ആസ്‌ട്രേലിയയില്‍ തോല്‍വിയോടെ തുടങ്ങി ഇന്ത്യ
ആസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ. 375 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 66 റണ്‍സിനാണ്...
അബുദാബിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച രണ്ടുപേരും കണ്ണൂര്‍...
സംസ്ഥാനത്ത് 3966 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ഇന്ന് 3966 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം...
സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിവരെയെത്തുമെന്ന് PC ജോര്‍ജ് എം എല്‍ എ
ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ LDF, UDF നേതാക്കളെ ക്കൊണ്ട് ആശുപത്രി നിറയുമെന്നു പൂഞ്ഞാര്‍...
കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല എന്ന് രാഹുല്‍ ഗാന്ധി
മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കര്‍ഷകരെ പിന്തുണച്ച് കോണ്‍ഗ്രസ്...
സി.എം രവീന്ദ്രന് ബിനാമി ഇടപാടെന്ന് സംശയം ; വടകരയില്‍ ഇ.ഡി റെയ്ഡ്
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന് അനിവാര്യം എന്ന് നരേന്ദ്ര മോദി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. ഒരു രാജ്യം...
കൊറോണ ; സംസ്ഥാനങ്ങള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍...
ചുഴലിക്കാറ്റ് ഭീതി ഒഴിയുന്നു ; അതിതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി
തമിഴ് നാടിനെ ഭീതിയിലാഴ്ത്തിയ നിവര്‍ ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
ഐ.ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ പതിനേഴുകാരന് പിടിയില്‍
ഐ ജി. പി വിജയന്റെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി...
ബലാത്സംഗ കേസ് പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം ; ശക്തമായ നിയമനത്തിന് അംഗീകാരം നല്‍കി പാക്കിസ്ഥാന്‍
സ്ത്രീ പീഡന കേസുകളില്‍ ശക്തമായ രണ്ട് നിര്‍ണായക നിയമത്തിന് അംഗീകാരം നല്‍കി പാക്കിസ്ഥാന്‍...
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന...
സ്ത്രീകളുടെ ശബ്ദത്തില്‍ കാള്‍ വിളിച്ച് ഫേസ്ബുക്കിലൂടെ യുവാക്കളുടെ പണം തട്ടുന്ന സംഘം പിടിയില്‍
സ്ത്രീകളുടെ പേരിലുളള വ്യാജ പ്രൊഫൈലുണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടുന്ന സംഘം...
ശബരിമലയില്‍ വീണ്ടും കോവിഡ്; ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നല്‍കാന്‍ നിര്‍ദേശം
ശബരിമല സന്നിധാനത്ത് വീണ്ടും കോവിഡ്. ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്....
കെസിഎയിലൂടെ ശ്രീശാന്ത് വീണ്ടും മൈതാനത്തേയ്ക്ക്
വിലക്ക് കാരണം വര്‍ഷങ്ങളായി മൈതാനത്ത് നിന്നും മാറി നില്‍ക്കേണ്ടി വന്ന മലയാളി ക്രിക്കറ്റ്...
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5378 പേര്‍ക്ക്. മലപ്പുറം 719, കോഴിക്കോട് 686,...
ദുര്‍മന്ത്രവാദി എന്ന് ആരോപിച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു
ദുര്‍മന്ത്രവാദം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ്...
ഫുട്‌ബോള്‍ ഇതിഹാസം മറഡോണ മരണപ്പെട്ടു
ലോക പ്രശസ്ത ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ മരണപ്പെട്ടു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ...
ഷോറൂമില്‍ ഡിസ്‌പ്ലേക്ക് വെച്ച ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി യുവാവ് മുങ്ങി
ബൈക്ക് വാങ്ങാന്‍ ഷോറൂമിലെത്തിയ യുവാവ് ഡിസ്‌പ്ലേക്ക് വെച്ച ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി...
കനത്ത മഴയും കാറ്റും ; തമിഴ്നാട്ടിലെ 13 ജില്ലകളില്‍ നാളെയും അവധി
കനത്ത മഴയും കാറ്റും മൂലം തമിഴ്നാട്ടിലെ 13 ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ചു....



