താണ്ഡവ് വെബ് സീരീസ് ; അറസ്റ്റ് ഒഴിവാക്കണമെന്ന അണിയറക്കാരുടെ ആവശ്യം സുപ്രീം കോടതി തള്ളി
അറസ്റ്റ് ഒഴിവാക്കണമെന്ന താണ്ഡവ് വെബ് സീരീസ് സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവരുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ആമസോണ്‍ പ്രൈം ഇന്ത്യ...
ആന്ധ്രാ ഇരട്ട കൊലപാതകം ; മക്കളുടെ മൃതദേഹത്തിന് ചുറ്റും ഡാന്‍സ് കളിക്കുന്ന അമ്മ ; കൊറോണയെ കുറിച്ചും വിചിത്ര വാദം
രാജ്യം ഞെട്ടിയ ഇരട്ട കൊലപാതക കേസില്‍ ഓരോ ദിവസവും പുറത്തു വരുന്നത് വിചിത്രമായ...
ഓണ്‍ലൈന്‍ റമ്മി ; കോഹ്ലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും ഹൈക്കോടതി നോട്ടീസ്
ഓണ്‍ലൈന്‍ റമ്മി കളിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട്...
സമരത്തില്‍ നിന്നും രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറുന്നു
കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള കര്‍ഷക സമരത്തില്‍ നിന്നും പിന്മാറുന്നതായി രണ്ടു കര്‍ഷക സംഘടനകള്‍....
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758,...
പന്നിമറ്റത്തു ഇടതുപക്ഷ കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം
രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം പ്രെഖ്യപിച്ചു കൊണ്ട്...
ടെക്‌സസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ 19 മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
പി പി ചെറിയാന്‍ റിയൊഗ്രാന്റി ടെക്‌സസ് – മെക്‌സിക്കോ അതിര്‍ത്തിയിലുള്ള റിയൊഗ്രാന്റി ടൗണിനു...
പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍ സിസി: അമേരിക്കന്‍ പൗരന്മാരല്ലാത്ത സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധന...
പൂര്‍ണ്ണ ഗര്‍ഭിണിയുള്‍പ്പെടെ 6 കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ 17 കാരന്‍ അറസ്റ്റില്‍
പി.പി.ചെറിയാന്‍ ഇന്ത്യാനാ പോളിസ്: ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 6 അംഗങ്ങളെ...
ട്രാക്റ്റര്‍ സമരം: റിപ്പബ്ലിക്ക് ദിനത്തില്‍ നടന്നത് മുന്‍കൂട്ടി സ്‌ക്രിപ്റ്റ് ചെയ്ത നാടകമോ?
സി.വി എബ്രഹാം, സ്വിറ്റ്‌സര്‍ലന്‍ഡ് എങ്ങിനെയെങ്കിലും കുറച്ചു രക്തസാക്ഷികളെ ഉണ്ടാക്കിയെടുക്കുകയായിരുന്നോ ട്രാക്റ്റര്‍ റാലിക്കാരുടെ പ്രധാന...
വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറി
വാളയാറില്‍ കേസ് സി.ബി.ഐക്ക് കൈമാറി വിഞ്ജാപ നം പുറത്തിറങ്ങി.പാലക്കാട് പോക്സോ കോടതി കേസില്‍...
സമരം ചെയ്യുന്ന കര്‍ഷകരോട് അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
കര്‍ഷക പ്രക്ഷോഭകര്‍ നടത്തിയ ട്രാക്ടര്‍ റാലി അക്രമാസക്തമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഡല്‍ഹിയില്‍ നിന്ന്...
അന്ധ വിശ്വാസ കൊല ; ആന്ധ്രയില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത
രാജ്യം ഞെട്ടിയ കൊലപാതകം ആയിരുന്നു ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ മഡനപ്പള്ളിയില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍...
കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ തിരയില്‍പ്പെട്ടു ; ഒരാള്‍ മരിച്ചു
കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ തിരയില്‍പ്പെട്ട യുവാക്കളില്‍ ഒരാള്‍ മരിച്ചു . ഇന്ന് വൈകുന്നേരത്തോടെയാണ്...
കല്ലാറില്‍ കാട്ടാന ചരിഞ്ഞതു ഷോക്കേറ്റ്; വസ്തു ഉടമ അറസ്റ്റില്‍
തിരുവനന്തപുരം: കല്ലാറില്‍ കാട്ടാന ചരിഞ്ഞതു ഷോക്കേറ്റാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ സ്ഥലം ഉടമ അറസ്റ്റിയിലായി....
16 സ്ത്രീകളെ കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ ഹൈദ്രാബാദില്‍ പിടിയില്‍
സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലറിനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ്...
കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോവിഡ്
ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
സുരേന്ദ്രന്റെ മകള്‍ക്കെതിരായ അധിക്ഷേപത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍
ബി.ജെ .പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകളെ സോഷ്യല്‍ മീഡിയ വഴി...
ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെതിരെ തരൂര്‍ ; അക്രമം ഒന്നിനും പരിഹാരമല്ലെന്നു രാഹുല്‍ ഗാന്ധി
കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയില്‍ ഇരച്ചുകയറിയ കര്‍ഷകര്‍ ഇന്ത്യന്‍ പതാകയ്ക്ക് പകരം തങ്ങളുടെ പതാക...
ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് കര്‍ഷകര്‍ ; ട്രാക്ടര്‍ റാലി അക്രമാസക്തം
കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല....



