കൊറോണ ദുരിതം ; ജനങ്ങള്‍ക്കായി ഓഫീസ് വിട്ടുനല്‍കി ഷാരൂഖ് ഖാന്‍
ജനങ്ങള്‍ക്കായി വീടിന്റെ ഓഫീസ് ഭാഗം വിട്ടുനല്‍കി ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. താരത്തിന്റെ മുംബൈയിലെ വീടിനോട് ചേര്‍ന്നുള്ള ഓഫീസ്...
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; രോഗമുക്തി നേടി 8 പേര്‍
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം...
മുഖം മറയ്ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴയോ തടവോ ശിക്ഷ
പി.പി. ചെറിയാന്‍ ടെക്സസ്: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുഖവും മൂക്കും മറയ്ക്കാതെ...
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം
പി പി ചെറിയാന്‍ വാഷിങ്ടണ്‍ ഡി.സി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം...
ആഗോള സാമ്പത്തിക മാന്ദ്യം 2008 ലേതിനെക്കാള്‍ രൂക്ഷമെന്ന് ഐ.എം.എഫ്
കൊറോണ വൈറസിനെ തുടര്‍ന്ന് ആഗോള തലത്തിലുണ്ടാകുന്ന സാമ്പത്തിക മന്ദ്യം 2008ലേതിനെക്കാള്‍ രൂക്ഷമെന്ന് അന്താരാഷ്ട്ര...
ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 97 ഇന്ത്യക്കാര്‍ ; സൗദി സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ 60% സര്‍ക്കാര്‍ വഹിക്കും
ബഹ്റൈനില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 97 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍...
ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം പതിനഞ്ചിന് പുനസ്ഥാപിക്കാന്‍ സാധ്യത
രാജ്യത്ത് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ ഈ മാസം 15 മുതല്‍...
ബിവറേജ് കുത്തിത്തുറന്നു ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു
ലോക് ഡൌണ്‍ കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് നമ്മുടെ നാട്ടിലെ മദ്യപാനികള്‍ ആണ്....
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ബുക്കിംഗുകള്‍ പുനരാരംഭിക്കുന്നു
ലോക് ഡൌണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ്...
വാഹന ഇന്‍ഷുറന്‍സ് പുതുക്കാനുള്ള സമയപരിധി നീട്ടി
രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യപിച്ച സാഹചര്യത്തില്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കാനുള്ള തീയതി നീട്ടി....
കര്‍ണ്ണാടകയ്ക്ക് തിരിച്ചടി ; കേരള അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല
അതിര്‍ത്തി അടച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ വേണമെന്ന...
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക് ; 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു
സംസ്ഥാനത്ത് വെള്ളിയാഴ്ച ഒന്‍പതു പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു...
വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്
പി പി ചെറിയാന്‍ വാഷിങ്ങ്ടണ്‍ ഡിസി: വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കാന്‍ ജനതയെ കാത്തിരിക്കുന്നതെന്ന്...
കൊറോണ വൈറസ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി- ഐക്യരാഷ്ട്ര സഭ സെക്രട്ടറി
പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ്...
അതിര്‍ത്തി റോഡ് അടയ്ക്കല്‍ ; കര്‍ണാടകവും കേരളവും നാളെ സുപ്രീംകോടതിയില്‍
അതിര്‍ത്തി വിഷയത്തില്‍ കര്‍ണാടകവും കേരളവും നാളെ സുപ്രീംകോടതിയില്‍. അതിര്‍ത്തി തുറന്നുനല്‍കാനുള്ള കേരള ഹൈക്കോടതി...
സൗദിയില്‍ ഇന്ന് അഞ്ച് മരണം ; 165 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു ; മക്കയും മദീനയും ലോക്ക്ഡൗണില്‍
കൊറോണ ബാധ കാരണം സൗദിയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത്...
രാജ്യത്ത് കോവിഡ് ബാധിതര്‍ 2000 കടന്നു ; 61 മരണം ; ധാരാവിയില്‍ ഒരാള്‍ക്ക് കൂടി രോഗം
രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 61 ആയി. രോഗം...
ഡോക്ടറുടെ കുറിപ്പടിയുണ്ടങ്കില്‍ മദ്യം ; സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം
ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ അമിത മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ....
നാളെ മുതല്‍ മുഴുവന്‍ പാലും ശേഖരിക്കുവാന്‍ മില്‍മ തീരുമാനം
നിയന്ത്രണം ഒഴിവാക്കി നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ മലബാര്‍ മേഖല...
സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ശമ്പള നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി തോമസ് ഐസക്
കൊറോണ ബാധ കാരണം സാമ്പത്തിക സ്ഥിതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശമ്പള വിതരണത്തില്‍...



