തേന്‍ കൂടെന്നു കരുതി പെണ്‍കുട്ടി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍ ; മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു
തേനീച്ചക്കൂടു എന്ന് കരുതി വിദ്യാര്‍ഥിനി കല്ലെറിഞ്ഞത് കടന്നല്‍ക്കൂട്ടില്‍. തൃശൂര്‍ പാവറട്ടി സി.കെ.സി. ഗേള്‍സ് ഹൈസ്‌കൂളില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഇടവേള സമയത്താണ്...
കൊല്ലത്ത് യുവതിയുടെ മരണം കൊലപാതകം ; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ
ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ എന്ന് പോലീസ്. കേസില്‍...
സ്വവര്‍ഗവിവാഹം ; എല്ലാ ഹര്‍ജികളും സുപ്രിംകോടതി പരിഗണിക്കും
ന്യൂ ഡല്‍ഹി : സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതിയുടെ...
രണ്ടു വര്‍ഷമായി കോവിഡ് ബാധിതയായി ഒരു പെണ്‍കുട്ടി
കോവിഡ് ഭീഷണി വന്നും പോയും നില്‍ക്കുന്ന ഇക്കാലത്ത് കോവിഡ് തരംഗം ആഞ്ഞടിച്ച സമയത്തു...
തൃശൂരില്‍ ധ്യാന കേന്ദ്രത്തിന് മുന്നില്‍ വിശ്വാസികളുടെ കൂട്ടത്തല്ല്
തൃശ്ശൂര്‍ : മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ധ്യാന കേന്ദ്രത്തിന് മുന്നില്‍ വിശ്വാസികളുടെ കൂട്ടത്തല്ല്....
കഠിനം കുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് പരിശ കുരുക്ക് കാരണം
തിരുവനന്തപുരം കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത് പരിശ കുരുക്ക് കാരണം.പടിഞ്ഞാറ്റ് മുക്ക്...
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 55കാരനൊപ്പം നാടുവിട്ട 14കാരിയെ കണ്ടെത്തി
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 55കാരനൊപ്പം നാടുവിട്ട 14കാരിയെ കണ്ടെത്തി. കുട്ടിയെ കൂട്ടിക്കൊണ്ടു പോയ...
വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായി
എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച മുംബൈയിലെ വ്യവസായിയെ കണ്ടെത്തി പോലീസ്....
ഏഴുവര്‍ഷം നീണ്ട പ്രണയം , പിരിയാനാകില്ലെന്ന് തിരിച്ചറിഞ്ഞു ; കന്യാസ്ത്രീയും പുരോഹിതനും വിവാഹിതരായി
നമ്മുടെ നാട്ടിലെ ചിലര്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റില്ല എങ്കിലും ഒരു പുരോഹിത വിവാഹ വാര്‍ത്തയാണ്...
സോഷ്യല്‍ മീഡിയയില്‍ അഡിക്റ്റു ആയ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടത്തിയത് സ്വന്തം അമ്മ
മകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാതിരിക്കാന്‍ ‘അമ്മ കണ്ടത്തിയത് വേറിട്ട വഴി. കേന്‍ഡ്ര ഗെയില്‍...
കൊടൈക്കനാലില്‍ വനത്തില്‍ കാണാതായ മലയാളി യുവാക്കളെ ഇതുവരെ കണ്ടെത്തിയില്ല
കൊടൈക്കനാലില്‍ വനത്തില്‍ കാണാതായ ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കള്‍ക്കായി തിരച്ചില്‍ തുടരുന്നു. അല്‍ത്താഫ് (23),...
കരാറുകാരനെ സംരക്ഷിക്കാന്‍ ഗൂഢാലോചന : അഡ്വ. ഷോണ്‍ ജോര്‍ജ്
ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്തിരുന്ന മുന്‍ കരാറുകാരായ ഡീന്‍സ് കണ്‍സ്ട്രക്ഷനെ...
വാരിസ് ട്രെയ്ലര്‍ റിലീസിന് പിന്നാലെ നടന്‍ വിജയുടെ വിക്കിപീഡിയ പ്രൊഫൈലില്‍ ഭാര്യയെ പറ്റിയുള്ള വിവരങ്ങള്‍ എഡിറ്റ് ചെയ്തു മാറ്റി ഹേറ്റേഴ്സ്
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്മാരില്‍ ഒന്നാമന്‍...
യുവജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത കമ്മീഷനില്‍ ചെയര്‍പെഴ്‌സന് ചിന്താ ജെറോമിനു ശമ്പളം ഒരു ലക്ഷം
സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്ന് പറയപ്പെടുന്ന കേരള സംസ്ഥാന യുവജനകമ്മിഷന്‍...
കൊല്ലത്ത് ആള്‍പ്പാര്‍പ്പില്ലാത്ത റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ നഗ്‌നമായ മൃതദേഹം
കൊല്ലത്ത് ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ...
ഭരണഘടനയെ കാറ്റില്‍ പറത്തി ; സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയില്‍
ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ അതെ ഭരണഘടന പ്രതിജ്ഞ...
നിങ്ങള്‍ക്ക് വിഷാദ രോഗം ഉണ്ടോ എന്ന് കണ്ടുപിടിക്കാന്‍ ചില വഴികള്‍
മാറിയ കാലത്തു നമ്മളില്‍ ഏറെപേര്‍ക്കും ഇപ്പോള്‍ വിഷാദ രോഗത്തിന്റെ പ്രശ്‌നങ്ങള്‍ കാണാം. ലോകാരോഗ്യ...
നിക്ഷേപ തട്ടിപ്പ് ; നടനും വ്യവസായിയുമായ പ്രവീണ്‍ റാണയ്‌ക്കെതിരെ പരാതിയുമായി യുവതി
പണം തട്ടിയ കേസില്‍ തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പില്‍ നടനും...
നഴ്‌സ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവം ;ഹോട്ടലുകളില്‍ പരിശോധന തുടരുന്നു
നഴ്‌സ് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ...
മോദിയെ കണ്ടു വന്നതിനു പിന്നാലെ ഗവര്‍ണര്‍- പിണറായി പോരില്‍ മഞ്ഞുരുക്കം
പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു മടങ്ങി വന്നതിനു പിന്നാലെ ഗവര്‍ണര്‍-സര്‍ക്കാര്‍...



