് ന്യൂസ് അടച്ചുപൂട്ടുന്നു:...
ഉദ്യോഗസ്ഥരെ എയര്‍ലിഫ്റ്റ് ചെയ്ത് അമേരിക്ക, സുഡാനില്‍ മരണസംഖ്യ 400 കടന്നു
ഇരു സേനാവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെയും...
പൂഞ്ച് ഭീകരാക്രമണത്തിന് പിന്നില്‍ പാക് ബന്ധം?
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ പാക് ബന്ധം അന്വേഷിക്കുന്നു. ഏഴു ഭീകരര്‍...
രക്ഷാദൗത്യത്തിന് ഒരുങ്ങാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം; ജാഗരൂകരായിരിക്കാന്‍ ഉദ്യോഗസ്ഥരോട് മോദി
തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം....
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചു, ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ അറസ്റ്റില്‍
പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഓര്‍ത്തഡോക്‌സ് സഭാ വൈദികനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ്...
കോക്പിറ്റില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കയറ്റി; മദ്യം വിളമ്പാന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് പെണ്‍സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ അന്വേഷണത്തിന്...
മദ്യപിച്ച് വാഹനമോടിച്ചതിന് ഒന്‍പതാം തവണ പിടികൂടിയ പ്രതിക്കു ജ്യൂറി വിധിച്ചത് ജീവപര്യന്തം ശിക്ഷ!
പി പി ചെറിയാന്‍ വെതര്‍ഫോര്‍ഡ്(ടെക്‌സാസ്) – ഒമ്പതാമത്തെ തവണ മദ്യപിച്ച് വാഹനമോടിച്ചതിന് ചാര്‍ജ്ജ്...
മത്സരിക്കാന്‍ ഉറച്ചു ബൈഡന്‍ ഔദ്യോഗീക പ്രഖ്യാപനം അടുത്ത ആഴ്ച
പി പി ചെറിയാന്‍ ന്യൂയോര്‍ക്: അടുത്ത വര്ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍...
‘വന്ദേ ഭാരത്: അപ്പവുമായി പോയാല്‍ കേടാവും’; എം.വി ഗോവിന്ദന്‍
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നല്ലെങ്കില്‍...
അതിഖിന്റെ വധം: യുപിയില്‍ കനത്ത ജാഗ്രത
ന്യൂഡല്‍ഹി: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍...



