ബസ് അപകടം; ദുബായില്‍ 17 മരണം; മരിച്ചവരില്‍ ആറ് മലയാളികളും
ദുബായില്‍ ഉണ്ടായ ബസ് അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. ഒമാനില്‍ നിന്ന് ദുബായിലേക്ക് വന്ന ബസാണ്...
പുല്‍വാമ : തീവ്രവാദികളും സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു
കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിച്ചു...
നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക്...
വീണ്ടും പിളരാന്‍ തയ്യറായി കേരളാ കോണ്‍ഗ്രസ് ; ജോസ് കെ മാണിക്കെതിരെ തുറന്നടിച്ച് പിജെ ജോസഫ്
വീണ്ടും പിളരാന്‍ തയ്യറായി കേരളാ കോണ്‍ഗ്രസ്. ജോസ് കെ മാണിയും പിജെ...
ബാലഭാസ്‌ക്കര്‍ മരിച്ച സമയം ഡ്രൈവര്‍ ആയിരുന്ന അര്‍ജ്ജുന്‍ നാടുവിട്ടു ; ദുരൂഹത വര്‍ധിക്കുന്നു
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നു . അപകട സമയം വാഹനമോടിച്ച അര്‍ജുന്‍ അന്വേഷണ...
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് ; കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നു : സിബിഐ
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട്...
വട്ടിയൂര്‍ക്കാവ് ലക്ഷ്യം വെച്ച് ബി ജെ പി ; കുമ്മനമോ സുരേഷ് ഗോപിയോ ?ചര്‍ച്ചകള്‍ സജീവം
വട്ടിയൂര്‍ക്കാവില്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ തയ്യറായി ബി ജെ പി. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍...
കൊച്ചി മെട്രോയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് കാറിന് മുകളില്‍ വീണു ; സിനിമാ താരം അര്‍ച്ചന കവി രക്ഷപ്പെട്ടു
കൊച്ചി മെട്രോയുടെ ക്രോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണു. നടി അര്‍ച്ചന കവി സഞ്ചരിച്ചിരുന്ന...
നിപയില്‍ ആശങ്കവേണ്ട ; ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നും പ്രത്യേക സംഘം : ആരോഗ്യമന്ത്രി
നിപ വിഷയത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ട എന്ന് ആരോഗ്യ മന്ത്രി കെ കെ...
എവറസ്റ്റ് വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് 11 ടണ്‍ മാലിന്യവും നാല് മൃതശരീരവും
എവറസ്റ്റ് കൊടുമുടിയിലേക്കുള്ള വഴി നീളെ ശുചീകരണം നടത്തിയപ്പോള്‍ ആണ് 11 ടണ്‍ മാലിന്യവും...
ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ; രോഹിത്തിന്റെ സ്വെഞ്ചറി മികവില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയ തുടക്കം. രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ...
ആഗോള കാലാവസ്ഥാ വ്യതിയാനത്തിനു മുഖ്യ കാരണക്കാര്‍ ഇന്ത്യ എന്ന് ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആഗോള കാലാവസ്ഥാ...
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: ആര്‍.എം.ഒയുടെ വിശദീകരണം നിഷേധിച്ച് രോഗിയുടെ കുടുംബം
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ രൂക്ഷ...
നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍
കൊച്ചിയില്‍ നിപ ബാധിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതായും നിലവില്‍ നേരിയ പനി മാത്രമേയുള്ളൂവെന്നും...
ക്ഷേത്രത്തില്‍ കയറിയതിന് ദളിത് ബാലനെ മേല്‍ ജാതിക്കാര്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു
ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് ബാലനെ ഒരുസംഘമാളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ...
വ്യാപക അക്രമം ; ജമ്മു കശ്മീരില്‍ ഭീകരര്‍ യുവതിയെ വെടിവെച്ചുകൊന്നു
പെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം കശ്മീകരിലെ വിവധ ഇടങ്ങളില്‍ ആക്രമണങ്ങള്‍ അരങ്ങേറുന്നു. പലയിടങ്ങളിലും പൊലീസിനു...
ബാലഭാസ്‌ക്കറിന്റേത് അപകട മരണമല്ലെന്ന് മിമിക്രി കലാകാരന്‍ കലാഭവന്‍ സോബി
അന്തരിച്ച പ്രമുഖ സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെത് അപകട മരണമല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മിമിക്രി കലാകാരന്‍...
വൈറല്‍ ആകാന്‍ നിപയെ കൂട്ടുപിടിക്കേണ്ട ; വ്യാജ സന്ദേശം അയച്ച മൂന്ന് പേര്‍ പിടിയില്‍
എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോള്‍ അതിനെ പറ്റി വ്യാജ വാര്‍ത്തകളും ചിത്രങ്ങളും പടച്ചു വിടുക...
നിപ : എറണാകുളത്ത് അതീവ ജാഗ്രതാ നിര്‍ദേശം, 311 പേര്‍ നിരീക്ഷണത്തില്‍
കൊച്ചിയില്‍ നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു...
ഇളയരാജയുടെ ഗാനങ്ങള്‍ കേള്‍ക്കണം എങ്കില്‍ ഇനി മുന്‍കൂര്‍ അനുമതി വാങ്ങണം
സംഗീതാസ്വാദകര്‍ക്ക് നിരാശ പകരുന്ന ഒരു വാര്‍ത്തയാണ് ഇവിടെ. ഇളയരാജ സംഗീത സംവിധാനം ചെയ്ത...



