തൃശൂരില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി
തൃശൂര്‍ കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി...
കേരളത്തില്‍ നിന്ന് യോഗിയുടെ യു.പിയിലേക്ക് വലിയ ദൂരമില്ല
കേരളത്തില്‍ നിന്ന് യോഗിയുടെ യു.പിയിലേക്ക് വലിയ ദൂരമില്ല എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കൊടിക്കുന്നില്‍...
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറ്റം ചെയ്യല്‍; മൂന്ന് പേര്‍ മലപ്പുറത്ത് അറസ്റ്റില്‍
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുകയും ചെയ്ത കേസില്‍ മലപ്പുറത്ത്...
കീറ്റോ ഡയറ്റ് അധികമായി ബോളിവുഡ് നടി വൃക്ക തകര്‍ന്നു മരിച്ചു
സിനിമകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ശ്രദ്ധേയയായ നടി മിസ്തി മുഖര്‍ജിയാണ് വൃക്ക തകര്‍ന്നു മരിച്ചത്....
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വം നിഷേധിച്ചു യുഎസ്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലോ അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദില്ലെന്ന...
അടുത്തവര്‍ഷം ജൂലൈയോടെ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി...
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4851 പേര്‍ രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
ആശുപത്രിയില്‍ വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു ; സുഹൃത്ത് ഒളിവില്‍
കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന...
ഹാഥ്‌റസ് പീഡനം ; പെണ്‍കുട്ടിക്ക് മേല്‍ നടന്നത് കടുത്ത ബലപ്രയോഗമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ഹാഥ്‌റസ് പെണ്‍കുട്ടിയുടെ മേല്‍ അക്രമികള്‍ നടത്തിയത് കടുത്ത ബലപ്രയോഗം എന്ന് വ്യക്തമാക്കി മെഡിക്കല്‍...
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു ; രണ്ട് മരണം
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണ് രണ്ട് നാവികസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ലഫ്റ്റണന്റ്...
പുതിയ താരങ്ങള്‍ ഡേറ്റ് നല്‍കുന്നില്ല ; എല്ലാവര്‍ക്കും മുഖ്യം സ്വന്തം പ്രൊഡക്ഷന്‍ എന്ന് നിര്‍മാതാവ്
നിര്‍മ്മാതാവും സംവിധായകനുമായ അനില്‍ തോമസ് ആണ് സിനിമയില്‍ തൊഴില്‍ വിവേചനമെന്ന് തുറന്നു പറഞ്ഞത്....
കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്മഹത്യക്ക് ശ്രമിച്ചു
അന്തരിച്ച പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക്...
രാജ്യത്തെ അനാഥാലയങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി ബാലവകാശ കമ്മീഷന്‍ ; എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍
രാജ്യത്തെ അനാഥാലയങ്ങള്‍ക്ക് പൂട്ടിടാന്‍ തയ്യാറായി ദേശീയ ബാലവകാശ കമ്മീഷന്‍. അനാഥാലയങ്ങളില്‍ ഉള്ള കുട്ടികളെ...
ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച്ച ബെംഗളൂരു ഇ.ഡി ചോദ്യം ചെയ്യും
ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും....
സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമല്ല ; ഡല്‍ഹി എയിംസ്
ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണം കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഡല്‍ഹി എയിംസിലെ...
ഇന്ന് 7834 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 4476 പേര്‍ക്ക്
സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം...
വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സീരിയല്‍ നടനും സുഹൃത്തുക്കളും അറസ്റ്റില്‍
വീട്ടമ്മയുടെ നഗ്‌ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍....
ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണല്‍ പ്രധാനമന്ത്രിരാജ്യത്തിന് സമര്‍പ്പിച്ചു
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...
യുവഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം ; രണ്ട് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളെ ചോദ്യം ചെയ്യും
കൊല്ലത്ത് ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടപടി ഊര്‍ജിതമാക്കി പോലീസ്. സംഭവത്തില്‍ രണ്ട്...
കര്‍ഷക ബില്ലിന് എതിരെ പ്രതിഷേധം ; Jio സിം കാര്‍ഡുകള്‍ പൊട്ടിച്ചെറിഞ്ഞ് കര്‍ഷകര്‍
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരെ സിം സത്യാഗ്രഹവുമായി പഞ്ചാബിലെ കര്‍ഷകര്‍. റിലയന്‍സ്...



