ഷഹ്ലയുടെ മരണം ; ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. നേരത്തെ സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും...
പാലാരിവട്ടം പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി
പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി നല്‍കി കോടതി. പാലം...
കോടികളുടെ വായ്പ തിരിച്ചടക്കാത്ത മുപ്പത് കമ്പനികളുടെ വിവരങ്ങള്‍ പുറത്തുവിട്ടു റിസര്‍വ്വ് ബാങ്ക്
വന്‍തുക വായ്പയെടുത്ത ശേഷം മനഃപൂര്‍വം തിരിച്ചടക്കാത്ത 30 വന്‍കിട കമ്പനികളുടെ ലിസ്റ്റ് ആദ്യമായി...
വയനാട്ടില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം : സ്‌കൂളിനെതിരെ പ്രതിഷേധം
ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍...
വിദേശയാത്രയില്‍ മോദിയുമായി മത്സരിച്ചു വി. മുരളീധരന്‍ എം പി ; ഇതുവരെ സന്ദര്‍ശിച്ചത് 16 രാജ്യങ്ങള്‍
വിദേശ രാജ്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ആഗസ്ത്...
ഹെല്‍മറ്റ് പരിശോധന , യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം
ഹെല്‍മറ്റ് പരിശോധന വേളയില്‍ ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് പൊലീസിന്...
മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിന് സോണിയയുടെ അനുമതി
മഹാരാഷ്ട്രയില്‍ ശിവസേനയ്‌ക്കൊപ്പം ചേരാന്‍ കോണ്‍ഗ്രസിനു സോണിയ ഗാന്ധിയുടെ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. എന്‍സിപി...
മരട് വിഷയം ബിഗ്സ്‌ക്രീനില്‍ എത്തുന്നു ; സംവിധാനം കണ്ണന്‍ താമരക്കുളം
വിവാദമായതും കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞതുമായ മരട് ഫ്ലാറ്റ് വിഷയം സിനിമയാകുന്നു....
സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകന്‍ ; സമരവുമായി വിദ്യാര്‍ത്ഥികള്‍
സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്ലിം അധ്യാപകനെ നിയമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്. ബനാറസ്...
സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും കുറവ് ; ഏറ്റവും താഴ്ന്ന അവസ്ഥ ചരിത്രത്തില്‍ ഇതാദ്യം
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴേക്കെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക ഇനിയും താഴേക്ക്...
ശബരിമലയ്ക്ക് പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമലയ്ക്ക് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം...
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രയ്ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രയ്ക്കും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണം എന്ന് കേരള ഹൈക്കോടതി....
വിവാഹേതര ലൈംഗികത പാപം അല്ലാത്ത ഒരു ഗ്രാമം ; അതും നമ്മുടെ ഇന്ത്യയില്‍
സംസ്‌കാരത്തിന്റെ പേരില്‍ ആണും പെണ്ണും തമ്മില്‍ കാണുന്നത് വരെ പാപമാണ് എന്ന് വിശ്വസിക്കുന്ന...
നമ്മുടെയൊക്കെ ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത് പത്ത് എജന്‍സികള്‍ക്ക് മാത്രം
രാജ്യത്തെ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്താനുള്ള അധികാരം പത്തു ഏജന്‍സികള്‍ക്ക് മാത്രമാണ് ഉള്ളതെന്ന് കേന്ദ്ര...
വിവാദങ്ങള്‍ ഒഴിഞ്ഞു ; ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധനവ്
വിവാദ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്ന ശബരിമലയില്‍ വരുമാനത്തില്‍ വന്‍ വര്‍ധനവ്. മണ്ഡല-മകരവിലക്ക് പൂജകള്‍ക്കായി...
സൗബിന്‍ നായകനാകുന്ന ജൂതന്‍ സിനിമയില്‍ നിന്നും റീമയെ സംവിധായകന്‍ പുറത്താക്കി
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ എന്ന പേരുള്ള ഒരാളാണ് ഭദ്രന്‍. മോഹന്‍ലാല്‍ നായകനായ...
ആഗ്രയുടെ പേര് മാറ്റി അഗ്രവാന്‍ എന്നാക്കുവാന്‍ തയ്യറായി യോഗി സര്‍ക്കാര്‍
താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാന്‍ യോഗി സര്‍ക്കാര്‍. ആഗ്ര എന്ന...
സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് രാജ്യത്തെ പ്രതിസന്ധിയുടെ കാരണം ; മന്‍മോഹന്‍ സിങ്
രാജ്യത്തെ ജനങ്ങളുടെ പരസ്പര വിശ്വാസവും ആത്മ വിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ്...
പെരിയാറും അംബേദ്കറും ടെററിസ്റ്റുകളെന്ന് ബാബാരാംദേവ് ; രാംദേവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടു സോഷ്യല്‍ മീഡിയ
പെരിയാറിനെയും അംബേക്കറിനെയും ടെററിസ്റ്റ് എന്ന് അഭിസംബോധന ചെയ്ത യോഗ ഗുരു ബാബാ രാംദേവിന്...
ഹിന്ദുക്കള്‍ ഇനിമുതല്‍ ബെര്‍ത്ത് ഡേയ് കേക്ക് മുറിക്കരുത് എന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി
ഹിന്ദുക്കള്‍ ഇനി മെഴുകുതിരി കത്തിക്കുന്നതും കേക്ക് മുറിക്കുന്നതും ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി ഗിരിരാജ്...



