തന്റെ നാല് കാമുകന്മാര്‍ക്ക് ഒപ്പം ഒളിച്ചോടിയ യുവതിയുടെ കല്യാണം നടത്താന്‍ നറുക്കെടുപ്പ് നടത്തി പഞ്ചായത്ത്
ഏതെങ്കിലും ലോജിക്ക് ഇല്ലാത്ത ബോളിവുഡ് സിനിമയുടെ കഥയല്ല. സംഭവം സത്യമാണ്. നാല് യുവാക്കള്‍ക്കൊപ്പം ഒളിച്ചോടിയ യുവതിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍...
അമ്പത് ശതമാനം സീറ്റ് യുവജനങ്ങള്‍ക്കുള്ളത് എന്ന് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നല്‍കുമെന്ന്...
മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിന്റെ ഉടമ കൊല്ലപ്പെട്ട നിലയില്‍
വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടിനു സമീപത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം...
എന്‍ഡിഎ കേരള ഘടകം കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ മുന്നണിയെ കെ. സുരേന്ദ്രനും തുഷാര്‍ വെള്ളാപ്പള്ളിയും...
സംസ്ഥാനത്തു ഇന്ന് 2776 പേര്‍ക്ക് കോവിഡ്
ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം...
മുഖ്യമന്ത്രി ചെയ്തതു രാജ്യദ്രോഹക്കുറ്റം ; ചെന്നിത്തല
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന പ്രതി സ്വപ്ന സുരേഷിന്റെ...
പുഴയില്‍ ഇറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി
ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ പുഴയിലാണ് സംഭവം. പുഴയില്‍ നീന്താന്‍ ഇറങ്ങിയപ്പോള്‍ കുട്ടിയെ മുതല...
ഡോളര്‍ കടത്തില്‍ പിണറായി വിജയനും പങ്കെന്ന് സ്വപ്നയുടെ മൊഴി
ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെന്ന് പ്രതികളില്‍ ഒരാളായ സ്വപ്ന...
ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട് എയര്‍ വിസ്താര സര്‍വീസ് ആരംഭിച്ചു
ന്യൂ ഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ എയര്‍ വിസ്താര...
ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി
രാജ്യത്തു ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. നെറ്റ്ഫ്‌ലിക്‌സ്- ആമസോണ്‍ അടക്കം...
അഞ്ചു മന്ത്രിമാര്‍ക്ക് സീറ്റ് ഇല്ല ; തീരുമാനം സിപിഎം സെക്രട്ടേറിയറ്റില്‍
വരുന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍...
ഐ എഫ് എഫ് കെയില്‍ വിവാദം പുകയുന്നു ; സജിത മഠത്തിലിനെതിരെ പരാതിയുമായി ഫോട്ടോഗ്രാഫര്‍
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫോട്ടോ പ്രദര്‍ശന ഉദ്ഘാടന വേദിയില്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്...
കേരളത്തില്‍ ചൂട് കൂടിവരുന്നു : മുഖ്യമന്ത്രി
വേനല്‍ കടുത്തത്തോടെ കേരളത്തില്‍ ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഇടങ്ങളില്‍...
യോഗ സെന്ററിന് സൗജന്യ ഭൂമി ; സര്‍ക്കാരും ശ്രീ എമ്മും കുരുക്കില്‍ ; വാദങ്ങള്‍ പൊളിയുന്നു
യോഗാസെന്ററിന് ഭൂമി നല്‍കി സംഭവത്തില്‍ സര്‍ക്കാരും ശ്രീ എമ്മും കുരുക്കില്‍. ഇരുവരും നിരത്തിയ...
ഇന്ന് 2616 പേര്‍ക്ക് കൊവിഡ് ; രോഗികളുടെ എണ്ണത്തില്‍ പെട്ടന്നുള്ള കുറവ്
കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ പെട്ടന്നുള്ള കുറവ് രേഖപ്പെടുത്തുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെ 13 ശതമാനം...
ലാവ്ലിനിലും ഇടപെട്ട് എന്‍ഫോഴ്സ്മെന്റ് ; തെളിവുകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
ലാവ്ലിന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍.നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായകമായ നീക്കമാണ് ഇഡിയുടെ...
കാമുകനൊപ്പം ചേര്‍ന്ന് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ അടിച്ചു കൊന്ന പൊലീസുകാരിയായ ഭാര്യ അറസ്റ്റില്‍
മുംബൈ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ പുന്ദലിക് പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ...
ലൈംഗിക ആരോപണം ; കര്‍ണാടക മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു
ലൈംഗികാരോപണത്തെ തുടര്‍ന്ന് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി രാജിവെച്ചു. സര്‍ക്കാര്‍...
കിഫ്ബി മസാല ബോണ്ട് ; ധനമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍
മസാല ബോണ്ടിന് ആര്‍.ബി.ഐ അനുമതി നല്‍കിയെന്ന ധനമന്ത്രിയുടെ വാദം തെറ്റെന്ന ആരോപണവുമായി മാത്യു...
തത്സമയ ചര്‍ച്ചയില്‍ മോദിയുടെ അമ്മയെ അധിക്ഷേപിച്ച സംഭവം ; പ്രതിഷേധം ശക്തം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെയാണ് പ്രമുഖ മാധ്യമ സ്ഥാപനമായ ബിബിസി റേഡിയോയിലെ...



