16 വര്‍ഷം തെറ്റായി തടവിലാക്കപ്പെട്ട കുറ്റവിമുക്തനായ വ്യക്തി ട്രാഫിക് സ്റ്റോപ്പിനിടെ ഡെപ്യൂട്ടിയുടെ വെടിയേറ്റ് മരിച്ചു
പി പി ചെറിയാന്‍ ഫ്‌ലോറിഡ: 16 വര്‍ഷത്തോളം തെറ്റായി ഫ്‌ലോറിഡയില്‍ തടവിലാക്കപ്പെടുകയും തുടര്‍ന്ന് 2020-ല്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത 53 കാരനായ...
ഡാര്‍ക്ക് വെബിലൂടെ വിവരങ്ങള്‍ ചോരുന്നത് കണ്ടെത്താന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍
സൈബര്‍ ലോകത്തെ ഇരുണ്ട ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാര്‍ക്ക് വെബിലൂടെ നമ്മുടെ വിവരങ്ങള്‍...
ആശുപത്രി ആക്രമിച്ചത് ഹമാസ് ആണെന്ന് നെതന്യാഹു, വീഡിയോയുമായി ഇസ്രയേല്‍ സേന
ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില്‍ പിന്നില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അല്ലെന്ന്...
നടന്‍ കുണ്ടറ ജോണി അന്തരിച്ചു
കൊച്ചി: നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടന്‍ കുണ്ടറ ജോലി...
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി
സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി. സ്വവര്‍ഗ വിവാഹം...
സ്വവര്‍ഗ്ഗ വിവാഹം ദാമ്പത്യ ധര്‍മ്മത്തെ വെല്ലുവിളിക്കുന്നത്: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ദാമ്പത്യ ധര്‍മ്മത്തെ വെല്ലുവിളിക്കുന്ന സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധി ധാര്‍മ്മികതയും...
ഹമാസിനെ നാമവശേഷമാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന
ഇസ്രായേലിനും ഗാസയ്ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ...
ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് വരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സച്ചിന്‍
ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് മടങ്ങിയെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജനപ്രിയ കായിക...
വ്യാജ വാര്‍ത്തകള്‍ തടയാന്‍ ‘നോട്ട് വെരിഫൈഡ്’ ലേബല്‍
വീഡിയോകളുടെ മുകളില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ എന്നര്‍ത്ഥം വരുന്ന ‘നോട്ട് വെരിഫൈഡ്’ എന്ന മുന്നറിയിപ്പ്...
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ കേന്ദ്രം
2024ലെ നിര്‍ണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി...
നിതാരി കൂട്ടക്കൊല; വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്
അലഹാബാദ്: രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരേന്ദര്‍ കോലിയെ അലഹാബാദ് ഹൈക്കോടതി...
ഗാസയിലെ ജനങ്ങള്‍ക്കായി മാനുഷിക ഇടനാഴി തുറക്കണമെന്ന് ആഹ്വാനം ചെയ്ത് മാര്‍പ്പാപ്പ
ഗാസയിലെ ജനങ്ങള്‍ക്കായി മാനുഷിക ഇടനാഴികള്‍ വേണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗസയില്‍ മാനുഷിക...
പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നത്...
കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേല്‍; ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്
ഗാസ: ഗാസയില്‍ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങി ഇസ്രയേല്‍. കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേല്‍...
ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലം; കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ട്
കോട്ടയം: കോട്ടയം എസ്പി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ...
(കഥ): അവള്‍…
പോള്‍ മാളിയേക്കല്‍ ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ ചാരുകസേരയിലിരിന്നു മലയാളം പത്രം വായിച്ചു കൊണ്ടിരുന്നെപ്പോള്‍, കൊച്ചുമോന്‍...
ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത...
സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു....
സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിച്ചു ഭീകരത ഉന്മൂലനം ചെയ്യണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി
ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്‌ക്കെതിരെ ലോകം...
ജാതി സെന്സസ്സിനെപ്പറ്റി എസ്. എന്‍. ഡി. പി ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം സര്‍ക്കസ് കോമാളിയെപ്പോലെ: അഡ്വ. സി. കെ. വിദ്യാസഗര്‍
തൊടുപുഴ: ജാതി സെന്സസ്സിനെപ്പറ്റി എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി...



