മകള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റില്‍
സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും സ്ഥിരമായി അയച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശിയായ 62 കാരനായ...
അസമില്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ കുറച്ചു
അസമില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് രൂപയുടെ കുറവ് വരുത്തി. പുതുക്കിയ...
തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു ; എട്ട് മരണം
തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് ഉണ്ടായ വന്‍ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. നിരവധി...
മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
മലയാളി വിദ്യാര്‍ഥികളെ റാഗ് ചെയ്ത മലയാളി വിദ്യാര്‍ഥികളെ പോലീസ് അറസ്‌റ് ചെയ്തു. ജൂനിയര്‍...
എല്‍.ഡി.എഫ്. വിട ; യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍
എല്‍.ഡി.എഫ്. വിടുമെന്നും യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്നും എന്‍ സി പി നേതാവും എം...
മേജര്‍ രവി കോണ്‍ഗ്രസ്സില്‍
തികഞ്ഞ മോദി അനുഭാവി ആയിരുന്ന പ്രമുഖ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസ്സില്‍...
വിതുര പീഡനക്കേസ് ; ഒന്നാം പ്രതിക്ക് 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും
വിവാദമായ വിതുര പീഡനക്കേസില്‍ കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വര്‍ഷം തടവും...
iffk ക്ക് സിനിമാക്കാരെ വെച്ച് ബ്രാന്‍ഡിങ് ; എതിര്‍പ്പുമായി സംവിധായകന്‍ ഡോക്ട്ടര്‍ ബിജു
കേരളത്തില്‍ ഈ വര്‍ഷം നാല് ഇടങ്ങളിലായിട്ടാണ് അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ iffk അരങ്ങേറുന്നത്. കൊറോണയുടെ...
യാത്രക്കാര്‍ക്ക് ഇരുട്ടടി ; ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന വരുത്തിയതായി റിപ്പോര്‍ട്ട്. കുറഞ്ഞ നിരക്കില്‍...
വാക്‌സിന്‍ വിതരണം കഴിഞ്ഞാലുടന്‍ രാജ്യത്തു പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ
കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാകുന്ന മുറക്ക് രാജ്യത്തു പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍...
തന്റെ പുസ്തകത്തില്‍ വിജയ്യെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞത്
തന്റെ ജീവിതത്തെ കുറിച്ച് ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര തുറന്ന് എഴുതിയ...
പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം ; വിഷമത്തില്‍ സിനിമാ പ്രേമികള്‍
ഒന്നാമന്‍ ആയതിനു പിന്നാലെ പൈറസിക്കെതിരെ തങ്ങളുടെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. പൈറേറ്റഡ് സിനിമകളും...
എം.സി കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി
എം.സി കമറുദ്ദീന്‍ എം.എല്‍.എ ജയില്‍ മോചിതനായി. 90 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കമറുദ്ദീന്‍...
ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുവാന്‍ പിണറായി ; സ്ഥാനം തെറിക്കുന്നത് മാധ്യമ, പൊലീസ് ഉപദേഷ്ട്ടാക്കള്‍ക്ക്
തന്റെ ഉപദേശകരുടെ എണ്ണം കുറയ്ക്കുവാന്‍ തയ്യറായി മുഖ്യമന്ത്രി പിണറായി വിജയന്‍ . പൊലീസ്...
സംസ്ഥാനത്തു ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പത്തനംതിട്ട...
സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് അറസ്റ്റ് വാറണ്ട്
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്. കോഴിക്കോട് രജിസ്റ്റര്‍...
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു
ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി...
സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി ; മകനും മരുമകളും അറസ്റ്റില്‍
കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. സ്വത്തിന് വേണ്ടി അമ്മയെ മകനും മരുമകളും ചേര്‍ന്ന്...
നിലമ്പൂരില്‍ തമിഴ് ദമ്പതികള്‍ വീട്ടില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി
നിലമ്പൂരില്‍ ദമ്പതികള്‍ വീട്ടില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി....
പസഫിക് സമുദ്രത്തില്‍ ഭൂചലനം ; ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്
പസഫിക് സമുദ്രത്തില്‍ ഉണ്ടായ ശക്തമായ ഭൂചലനതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള ഏതാനും ദ്വീപ്...



