നടി ആക്രമിക്കപ്പെട്ട കേസ് ; സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു
കൊച്ചിയില്‍ നടിക്ക് ആക്രമണം നേരിട്ട കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവെച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ...
സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്
ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
ഗവര്‍ണര്‍ ഒപ്പുവച്ച നിയമം എങ്ങനെ പിന്‍വലിക്കും?
കേരള പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു എങ്കിലും മന്ത്രിസഭയുടെ ശിപാര്‍ശയില്‍...
വിജിലന്‍സ് കേസില്‍ പിണറായിയും മാണിയും ഒത്തുകളിച്ചു എന്ന് ബിജു രമേശ്
ബാര്‍ കോഴ കേസില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുമായി ബിജു...
ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി...
എതിര്‍പ്പ് രൂക്ഷമായി ; വിവാദ പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പരസ്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് നിയമ ഭേദഗതി...
ക്ഷേത്ര പരിസരത്ത് ചുംബന രംഗം , നെറ്റ് ഫ്‌ലിക്‌സ് നിരോധിക്കണം എന്ന ക്യാമ്പയിനുമായി ഹിന്ദുത്വവാദികള്‍
ചുംബന രംഗത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ Boycott...
പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് ലോക്നാഥ് ബെഹ്റ ; മാധ്യമ പ്രവര്‍ത്തനത്തിനു എതിരല്ലെന്ന് മുഖ്യമന്ത്രി
പോലീസ് ആക്ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ്...
കേരളത്തില്‍ സംസാരിക്കാനുള്ള സ്വാതന്ത്രമുണ്ട്, സംസാരിച്ച് കഴിഞ്ഞ് ആ സ്വാതന്ത്ര്യം ഉറപ്പു നല്‍കാനാകില്ല : ഷിബു ബേബി ജോണ്‍
സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കേരള പൊലീസ് ആക്ട് ഭേദഗതി...
ഇന്ന് 5254 പേര്‍ക്ക് കോവിഡ് ; 6227 പേര്‍ക്ക് രോഗമുക്തി
ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറം...
പൊലീസ് ആക്ടിന്റെ ഭേദഗതി ; അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യം : കെ. സുരേന്ദ്രന്‍
സംസ്ഥാനത്ത് നടപ്പിലാക്കിയ പൊലീസ് ആക്ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന...
കിഫ്ബിയിലും അന്വേഷണം നടത്താന്‍ ഇ.ഡി
കിഫ്ബിയിലും അന്വേഷണം നടത്താന്‍ ഇ.ഡി. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ്പ സ്വീകരിച്ചതിനെ കുറിച്ചാണ് അന്വേഷണം...
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ...
കൊ വിന്‍ ; കൊറോണ വാക്സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് വാക്സിന്‍ വിതരണത്തിന് ‘കൊ വിന്‍’ എന്ന പേരുള്ള ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍....
സേവനങ്ങളില്‍ തടസം ഉണ്ടാകുമെന്ന് SBI ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്
നവംബര്‍ 22 ന് INB/YONO/YONO Lite ഉപയോഗിക്കുമ്പോള്‍ ബാങ്കിലെ ഉപഭോക്താക്കള്‍ക്ക് ചില തടസ്സങ്ങള്‍...
അമ്മ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം മരിച്ചു ; അന്ത്യകര്‍മ്മങ്ങളെച്ചൊല്ലി തര്‍ക്കം
മഹാരാഷ്ട്രയിലെ പല്‍ഗഡില്‍ രണ്ട് ദിവസം മുന്‍പാണ് വയോധികയായ അമ്മയുടെ അന്ത്യസംസ്‌കാര ചടങ്ങുകളെ ചൊല്ലി...
സൈബര്‍ ക്രൈം ; നിയമ ഭേദഗതിക്ക് ഗവര്‍ണറുടെ അനുമതി
കനത്ത എതിര്‍പ്പുകള്‍ക്ക് ഇടയില്‍ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പൊലീസ് നിയമ ഭേദഗതിക്ക്...
സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കോവിഡ് ; ആകെ മരണം രണ്ടായിരം കടന്നു
കേരളത്തില്‍ ഇന്ന് കോവിഡ്-19 സ്ഥിതീകരിച്ചത് 5772 പേര്‍ക്ക്. എറണാകുളം 797, മലപ്പുറം 764,...
ബലാത്സംഗക്കേസില്‍ യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
ബലാത്സംഗക്കേസില്‍ കുടുങ്ങി ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വന്ന യുവാവിന് 15ലക്ഷം രൂപ നഷ്ടപരിഹാരം...
അമിത് ഷാ ചെന്നൈയില്‍ ; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന
നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ തമിഴ്...



