മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കെ എസ് ആര്‍ ടി സി ബസ്സില്‍ നാട്ടിലെത്തിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുന്ന മംഗളൂരുവില്‍ കുടുങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ കെഎസ്ആര്‍ടിസി ബസ്സില്‍ നാട്ടിലെത്തിച്ചു. പ്രത്യേകം സര്‍വീസ് നടത്തിയ...
അഭ്യൂഹങ്ങള്‍ക്ക് വിരാമം ; രാഹുല്‍ നാളെ മുതല്‍ സമരമുഖത്തേയ്ക്ക്
രാജ്യത്ത് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ഉയരുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
പൗരത്വ ബില്‍ ; കുട്ടികളെ പോലും വെറുതെ വിടാതെ പോലീസ് ക്രൂരത
ദല്‍ഹിയില്‍ പൗരത്വഭേദഗതി പ്രതിഷേധത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു ക്രൂരമായി മര്‍ദിച്ചു....
സംഘര്‍ഷം തുടരുന്നു ; ഉത്തര്‍പ്രദേശില്‍ മരണം പതിനാലായി
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. മരിച്ചവരില്‍...
പൗരത്വ ബില്‍ രാജ്യം കത്തുന്നു ; യു പിയില്‍ വെടിവെപ്പില്‍ ആറു മരണം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ രാജ്യ സമാധാനം തന്നെ തകര്‍ക്കുന്ന തരത്തില്‍...
വേഷം കൊണ്ട് തിരിച്ചറിയാമെന്ന് മോദി ; ബംഗാളില്‍ മുസ്ലീം വേഷം ധരിച്ച് ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍
ബംഗാളിലെ മുര്‍ഷിദാബാദിലാണ് മുസ്ലിം വേഷം ധരിച്ച് ട്രെയിന്‍ എഞ്ചിന് നേരെ കല്ലെറിഞ്ഞ ബിജെപി...
കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു
വ്യാജ ആരോപണങ്ങള്‍ നിരത്തി മംഗ്ളൂരുവില്‍ കസ്റ്റഡിയില്‍ എടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെ...
ഡല്‍ഹിയില്‍ ഭൂമികുലുക്കം
ന്യൂഡല്‍ഹിയിലും പരിസരപ്രദേശത്തും ഭൂമികുലുക്കം. വൈകുന്നേരം 5:12നാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഡല്‍ഹി, നോയിഡ, ഗാസിയാബാദ്...
തോമസ് ചാണ്ടി അന്തരിച്ചു
എന്‍.സി.പി അദ്ധ്യക്ഷനും മുന്‍ മന്ത്രിയുമായിരുന്ന കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടി (72) അന്തരിച്ചു....
മംഗ്ളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം ; ലക്നൗവില്‍ ഒരാള്‍ മരിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ പരുക്കേറ്റ മൂന്നു പേര്‍...
യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് പെണ്‍കുട്ടികള്‍ കാരണം ; ഇ.പി.ജയരാജന്‍
യുവാക്കള്‍ തെങ്ങുകയറ്റ ജോലി എന്തുകൊണ്ടാണ് ഉപേക്ഷിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍....
താരമായി ഗാംഗുലിയുടെ മകള്‍ ; പ്രതികരണവുമായി സൗരവ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ്...
ഉത്തര്‍പ്രദേശില്‍ ബലാത്സംഗം വാര്‍ത്തകള്‍ അവസാനിക്കുന്നില്ല ; യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു
ബലാത്സംഗം വാര്‍ത്തകള്‍ക്ക് അവസാനമില്ലാത്ത നാടായി മാറുകയാണ് ഉത്തര്‍ പ്രദേശ്. ഉത്തര്‍പ്രദേശിലെ തന്നെ ഉന്നാവില്‍...
നടിയെ ആക്രമിച്ച കേസ് : നടന്‍ ദിലീപ് കോടതിയില്‍ എത്തി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുടെ പരിശോധനയ്ക്ക് നടന്‍ ദിലീപ് കോടതിയില്‍ എത്തി....
ഇംപീച്ച്‌മെന്റ് പ്രമേയം പാസായി ; ട്രാംപിന്റെ ഭാവി തുലാസില്‍
ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസ്സാക്കി. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള...
യെച്ചൂരിയും രാജയും അറസ്റ്റില്‍ ; ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു ; വിദേശികള്‍ തിരിച്ചു പോകുന്നു
പൗരത്വ നിയമ ഭേഗദതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും...
നമുക്ക് അവളെ കൂട്ടബലാത്സംഗം ചെയ്യാം ; ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പ് ചര്‍ച്ച
പീഡനങ്ങള്‍ തുടര്‍കഥയാകുന്ന നമ്മുടെ രാജ്യത്തെ വളര്‍ന്നു വരുന്ന തലമുറയും സഞ്ചരിക്കുന്നത് തെറ്റായ വഴിയില്‍...
സംഘര്‍ഷ സാധ്യത; കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ തുടരവേ കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച വരെയാണ്...
മണിപ്പൂരില്‍ പോകാന്‍ ഐ.എല്‍.പി വിസ ; ആദ്യ വിസയെടുത്ത് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി
ഒരൊറ്റ ഇന്ത്യ ഒരൊറ്റ നിയമം എന്ന ബി ജെ പി നാടകം എന്ത്...
പൗരത്വ ഭേദഗതി നിയമം കേന്ദ്രം രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം എന്ന് കോടതി
കേന്ദ്രം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി....



