സോഷ്യൽ മീഡിയയിൽ ഗാന്ധിയെ മുഖചിത്രമാക്കി കോണ്‍ഗ്രസ്
കമല്‍ ഹാസന്‍ തുടങ്ങി വെച്ച വിവാദം രാജ്യം മുഴുവന്‍ കത്തിപ്പടര്‍ന്ന അവസ്ഥയാണ് ഇപ്പോള്‍. രാജ്യത്തെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും...
സ്വിസ് ബാങ്കിലെ കള്ളപ്പണത്തിന്റെ വിവരങ്ങള്‍ രഹസ്യമെന്ന് കേന്ദ്രം
സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നുള്ള കള്ളപ്പണത്തിന്റെ വിവരങ്ങളും കേസുകളും സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രത്തിന്റെ...
രാജ്യത്തു വോട്ടെണ്ണല്‍ ദിവസം വന്‍ ഭീകരാക്രമണത്തിന് പദ്ധതി ; പദ്ധതിരേഖ ഇന്റലിജന്‍സിന്
പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ വോട്ടെണ്ണല്‍ ദിവസമായ 23-ാം തീയതി രാജ്യത്ത്...
കള്ളവോട്ട് : മെയ് 19-ന് മൂന്നു ബൂത്തുകളിൽ റീപോളിംഗ്
കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്നു ബൂത്തുകളില്‍ കൂടി റീപോളിംഗ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ്...
ജര്‍മനിയില്‍ പുതിയ വിദേശ കുടിയേറ്റ നിയമത്തിന് കളമൊരുങ്ങുന്നു
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: ജര്‍മനിയില്‍ ഈ വര്‍ഷ അവസാനം പ്രാബല്യത്തിലെത്തുന്ന പുതിയ...
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി ഷാംപുവിന്റെ വില്‍പ്പന നിരോധിച്ചു
അമിതമായ രീതിയില്‍ രാസ പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളത് കാരണം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി...
അവസാനം വാർത്താ സമ്മേളനം വിളിച്ചു മോദി ; കൂട്ടിന് അമിത് ഷായും
സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ആദ്യമായി വാര്‍ത്താ സമ്മേളനം വിളിച്ചു പ്രധാന മന്ത്രി നരേന്ദ്ര...
പശുവിന്റെ പേരിൽ വീണ്ടും കൊലപാതകം ; കന്നുകാലികളുമായി പോയ യുവാവിനെ വെടി വെച്ചു കൊന്നു
ഒരിടവേളയ്ക്ക് ശേഷം രാജ്യത്തു വീണ്ടും പശുക്കളുടെ പേരില്‍ കൊലപാതകം. ജമ്മുകാശ്മീരില്‍ ബധേര്‍വയില്‍ കന്നുകാലികളുമായി...
പൊട്ടത്തരം പറഞ്ഞാല്‍ കേട്ടുകൊണ്ട് നില്‍ക്കുവാന്‍ ബുദ്ധിമുട്ടുണ്ട് ; റിമാ കലിങ്കലിനു ചുട്ട മറുപടിയുമായി മായ മേനോന്‍
നടി റിമ കല്ലിങ്കലിനെ വിമര്‍ശിച്ച് നടി മായ മേനോന്‍ രംഗത്ത് . സഹപ്രവര്‍ത്തകയാണെങ്കിലും...
പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല എന്ന നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്
സഖ്യ കക്ഷികളെ കൂടെ നിര്‍ത്താന്‍ പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്‌നമില്ല എന്ന നിര്‍ണായക...
സൗദി ; മോഷണം നടത്തിയ മലയാളിയുടെ കൈ വെട്ടാൻ കോടതിവിധി
സൗദിയില്‍ മോഷണം നടത്തിയ മലയാളിയുടെ കൈ വെട്ടാന്‍ കോടതിവിധി. അബഹയില്‍ റസ്റ്റോറന്റ് ജീവനക്കാരനായ...
കന്യാസ്ത്രീക്ക് നേര ബസില്‍ പീഡനശ്രമമെന്നു പരാതി : കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്പെന്‍ഷൻ
ബസില്‍ വച്ച് കന്യാസ്ത്രീയായ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി...
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു ; നടപടി ചരിത്രത്തില്‍ ആദ്യം
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വെട്ടിക്കുറച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിവരെയാക്കിയാണ്...
ജവാന് വേണ്ടി ജീവൻ പണയം വെച്ച് കുടിയന്മാർ ; ഒഴിവായത് വൻ ദുരന്തം
മദ്യത്തിന്റെ നികുതി തുകകൊണ്ട് പിടിച്ചു നില്‍ക്കുന്ന സംസ്ഥാനം എന്ന പേര് കേരളത്തിന് കിട്ടിയിട്ട്...
ഫേസ്ബുക്കിനെയും കടത്തി വെട്ടി ടിക് ടോക് കുതിക്കുന്നു
സോഷ്യല്‍ മീഡിയയിലെ ഒന്നാമന്‍ ആയ ഫേസ്ബുക്കിനെ കടത്തിവെട്ടി ടിക് ടോക്ക് . ഈ...
കാമുകന്റെ ഒപ്പം ഒളിച്ചോടിയ യുവതിയുടെ കുട്ടി പൊള്ളലേറ്റ നിലയില്‍; അമ്മയും സുഹൃത്തും കസ്റ്റഡിയില്‍
പാലക്കാട് നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട്...
നെയ്യാറ്റിന്കര ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്നങ്ങള്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍
നെയ്യാറ്റിന്‍കരയില്‍ ഇന്നലെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിലെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്....
വരുന്നു യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്
കൈപ്പുഴ ജോണ്‍ മാത്യു ബര്‍ലിന്‍: യൂറോപ്പും ഒരു പൊതുതിരഞ്ഞെടുപ്പിന്റെ ആരവത്തിലാണ്. മേയ് 23...
ഭാര്യയെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപേക്ഷിച്ചയാളാണ് മോദി : മായാവതി
നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇപ്പോള്‍ ദളിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്നും ബിഎസ്പി നേതാവ്...
ലിംഗമാറ്റശസ്ത്രക്രിയ പിതാവ് എതിര്‍ത്തു; യുവാവ് ജീവനൊടുക്കി
ചെന്നൈയിലെ മണലിയിലാണ് സംഭവം. വിരുഗമ്പാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥി ആണ് ആത്മഹത്യ...



