ശ്രീലങ്കന്‍ സ്‌ഫോടനം ; എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം സ്വദേശി കസ്റ്റഡിയില്‍
ശ്രീലങ്കന്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍. ചങ്ങരംകുളങ്ങര സ്വദേശി ഫൈസലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്....
പൊലീസ് പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നു എന്നി ഡിജിപി : കർശന നടപടിക്ക് ശുപാർശ
പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നു എന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ്...
എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു ; 98.11 ശതമാനം വിജയം
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം...
ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍
ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ തന്നെ ആദ്യ ബ്യൂട്ടിപാര്‍ലര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍...
ആറു മാസത്തെ പ്രണയം ; വീട്ടുകാരെ എതിര്‍ത്ത് വിവാഹം ; ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡിവോര്‍സ്
തമിഴ്നാട്ടില്‍ വെല്ലൂരിരിലാണ് നാടകീയ വിവാഹവും പിന്നാലെ വിവാഹമോചനവും നടന്നത്. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ...
ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ള ; പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്
സംസ്ഥാനത്തിന്റെ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയ ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബിജെപി...
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടെന്ന് എന്‍ഐഎ
പാലക്കാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ് കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താനൊരുങ്ങിയിരുന്നതായി എന്‍ഐഎ. ഇസ്ലാമിക്...
മുഹമ്മദ് നബി നിരപരാധികളുടെ ജീവനെടുത്തിട്ടില്ല
കാരൂര്‍ സോമന്‍ മുഹമ്മദ് നബിയും തേളും എന്നൊരു കഥയുണ്ട്. നബി അത്യധികം വേദനയോട്...
ക്ലൈമെറ്റ് ചെയ്ഞ്ച് ആദ്യം, പിന്നീട് ഹോംവര്‍ക്ക്, ചിക്കാഗോ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനം നടത്തി
പി.പി. ചെറിയാന്‍ ചിക്കാഗോ ‘ക്ലൈമറ്റ് ചെയ്ഞ്ച്’വിഷയം ചര്‍ച്ച ചെയ്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന്...
റിവ്യൂ ; ജനുവരി മുതല്‍ യു ട്യൂബ് നിരീക്ഷിച്ചത് പത്ത് ലക്ഷത്തോളം വീഡിയോകള്‍
ജനുവരി മുതല്‍ യു ട്യൂബ് നിരീക്ഷിച്ചത് പത്ത് ലക്ഷത്തോളം വീഡിയോകള്‍. സെര്‍ച്ചെഞ്ചിനില്‍ കടന്നു...
എസ് എഫ് ഐ പഠനം തടയുന്ന എന്ന പരാതിക്ക് പിന്നാലെ ആത്മഹത്യാ ശ്രമം ; പരാതിയില്ലെന്ന് പെൺകുട്ടി
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യ ശ്രമത്തില്‍ ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴി. വ്യക്തിപരമായ കാരണങ്ങള്‍...
പാലായിലെ പോരാട്ടം, പടയൊരുക്കവുമായി മുന്നണികള്‍
കെ. എം മാണി വിട പറഞ്ഞ് ഒഴിവു വന്ന പാലാ സീറ്റിനെ വരുതിയിലാക്കാന്‍...
മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് ബിജെപി
മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന ആവശ്യവുമായി ബിജെപി....
ഒഡീഷയിൽ ആഞ്ഞടിച്ച് ഫോനി; ആറ് മരണം
ഒഡീഷയില്‍ ആഞ്ഞടിക്കുന്ന ഫോനി ചുഴലികാറ്റില്‍ ആറു പേര്‍ കൊല്ലപെട്ടു. ഒഡീഷയിലാകെ വ്യാപക നാശനഷ്ടമുണ്ടായി....
ദീപാ നിഷാന്തിന്റെ ന്യായീകരണങ്ങള്‍ മതിയാകില്ല, റിപ്പോര്‍ട്ട് നല്‍കാന്‍ യു.ജി.സി
കവിതാ മോഷണം നടത്തി പ്രസിദ്ധീകരണത്തിന് നല്‍കി, പിന്നീട് അതെഴുതിയ യുവകവി കലേഷിനോട് മാപ്പിരന്നു....
കന്നുകാലി മോഷണം ; ബിഹാറിൽ മധ്യവയസ്‌കനെ നാട്ടുകാര്‍ തല്ലിക്കൊന്നു
കന്നുകാലികളെ മോഷ്ട്ടിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ബിഹാറില്‍ മധ്യവയസ്‌കനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബീഹാറിലെ...
വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം
മലപ്പുറം : വളാഞ്ചേരിയില്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം...
ആന്ധ്ര വിട്ട് ഫോനി ഒഡീഷയില്‍; ശേഷം ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക്
ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം...
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു ; ഇന്ത്യയിൽ ഒന്നാമത് തിരുവനന്തപുരം മേഖല
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപനത്തിൽ രാജ്യത്തു ഒന്നാമനായി തിരുവനന്തപുരം . മേഖലാ...
പിലാത്തറയിലെ കള്ളവോട്ട് ; സി പി എം പ്രവർത്തകരായ മൂന്ന് സ്ത്രീകൾക്കെതിരെ കേസ്
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സംഭവത്തില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്ന്...



