കൊറോണ വ്യാപനം പതിനായിരം കടന്നു ; ഇന്ന് 10,606 പേര്‍ക്ക് കൊറോണ
സംസ്ഥാനത്ത് പതിനായിരവും കടന്നു കോവിഡ്-19 രോഗികള്‍. ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
ശബരിമല തീര്‍ത്ഥാടനത്തിനു മുന്‍പ് ട്രയല്‍ നടത്തണമെന്ന് ദേവസ്വം ബോര്‍ഡ്
ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തിനു മുന്‍പ് ട്രയല്‍ നടത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്....
ഹത്രാസ് ബലാല്‍സംഗം ; പെണ്‍കുട്ടിയും മുഖ്യപ്രതിയുമായി പല തവണ ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പോലീസ്
വിവാദമായ ഹത്രാസ് ബലാല്‍സംഗ കൊലപാതക കേസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും പ്രതിയായ വ്യക്തിയും തമ്മില്‍...
സാങ്കേതിക പ്രവര്‍ത്തകര്‍ ഒരേ സമയം ഒന്നിലധികം സിനിമകളില്‍ പ്രവര്‍ത്തിക്കരുത് എന്ന് നിര്‍മാതാക്കളുടെ സംഘടന
ഒരേസമയം ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ സാങ്കേതിക പ്രവര്‍ത്തകര്‍ ജോലി ചെയ്യരുതെന്ന ആവശ്യം വീണ്ടും...
യുട്യൂബില്‍ നോക്കി ബാങ്കുകൊള്ള പഠിച്ചു ; ലോണ്‍ അടയ്ക്കാന്‍ വായ്പ തന്ന ബാങ്ക് തന്നെ കൊള്ളയടിച്ചു
സൗമ്യരഞ്ജന്‍ ജെന എന്ന 25 വയസുകാരനാണ് യുട്യൂബില്‍ നിന്ന് ലഭിച്ച പാഠങ്ങളെ മനസ്സിലിരുത്തി...
ആത്മഹത്യാ ശ്രമത്തിനു കാരണം കെപിഎസി ലളിതയുടെ അധിക്ഷേപം എന്ന് രാമകൃഷ്ണന്‍
തന്റെ ആത്മഹത്യാ ശ്രമത്തിനു കാരണം ചലച്ചിത്ര താരം കെപിഎസി ലളിതയാണ് എന്ന് കലാഭവന്‍...
ഇന്ന് 7871 പേര്‍ക്ക് കോവിഡ് ; 25 മരണം
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 6910...
ബാറുകള്‍ തുറക്കല്‍ ; മറ്റന്നാള്‍ നിര്‍ണായക യോഗം
സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ണായക യോഗം മറ്റന്നാള്‍. എക്സൈസ് മന്ത്രി...
സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കുന്നംകുളം ബ്രാഞ്ച്...
ബിനീഷ് 80 ദിവസത്തിനിടെ ലഹരി കേസ് പ്രതിയെ വിളിച്ചത് 78 തവണ ; തെളിവ് പുറത്ത്
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും തമ്മില്‍ വളരെ...
സെക്രട്ടേറിയറ്റ് തീപിടുത്തം ; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല ; കത്തിയത് ഫയലുകള്‍ മാത്രം
സെക്രട്ടേറിയറ്റ് തീപിടുത്തത്തിനു കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. തീപിടുത്തം ഷോര്‍ട്ട്‌സര്‍ക്യൂട്ടാണെന്ന് തെളിയിക്കുന്ന...
ഹത്റാസ് പീഡന കേസ് നാളെ സുപ്രിംകോടതിയില്‍
ഉത്തര്‍ പ്രദേശിലെ ഹത്റാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു...
ഭാര്യയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി
മദ്യലഹരിയിലെത്തി ഭാര്യയോടു അപമര്യാദയായി പെരുമാറിയ യുവാവ് ഭര്‍ത്താവിന്റെ അടിയേറ്റ് മരിച്ചു. തിരുപ്പൂര്‍ ഗോള്‍ഡന്‍...
കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. അറസ്റ്റ്...
സ്‌കൂള്‍ തുറക്കലിന് പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം
അഞ്ചാംഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗരേഖയിലാണ് സ്‌കൂള്‍ കോളേജ് എന്നിവ തുറക്കുന്നതിനെ പറ്റി പറഞ്ഞിരിക്കുന്നത്. സ്‌കൂളുകള്‍...
ഇന്ന് 5042 പേര്‍ക്ക് കോവിഡ് ; 4640 രോഗമുക്തി ; 23 മരണം
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും സര്‍ക്കാരുകള്‍ എഴുതി തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്
കൊച്ചി: കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എഴുതി തള്ളണമെന്ന് കേരളത്തിലെ...
ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ ; അന്വേഷണത്തിന് സ്റ്റേ ഇല്ല
ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ ഈ...
ആരോഗ്യവകുപ്പിനെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്....
സ്വര്‍ണ്ണക്കടത്ത് കേസില്‍ തെളിവുകള്‍ ഉടന്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുമെന്ന് കോടതി
വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി...



