പാലത്തായി പീഡനക്കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു, പോക്‌സോ കേസില്‍ ചുമത്തിയത് നിസ്സാര വകുപ്പ്
പലാത്തായി പീഡനക്കേസില്‍ പോലീസിന്റെ ഉരുണ്ടുകളി തുടരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. താരതമ്യേന...
സ്വര്‍ണ്ണക്കടത്ത് കേസ് ; ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം...
608 പേര്‍ക്ക് കൂടി കോവിഡ് ; സമ്പര്‍ക്കരോഗികളുടെ എണ്ണം കൂടുന്നു
കേരളത്തില്‍ ഇന്ന് 608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്...
ശ്രീരാമന്‍ നേപ്പാളി ഇന്ത്യക്കാരന്‍ അല്ല; യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി
അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നുമുള്ള പുതിയ അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി...
ബാലഭാസ്‌കറിന്റെ കാര്‍ അപകടസ്ഥലത്ത് കണ്ടത് സരിത്തിനെ എന്ന് കാലാഭവന്‍ സോബി
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സരിത്തിനെ...
രാജസ്ഥാന്‍ ; സച്ചിനൊപ്പം 5 പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന രാജസ്ഥാനില്‍ ശക്തിപ്രകടനവുമായി മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്. തനിക്കൊപ്പമുള്ള...
കൊറോണയുടെ പേരില്‍ ചൈല്‍ഡ് ലൈന്‍ ഹെല്പ് നമ്പര്‍ ആയ 1098 സര്‍ക്കാര്‍ നിര്‍ത്തിവെച്ചു
രാജ്യത്ത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ ചൈല്‍ഡ് ലൈന്‍ നമ്പര്‍ ഇപ്പോള്‍...
ബോളിവുഡ് നടിയും മോഡലുമായ ദിവ്യ ചൗക്‌സി അന്തരിച്ചു ; മരണം ഇന്‍സ്റ്റഗ്രാമില്‍ ‘ഗുഡ്‌ബൈ’ കുറിപ്പ് എഴുതിയ ശേഷം
ബോളിവുഡ് നടിയും മോഡലുമായ ദിവ്യ ചൗക്‌സി അന്തരിച്ചു.28 വയസായിരുന്നു. ക്യാന്‍സറുമായി ഏറെ നാള്‍...
പത്മനാഭ സ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന്റെ അവകാശം ശരിവെച്ച് സുപ്രീം കോടതി
തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധി...
ഇന്ത്യയില്‍ 75,000 കോടി രൂപ നിക്ഷേപിക്കുവാന്‍ തയ്യറായി ഗൂഗിള്‍
ഇന്ത്യയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് 75,000 കോടി രൂപ നിക്ഷേപിക്കുവാന്‍ തയ്യാറായി ലോക സാങ്കേതിക രംഗത്തെ...
ഇന്ന് 449 പേര്‍ക്ക് ; സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 162 പേരാണ് ഇന്ന് രോഗമുക്തി...
സ്വര്‍ണം കടത്ത് ഭീകര പ്രവര്‍ത്തനത്തിന് ; പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്നും എന്‍ഐഎ
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം കടത്തിയത് ജൂവലറികള്‍ക്കു വേണ്ടിയല്ല...
സിനിമാതിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി
രാജ്യത്തെ സിനിമാതിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം . അതോടൊപ്പം അന്താരാഷ്ട്ര വിമാന...
തിരുവനന്തപുരം ; ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീട്ടി ; ഇളവുകള്‍
ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തിയ തിരുവനന്തപുരം നഗരസഭയില്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍. ഇളവുകളോടെ...
കുരുക്ക് മുറുകി ശിവശങ്കരന്‍ ; കസ്റ്റംസിനെ 3 തവണ വിളിച്ചു; കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു
സ്വര്‍ണ്ണക്കടത്ത് കേസില്‍ കുരുക്ക് മുറുകി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍....
എല്ലാം അറിയുന്നത് സ്വപ്നയ്ക്ക് മാത്രം ; സരിത് നല്‍കിയ മൊഴി
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ എല്ലാ കാര്യങ്ങളും അറിയാവുന്നത് സ്വപ്നയ്‌ക്കെന്ന് ഒന്നാം പ്രതി...
ആ സ്വര്‍ണകടത്തുകാരന്‍ ഞാനല്ല , ചിത്രം എന്റേതുതന്നെ’; വെളിപ്പെടുത്തലുമായി ഫൈസല്‍ ഫരീദ്
സ്വര്‍ണ്ണക്കടത്ത് കേസിലെ ഗള്‍ഫിലെ പ്രധാനകണ്ണിയും കേസിലെ മൂന്നാം പ്രതിയുമായ ഫൈസല്‍ ഫരീദ് ചാനലുകള്‍ക്ക്...
അമിതാഭ് ബച്ചന്റെ വസതി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
കുടുംബത്തിലെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമിതാഭ് ബച്ചന്റെ വസതിയായ ‘ജെല്‍സ’ കണ്ടെയ്ന്‍മെന്റ്...
കേരളത്തിലെ കൊവിഡ് കേസുകളുടെ കണക്കുകള്‍ പിണറായി മറച്ചുവയ്ക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍
കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന്റെ സമീപനം നിഷേധാത്മകമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍...
സ്വപ്നയും സന്ദീപും റിമാന്‍ഡില്‍ , ഇരുവരെയും കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു....



