എറണാകുളത്ത് സാമൂഹ്യ വിരുദ്ധര്‍ സിനിമ ഷൂട്ടിംഗ് സെറ്റ് തീവെച്ചു നശിപ്പിച്ചു
എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവെച്ചു നശിപ്പിച്ചു. യുവസിനിമാ പ്രവര്‍ത്തകരുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. എറണാകുളം കടമറ്റത്ത് വെച്ചാണ് സംഭവം....
ഗുജറാത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗശാലയൊരുക്കാന്‍ തയ്യാറായി അംബാനിയുടെ മകന്‍
മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയാണ് ഈ പദ്ധതിക്ക് പിന്നില്‍. ഗുജറാത്തിലെ ജംനാനഗറില്‍...
അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം സംഭാവന നല്‍കി എന്‍എസ്എസ്
അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴു ലക്ഷം സംഭാവന നല്‍കി എന്‍എസ്എസ്. സംഭാവനയില്‍ രാഷ്ട്രീയം...
ചര്‍ച്ച പൂര്‍ത്തിയായി ; സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍
പി.എസ്.സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. എന്നാല്‍ ചര്‍ച്ചയിലെ...
സമരം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍ ; 27 ന് തീരദേശ ഹര്‍ത്താല്‍
ഈ മാസം 27 ന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി...
സംസ്ഥാനത്ത് 4650 പേര്‍ക്ക് കൂടി കൊവിഡ്
കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കൊവിഡ് . കോഴിക്കോട് 602, എറണാകുളം 564,...
ബി.ജെ.പിയില്‍ ചേര്‍ന്നത് തെറ്റ് ; ഇപ്പോള്‍ ആര്‍ക്കും വേണ്ട’; ഇടത് സ്ഥാനാര്‍ത്ഥിയാകാനുള്ള ആഗ്രഹവുമായി നടന്‍ കൊല്ലം തുളസി
നടന്‍ കൊല്ലം തുളസിയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയെന്ന് വെളിപ്പെടുത്തിയത്. ശബരിമല ആചാര സംരക്ഷണവുമായി...
കോടികള്‍ മുടക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ അവസാനിപ്പിക്കണം എന്ന് കെ സുരേന്ദ്രന്‍
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് പരമാവധി അഴിമതി നടത്തുകയെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നു...
പതിമൂന്നാം ദിവസവും വര്‍ധിച്ചു പെട്രോള്‍ ഡീസല്‍ വില
തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വര്‍ദ്ധിക്കുന്നതില്‍ മാറ്റം ഇല്ലാതെ പെട്രോള്‍ ഡീസല്‍ വില. പെട്രോളിനും...
സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്നു കരുതണ്ട എന്ന് കോടിയേരി
സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതരുത് എന്നും യുദ്ധത്തിന് പുറപ്പെട്ടാല്‍ അതിന് മുന്നില്‍...
ആനക്കള്ളക്കടത്ത് കേസില്‍ അട്ടിമറി; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
വിവാദമായ ആനക്കള്ളക്കടത്ത് കേസ് അന്വേഷണത്തില്‍ വീണ്ടും സര്‍ക്കാര്‍ തല അട്ടിമറി. അന്വേഷണ ഉദ്യോഗസ്ഥനെ...
മേഴ്‌സിക്കുട്ടിയമ്മയും ഇ.എം.സി.സി കമ്പനി ഉടമയും ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല
കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍...
കാനഡയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ആല്‍ബര്‍ട്ട്, കാനഡ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരാധനാലയത്തില്‍ പ്രാര്‍ഥന നടത്തിയ...
ന്യൂയോര്‍ക്കില്‍വച്ച് ഫിഷറീസ് മന്ത്രിയെ കണ്ടുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ; കണ്ടില്ല എന്ന് മന്ത്രി
ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് ടെന്‍ഡര്‍ വിളിക്കാതെ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്ന ആരോപണത്തില്‍...
രാഷ്ട്രീയ നിലപാട് കടുപ്പിച്ച് യാക്കോബായ സഭ
കടുത്ത രാഷ്ട്രീയ നിലപാടുമായി യാക്കോബായ സഭ.സഭാ തര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച്...
സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
തെലുങ്കാന : അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി.തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍...
സദാചാര ഗുണ്ടായിസം ; വീട്ടമ്മ തീ കൊളുത്തി മരിച്ചു
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി...
നാസയുടെ ചൊവ്വാദൗത്യം വിജയകരം
നാസയുടെ ചൊവ്വാദൗത്യപേടകമായ പെഴ്‌സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച...
കൊറോണ ; 4505 പേര്‍ക്ക് പോസിറ്റിവ് ; 4854 രോഗമുക്തി
ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. എറണാകുളം 535, കോഴിക്കോട്...
ജസ്ന തിരോധാനം സി ബി ഐക്ക്
വിവാദമായ ജസ്ന തിരോധാനക്കേസ് സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ്...



