കൊറോണ : ചൈനയില്‍ മരണം 563 കവിഞ്ഞു
ചൈനയില്‍ കൊറോണ കാരണം മരിച്ചവരുടെ എണ്ണം 563 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ല എന്നാണ്...
അക്രമ രാഷ്ട്രീയം കാലെടുത്ത സ്വന്തം നാട്ടില്‍ ഡോക്ടറായി കാലുകുത്തി അസ്‌ന
രാഷ്ട്രീയ കുടിപകയുടെ ജീവിക്കുന്ന ധാരാളം രക്തസാക്ഷികള്‍ നമുക്കിടയില്‍ ഉണ്ട് .ചെയ്യാത്ത തെറ്റിന് ജീവിതകാലം...
ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരുമെന്ന് എക്സൈസ് മന്ത്രി
സംസ്ഥാനത്ത് ഒന്നാം തീയതിയുള്ള ഡ്രൈഡേ പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി...
പാലാരിവട്ടം ; ഇബ്രാഹിംകുഞ്ഞിനു തിരിച്ചടി ; പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനു തിരിച്ചടി. ഇബ്രാഹിംകുഞ്ഞിനെ...
വൈദ്യുതി പ്രതിസന്ധിയില്‍ കേരളം
കേരളത്തില്‍ വൈദ്യുതി ഉത്പാദനത്തില്‍ പ്രതിസന്ധി എന്ന് റിപ്പോര്‍ട്ട്. മൂലമറ്റം വൈദ്യുതി നിലയത്തില്‍ അടുത്തിടെയുണ്ടായ...
കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ സൗദിയിലേക്ക് കടന്നു ; തിരികെയെത്തിക്കാന്‍ ആരോഗ്യവകുപ്പ്
കോഴിക്കോട് : കൊറോണ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ കഴിഞ്ഞദിവസം സൗദിയിലേക്ക് കടന്നതോടെ തിരികെ നാട്ടിലെത്തിക്കാന്‍...
നടിയെ ആക്രമിച്ച കേസ് ; കോടതി മുറിയിലെ വിചാരണ ദൃശ്യങ്ങള്‍ ചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയിലെ ചിത്രങ്ങള്‍ പ്രതി മൊബൈല്‍...
എന്‍ ആര്‍ സി രാജ്യവ്യാപകമായി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം
NRC വിഷയത്തില്‍ മറുകണ്ടം ചാടി കേന്ദ്രം. എന്‍ ആര്‍ സി രാജ്യവ്യാപകമായി നടപ്പാക്കാന്‍...
മലപ്പുറത്ത് ആര്‍എസ്എസ് ആക്രമണം ; ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മലപ്പുറം വള്ളിക്കുന്നില്‍ ലീഗ് പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം. ശറഫുദ്ദീന്‍, നവാസ്...
തുടര്‍ച്ചയായി പരുക്കു പറ്റുന്നു ; ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
ടീം ഇന്ത്യയുടെ ബിസി ഷെഡ്യൂളിനു എതിരെ വിമര്‍ശനവുമായി മുന്‍ താരവും കമന്റേറ്ററുമായ ആകാശ്...
കൊറോണ മരണ സംഖ്യ ഉയരുന്നു ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി
ഭീതി ഒഴിയാതെ കൊറോണ ബാധ. ചൈനയില്‍ ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ...
തിരുവനന്തപുരത്ത് ലോകനിലവാരമുള്ള കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി
കേരളത്തിലെ ലോകനിലവാരമുള്ള ആദ്യ ഷൂട്ടിംഗ് അക്കാഡമി തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ മന്ത്രി ഇ പി...
കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍
കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ ബെന്നി...
അസമില്‍ നദിയില്‍ തീപിടുത്തം
അസമിലെ ദിബ്രുഗഡ് ജില്ലയിലെ ബുര്‍ഹി ദിഹിംഗ് നദിയിലാണ് തീപിടുത്തം ഉണ്ടായത്. നദിയിലൂടെ കടന്നുപോകുന്ന...
കൊറോണ : 10 ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി പണിത് ചൈന (വീഡിയോ)
കൊറോണ വൈറസ് ബാധിച്ചവരെ മാത്രം ചികിത്സിക്കാന്‍ 10 ദിവസം കൊണ്ട് ആയിരം പേരെ...
കൊറോണ ; രോഗ ലക്ഷണങ്ങളുള്ള രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ...
15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ചു എന്ന പേരില്‍ മോദിക്കും അമിത്ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
15 ലക്ഷം തരാമെന്ന് പറഞ്ഞ് പറ്റിച്ചു എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും...
ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി ; സമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന
ഷഹീന്‍ ബാഗ് സമരത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും...
പിണറായിക്ക് എതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആരോപണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്....
സോണിയാ ഗാന്ധി ആശുപത്രിയില്‍
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതു മൂലം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദല്‍ഹിയിലെ...



