മുസ്ലീം യുവാവുമായി പ്രണയം ; മാതാപിതാക്കള്‍ യുവതിയെ കയ്യും കാലും ബന്ധിച്ച് വായ് മൂടിക്കെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി
ഇതര മതസ്തനുമായി പ്രണയത്തിലായ യുവതിയെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. വാടകക്കൊലയാളിയുടെ സഹായത്തോടെയായിരുന്നു കൊലപാതകം. യുപി ഗോരഖ്പുര്‍ സ്വദേശിനിയായ രഞ്ജന യാദവ്...
സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ക്രിമിനലുകള്‍ എന്ന് എ. വിജയരാഘവന്‍
ക്രിമിനലുകളെ ഇറക്കി ഈ ഭരണത്തിന്റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാണു കോണ്‍ഗ്രസ് ശ്രമം എന്ന്...
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു ; 38 മരണം
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. സിദ്ധി ജില്ലയിലാണ് നാടിനെ...
യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍
ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍.ലൈഫ് മിഷന്‍ കരാറെടുത്ത...
iffk കൊച്ചി ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കി ; പിന്നില്‍ രാഷ്ട്രീയം എന്ന് സലീം കുമാര്‍
കൊച്ചിയില്‍ ആദ്യമായി അരങ്ങേറുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര...
മാണി. സി കാപ്പനെ ‘നാറി’ എന്ന് ആക്ഷേപിച്ചും പരിഹസിച്ചും മന്ത്രി മണി; മന്ത്രിയുടെ ഭാഷാപ്രയോഗത്തിനെതിരെ വ്യാപക രോഷം
യുഡിഎഫിലേക്ക് എത്തിയ എം.എല്‍.എ മാണി സി കാപ്പനെതിരെ പരിഹാസവും ആക്ഷേപവുമായി മന്ത്രി എം.എം...
മാധ്യമ പ്രവര്‍ത്തകന്‍ ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ; പോലീസിനെതിരെ രൂക്ഷ വിമര്‍ശവുമായി കോടതി
മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം. കെ...
വാഴക്കാലയില്‍ കന്യാസ്ത്രീയുടെ മരണം ; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
കൊച്ചി വാഴക്കാലയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സിസ്റ്റര്‍...
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ ഹൈക്കോടതി ഇടപെടല്‍
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ കോടതി ഇടപെട്ടു. കേരളാ ബാങ്കിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനുള്ള...
എംബോള വൈറസ് ബാധയെ തുടര്‍ന്ന് ഗിനിയയില്‍ മൂന്നു മരണം. എബോള രഹിതമായി പ്രഖ്യാപിച്ച്...
സമരത്തിന് പുല്ലുവില ; കൂട്ടസ്ഥിരപ്പെടുത്തല്‍ തുടരുന്നു ; ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ
സമര പരിപാടികള്‍ ഒരു വശത്തു തുടരുന്ന സമയത്തും അവയ്ക്കൊക്കെ പുല്ലു വില നല്‍കുന്ന...
സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്
ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട്...
ട്രംപിനെ കുറ്റവിമുക്തനാക്കിയ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ ഭീരുക്കളെന്ന് നാന്‍സി പെലോസി
പി പി ചെറിയാന്‍ വാഷിംഗ്ടന്‍ ഡി.സി: യു.എസ്. സെനറ്റിന്റെ ഇംപീച്ച്മെന്റ് ഒഴിവാക്കി ട്രംപിനെ...
ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം സ്യൂട്ട്കേസില്‍; രണ്ടുപേര്‍ അറസ്റ്റില്‍
പി.പി ചെറിയാന്‍ നോര്‍ത്ത് കരോളിന: ഫെബ്രുവരി 4-ന് കാണാതായ നോര്‍ത്ത് കരോളിനയിലുള്ള ഗര്‍ഭിണിയായ...
പാലക്കാട് ബൈക്കുകള്‍ കൂട്ടിയിടിച്ചു മൂന്ന് യുവാക്കള്‍ മരിച്ചു
പാലക്കാട് കോങ്ങാട് ബൈക്കുകള്‍ കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. എഴക്കാട്...
കേന്ദ്രത്തിന്റെ ജനദ്രോഹം തീരുന്നില്ല ; പാചക വാതക വില വീണ്ടും കൂട്ടി
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയ്ക്ക് പിന്നാലെ പാചക വാതകത്തിനും വില റോക്കറ്റു പോലെ...
എറണാകുളത്ത് പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍. സിസ്റ്റര്‍ ജസീന തോമസിനെയാണ് (45)...
നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; ഫാസ്ടാഗില്ലാത്തവര്‍ക്ക് ഇരട്ടി പിഴ
രാജ്യത്ത് തിങ്കളാഴ്ച മുതല്‍ (15-2-2021) ഫാസ്ടാഗുകള്‍ നിര്‍ബന്ധമാകും. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്...
പ്രണയ ദിനം നിരോധിക്കണമെന്ന ആവശ്യവുമായി വീണ്ടും ബജ്‌റംഗ് ദള്‍
പ്രണയ ദിനത്തിനു എതിരെ വീണ്ടും ബജ്‌റംഗ് ദള്‍. പ്രണയദിനം പാശ്ചാത്യ സങ്കല്‍പ്പമാണെന്നും നിരോധിക്കണമെന്നും...
ജോസ് കെ.മാണി ജൂനിയര്‍ മാന്‍ഡ്രേക്ക് ; പിണറായി വിജയനോട് മാണി സി. കാപ്പന്‍
ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്കാണെന്നും എല്‍.ഡി.എഫിന് ഇനി കഷ്ടകാലമാണെന്നും മാണി സി...



