3500 വര്‍ഷം പഴക്കമുള്ള കരടിയുടെ ശവശരീരം കണ്ടെത്തി
മോസ്‌കോയില്‍ നിന്ന് 4,600 കിലോമീറ്റര്‍ അകലെയുള്ള ന്യൂ സൈബീരിയന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ ബോള്‍ഷോയ് ലിയാകോവ്‌സ്‌കി ദ്വീപിലെ പെര്‍മാഫ്രോസ്റ്റിലാണ് 3500 വര്‍ഷം...
ജോയ് ആലുക്കാസിന്റെ 305 കോടിയിലേറെ രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
മധ്യ ഏഷ്യയിലെ തന്നെ പ്രമുഖ സ്വര്‍ണവ്യാപാരികളായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്...
റെയില്‍വേ ട്രാക്കില്‍ ഷോര്‍ട്ട് വീഡിയോ ഷൂട്ട് ; യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു
ദില്ലിയിലെ കാന്തി നഗര്‍ ഫ്‌ലൈ ഓവറിനടുത്താണ് അപകടം നടന്നത്. റെയില്‍ വേ ട്രാക്കില്‍...
കാലുമാറി ശസ്ത്രക്രിയ ; ഡോക്ടര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട് കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. അശ്രദ്ധമായി ചികില്‍സിച്ചതിന് നടക്കാവ്...
കേരളത്തില്‍ കഴിഞ്ഞ ആറര വര്‍ഷത്തില്‍ 98,870 സ്ത്രീ പീഡനങ്ങള്‍ ; 2199 കൊലപാതകങ്ങള്‍ ; പോലീസുകാര്‍ പ്രതിയായ 251 സ്ത്രീ പീഡന കേസുകള്‍
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്ത് സ്ത്രീ പീഡന കേസുകളും,...
ഡിജിറ്റല്‍ നോമ്പുമായി കോതമംഗലം രൂപത ; മൊബൈലും സീരിയലും വര്‍ജിക്കണമെന്ന് ആഹ്വാനം
വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ കാലത്ത് ഡിജിറ്റല്‍ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികള്‍...
ലോകബാങ്കിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍ ; അജയ് ബംഗയെ നാമനിര്‍ദേശം ചെയ്തത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു. അമേരിക്കന്‍...
ആശങ്കകള്‍ക്ക് വിരാമം ; കോഴിക്കോട്-ദമാം എയര്‍ഇന്ത്യ വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി
മണിക്കൂറുകള്‍ നീണ്ട ആശങ്കള്‍ക്ക് വിരാമമിട്ടുകൊണ്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയര്‍...
ഫ്‌ലഷ് ടോയ്‌ലറ്റ് കണ്ടു പിടിച്ചത് ചൈനക്കാര്‍ ആണോ…? ചൈനയില്‍ 2,400 വര്‍ഷം പഴക്കമുള്ള ഫ്‌ലഷ് ടോയ്‌ലറ്റ് കണ്ടെത്തി
പുരാതന കാലത്ത് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത് എന്ന് കരുതുന്ന തലമുറയാണ് ഇപ്പോള്‍...
മൊബൈല്‍ അടിച്ചുമാറ്റിയ കള്ളനെ പത്ത് ദിവസത്തിനകം സിനിമാ സ്‌റ്റൈലില്‍ പിടികൂടി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരി
കള്ളത്തരം കാണിക്കുന്നത് ഇക്കാലത്തു പണ്ടത്തെ പോലെ അത്ര എളുപ്പമല്ല. എത്ര സമര്‍ത്ഥമായി മോഷണം...
അന്ന് മാളില്‍ വിലക്കി ; ഇന്ന് കൊച്ചിയിലെ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തില്‍ വിശിഷ്ടാതിഥിയായി ഷക്കീല
പഴയകാല നടി ഷക്കീലയെ കോഴിക്കോട് ഉള്ള ഒരു മാളില്‍ പരിപാടിക്ക് പങ്കെടുക്കുന്നതില്‍ നിന്നും...
താന്‍ ബീഫ് കഴിക്കും എന്ന് വെളിപ്പെടുത്തി ബി ജെ പി അധ്യക്ഷന്‍ ; മേഘാലയയില്‍ പശു ഇറച്ചിയും പന്നി ഇറച്ചിയും വാങ്ങാനും കിട്ടും
രാജ്യത്ത് ബീഫ് നിരോധനം വേണം എന്ന് വാശി പിടിക്കുന്ന പാര്‍ട്ടിയാണ് ബി ജെ...
പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ട ഗുണ്ടയെ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ
അറസ്റ്റിനിടയില്‍ ഇടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വനിതാ എസ്‌ഐ...
മോദിയെ പരിഹസിച്ചതിനു കോണ്‍ഗ്രസ്സ് നേതാവിനെ അറസ്റ്റ് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് വിമാനത്തില്‍നിന്നു പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ...
പുരുഷന്മാര്‍ സൂക്ഷിക്കുക ; വ്യാജ ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍ക്കുന്ന സംഘം അറസ്റ്റില്‍
പുരുഷന്മാര്‍ സൂക്ഷിക്കുക. വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി അനധികൃതമായി ലൈംഗിക ഉത്തേജക മരുന്നുകള്‍ വില്‍ക്കുന്ന...
അശ്‌ളീല വീഡിയോ അഡിക്റ്റ് ആയ യുവാവ് ഭാര്യയെ തീ കൊളുത്തി കൊന്നു
അശ്ലീല വീഡിയോ അഡിക്റ്റ് ആയ ഭര്‍ത്താവിനെ എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു....
അദാനിക്ക് വേണ്ടി വിക്കീപീഡിയ ലേഖനങ്ങള്‍ തിരുത്തി ; തിരുത്തിയവരുടെ കൂട്ടത്തില്‍ നമ്മുടെ ഭഗീരഥന്‍ പിള്ളയും
ഒരു മാസമായി വിപണിയില്‍ തുടരുന്ന തിരിച്ചടികള്‍ക്ക് പിന്നാലെ അദാനിക്ക് വീണ്ടും തിരിച്ചടിയായി ഓണ്‍ലൈന്‍...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് ; സമ്പന്നരായ വിദേശമലയാളികളടക്കം ചികിത്സാസഹായം നേടിയെന്ന് വിജിലന്‍സ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അഴിമതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു. വ്യാജ രേഖകള്‍ കാണിച്ചു...
ഡ്രഗ് മാഫിയയുടെ പിടിയില്‍ നിന്നും മകളെ രക്ഷിക്കാന്‍ നോക്കുന്ന അമ്മക്ക് വധഭീഷണി ; സംഭവം കോഴിക്കോട്
ഡ്രഗ് മാഫിയയുടെ പിടിയിലാണ് കേരളത്തിലെ നല്ലൊരു ശതമാനം യുവാക്കള്‍. 12 വയസുള്ള സ്‌കൂള്‍...
വിവാഹമോചിതയായി ദുല്‍ക്കറിന്റ ആദ്യ നായിക ഗൗതമി നായര്‍
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് സെക്കന്റ് ഷോ. അതെ ചിത്രത്തിലൂടെ...



