വാലന്റൈന്‍സ് ദിനത്തില്‍ കൂടെ വന്നില്ല ; രണ്ടു കുട്ടികളുടെ മാതാവായ മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന്‍ അറസ്റ്റില്‍

പ്രണയിനികളുടെ ദിനത്തില്‍ യു.എസിലെ അരിസോണയിലാണ് സംഭവം. വാലന്റൈന്‍സ് ദിനത്തില്‍ കറങ്ങാന്‍ പോകാന്‍ വിസമ്മതിച്ച മുന്‍ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരന്‍...

സംസ്ഥാനത്തു ഇന്ന് 4612 പേര്‍ക്ക് കോവിഡ്

ഇന്ന് 4612 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ...

കറുപ്പിനെ ഭയന്ന് മുഖ്യമന്ത്രി ; പരിപാടിയില്‍ കറുത്ത മാസ്‌ക് അഴിപ്പിക്കാന്‍ ശ്രമം; പറ്റില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌കിന് ‘അപ്രഖ്യാപിത’ വിലക്ക്. കറുത്ത...

ഹിന്ദു മതത്തിനു പകരം പുതിയ മതവുമായി ദലിത് തന്ത്രി ബിജു നാരായണ ശര്‍മ്മ

ദലിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മയെന്ന മഹാ ചണ്ഡാള ബാബയാണ് ഹിന്ദുമതം ഉപേക്ഷിച്ച്...

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തില്‍. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ...

ജപ്പാനില്‍ വന്‍ ഭൂചലനം

ജപ്പാനില്‍ വന്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ...

സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കൊവിഡ്

ഇന്ന് 5471 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍...

ജനാധിപത്യ കേരള യൂത്ത് ഫ്രണ്ടിന് തിരഞ്ഞെടുപ്പില്‍ സീറ്റ്

ജനാധിപത്യ കേരള കൊണ്‍ഗ്രസ്സ് പാര്‍ട്ടി നടത്തിയ ഹൈപ്പര്‍ കമ്മറ്റിയില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍...

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി

പെട്രോള്‍ വില മുന്നേറുമ്പോള്‍ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ചെറിയൊരു ഇളവുപോലും...

കോഴിക്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി

കോഴിക്കോട് : നാദാപുരം തൂണേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി...

ശിവകാശി സ്‌ഫോടനം ; മരണം 19 ആയി

ശിവകാശിയില്‍ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ഏഴ്...

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് ആവശ്യം

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യവുമായി...

വ്യാജ പീഡന പരാതി ; വാദങ്ങള്‍ തള്ളി യുവാവിന് ജാമ്യം അനുവദിച്ച് കോടതി

ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഇരയുടെ വാദങ്ങള്‍ക്ക് മറുവാദങ്ങള്‍...

കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന് നേരെ കല്‍പറ്റയില്‍ വെച്ച് ആക്രമണം

കസ്റ്റംസ് കമ്മീഷണര്‍ സുമിത്കുമാറിന് നേരെ അജ്ഞാതരുടെ ആക്രമണം. കല്‍പ്പറ്റയില്‍ വച്ചാണ് ആക്രണശ്രമമുണ്ടായതെന്ന് സുമിത്കുമാര്‍...

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565,...

ഇന്ത്യന്‍ മരുന്നുത്പാദക കമ്പിനിയില്‍ നിന്നും യു എസ് 50 മില്യണ്‍ ഡോളര്‍ പിഴ ഈടാക്കും

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: കാന്‍സറിനുള്ള മരുന്ന് ഉത്പാദിപ്പിക്കുന്ന വെസ്റ്റ് ബംഗാളിലെ ഫ്രെസെനിയസ്...

ടെക്‌സസില്‍ 133 വാഹനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു : ആറുമരണം നിരവധിപേര്‍ക്ക് പരിക്ക്

പി പി ചെറിയാന്‍ ടെക്‌സസ്: യു.എസിലെ ടെക്‌സസില്‍ അന്തര്‍ സംസ്ഥാന പാതയില്‍ നൂറിലധികം...

മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രിയില്‍ എത്തി

മൂന്നാര്‍: മൂന്നാറില്‍ താപനില മൈനസ് രണ്ടു ഡിഗ്രിയില്‍ എത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...

രാമ ക്ഷേത്രത്തിനായി ഇതുവരെ പിരിഞ്ഞത് ആയിരം കോടി

അയോധ്യയില്‍ നിര്‍മ്മാണത്തിലുള്ള രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവന 1000 കോടി കവിഞ്ഞു. രാജ്യത്തെ മൂന്ന്...

സമരം നടത്തി സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട ; കാപ്പന്‍ ജനപിന്തുണയില്ലാത്ത നേതാവെന്ന് എം.എം മണി

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി മന്ത്രി...

Page 328 of 1047 1 324 325 326 327 328 329 330 331 332 1,047