തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആം ആദ്മി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി ആം ആദ്മി. തിരഞ്ഞെടുപ്പ് ദിവസത്തെ അവസാന പോളിങ് കണക്കുകള്‍ വെളിപ്പെടുത്താത്ത...
വാട്‌സാപ്പ് വഴി ഇനി പണവും അയക്കാം ; വാട്‌സാപ്പ് പേയ്ക്ക് ഇന്ത്യയില്‍ അനുമതി ലഭിച്ചു
ഇന്ത്യക്കാരുടെ ഇഷ്ട ആപ്പ് ആയ വാട്‌സ്ആപ്പ് വഴി ഇനി പണവും കൈമാറ്റം ചെയ്യാം....
സ്‌ഫോടനം ; പഞ്ചാബില്‍ രണ്ടു മരണം
പഞ്ചാബില്‍ ‘നഗര്‍ കീര്‍ത്തന്‍’ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരിച്ചു. പതിനൊന്ന് പേര്‍ക്ക് പുരക്കേറ്റു....
ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി
ചൈനയില്‍ കുടുങ്ങിയ 15 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് മലയാളി വിദ്യാര്‍ത്ഥികളുടെ...
കാട്ടാക്കട കൊലപാതകം : നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കാട്ടാക്കടയില്‍ യുവാവിനെ ജെ സി ബി ഉപയോഗിച്ച് അടിച്ചു കൊന്ന കേസില്‍ നാല്...
രാമക്ഷേത്ര നിര്‍മ്മാണം ഏപ്രില്‍ രണ്ടിന് തുടങ്ങും
രാമ നവമി മുതല്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് രാം ജന്മഭൂമി ന്യാസ് മുതിര്‍ന്ന...
പ്രണയം നിരസിച്ചു ; പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന ശേഷം എസ് ഐ ആത്മഹത്യ ചെയ്തു
പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നശേഷം എസ്‌ഐ ആത്മഹത്യചെയ്തു. ഇരുപത്തിയാറുകാരിയായ...
കല്യാണ പെണ്ണിന്റെ സാരി പോര ; കല്യാണം വേണ്ടാന്ന് വെച്ച് ചെക്കനും കൂട്ടരും
കല്യാണ ദിവസം നവവധുവിന്റെ സാരി പോരാ എന്ന് ചൂണ്ടിക്കാട്ടി കല്യാണം മുടങ്ങി. കര്‍ണാടകയിലെ...
ഡല്‍ഹി വോട്ടിങ്ങിന് തണുത്ത പ്രതികരണം ; ചില ഇടങ്ങളില്‍ അക്രമം
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വശത്ത് നിന്നും തണുത്ത പ്രതികരണം. ഉച്ചയ്ക്ക് ഒരു...
സിനിമയിലും ജീവിതത്തിലും തനിക്ക് തെറ്റ് എന്ന് തോന്നുന്നത് വെട്ടി തുറന്നു പറയുന്ന വ്യക്തിയാണ്...
കൊറോണ : സംസ്ഥാന ദുരന്ത പ്രഖ്യാപനം സര്‍ക്കാര്‍ പിന്‍വലിച്ചു
കൊറോണ സംസ്ഥാന ദുരന്തമായിട്ടുള്ള പ്രഖ്യാപനം പിന്‍വലിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ...
ജനപ്രിയ മോഡലുകള്‍ക്ക് വില കുറച്ചു സാംസങ്ങ്
തങ്ങളുടെ ജനപ്രിയ മോഡലുകള്‍ക്ക് സാംസങ്ങ് വിലകുറച്ചു. സാംസങ്ങിന്റെ മിഡ് റേഞ്ച് ഫോണ്‍ ഗാലക്‌സി...
മുസ്ലിം ജീവനക്കാരനെ അധിക്ഷേപിച്ച ഉപഭോക്താവിനു കമ്പനി വക നല്ല മറുപടി
തങ്ങളുടെ മുസ്ലിം ജീവനക്കാരനെതിരെ വംശീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് തക്കതായ മറുപടി നല്‍കി...
കിഫ്ബി വഴി 20,000 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ : തോമസ് ഐസക്
സംസ്ഥാനത്ത് കിഫ്ബി വഴി 20,000 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്....
മോദിക്ക് എതിരെ ആഞ്ഞടിച്ച് പിണറായി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള...
വിജയുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചു ; പരിശോധന നീണ്ടത് 30 മണിക്കൂര്‍
തമിഴ് താരം വിജയുടെ വീട്ടിലെ തെരച്ചില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ മടങ്ങി. ബിഗില്‍ സിനിമയുടെ...
വെളുത്ത നിറം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും പുതിയ നിയമം പ്രാബല്യത്തില്‍
രാജ്യത്ത് തൊലിവെളുപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍...
രജനി സിനിമ പാരയായി ; വിതരണക്കാരില്‍ നിന്ന് സംരക്ഷണം തേടി സംവിധായകന്‍ കോടതിയില്‍
വിവാദങ്ങളില്‍ കുടുങ്ങി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ സിനിമ ദര്‍ബാര്‍. ചിത്രം തങ്ങള്‍ക്ക്...
മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് യോഗി
ന്യൂഡല്‍ഹി : മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒരുസഹായവും ചെയ്തില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...
സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ല എന്ന് പിണറായി വിജയന്‍
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സെന്‍സസ് നടത്താതിരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍...



