ബില്ലടച്ചില്ല; മലപ്പുറം കളക്ടറേറ്റിലെ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി
ബില്ലടക്കാത്തതിനാല്‍ മലപ്പുറത്ത് കളക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് കെഎസ്ഇബി ഊരി. ഇതോടെ പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി. കലക്ടറേറ്റിലെ...
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം ; ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് കൊല്ലത്തു അറസ്റ്റില്‍
കൊല്ലം പൂയപ്പള്ളിയില്‍ ആണ് സംഭവം. ഭാര്യയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച...
വന്‍ ഭൂചലനം ; തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ 250 കടന്നു
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചനത്തില്‍ കനത്ത നാശനഷ്ടം. റിക്ടര്‍ സ്‌കെയില്‍ 7.8...
തുണിയുടുക്കാതെ നടക്കാന്‍ യുവാവിന് കോടതിയുടെ അനുമതി
പൊതു ഇടത്തില്‍ തുണിയില്ലാതെ നടന്നാല്‍ നമ്മുടെ നാട്ടില്‍ തക്കതായ ശിക്ഷ കിട്ടും. പ്രത്യേകിച്ച്...
കൂടത്തായി കേസില്‍ നാലു മൃതദേഹങ്ങളില്‍ വിഷാംശമില്ല ? കാരണം വ്യക്തമാക്കി റിട്ട. എസ്പി
വിവാദമായ കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന്...
മീന്‍ പിടിക്കാന്‍ ഇറങ്ങിയ യുവാവിനെ മുതല തിന്നു
മീന്‍ പിടിക്കാനായി പുഴയില്‍ ഇറങ്ങിയ യുവാവിനെ മുതല ജീവനോടെ തിന്നു. ഫിലിപ്പിനോ സ്വദേശിയായ...
മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു
മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് (79) ദുബായില്‍ അന്തരിച്ചു. ദുബായിലെ ആശുപത്രിയില്‍...
ആര്‍ത്തവ അവധിക്ക് നോ പറഞ്ഞു കേന്ദ്ര സര്‍ക്കാര്‍ ; ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നത് ചെറിയ വിഭാഗത്തിന് മാത്രം
കേരള സര്‍ക്കാര്‍ വമ്പന്‍ പുരോഗമനപരമെന്ന് നടപ്പിലാക്കിയ ആര്‍ത്തവ അവധിക്ക് നോ പറഞ്ഞു കേന്ദ്രം....
പാക്കിസ്ഥാന് പിന്നാലെ ബംഗ്ലാദേശും ; സാമ്പത്തിക പ്രതിസന്ധി ; ഷെയ്ഖ് ഹസീനക്കെതിരെ തെരുവിലിറങ്ങി ജനം
ഒന്നിന് പിറകെ ഒന്നായി ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍. പാക്കിസ്ഥാന് പിന്നാലെ...
നയന്‍താര വളരെ സ്വീറ്റാണ് , ‘ജവാന്‍’ സിനിമയില്‍ നയന്‍സിനെ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നും കിംഗ് ഖാന്‍
താര റാണി നയന്‍ താരയെ പുകഴ്ത്തി ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്...
ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ച് അമേരിക്കയില്‍ ഒരു മരണം
ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് കണ്ണിലൊഴിച്ച അന്‍പത്തിയഞ്ചു പേര്‍ക്ക് കണ്ണിനു കടുത്ത അണുബാധയുണ്ടായതായി റിപ്പോര്‍ട്ട്....
നടന്‍ ബാബുരാജ് അറസ്റ്റില്‍
വഞ്ചനാക്കേസില്‍ നടനും സംവിധായകനുമായ ബാബുരാജ് അറസ്റ്റില്‍. അടിമാലി പൊലീസാണ് ബാബു രാജിന്റെ അറസ്റ്റ്...
ശക്തമായ എതിര്‍പ്പും പരിഹാസവും ; ബജറ്റ് നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത ; ഇന്ധന സെസ് കുറച്ചേക്കും
സംസ്ഥാന ബജറ്റിലെ നിര്‍ദേശങ്ങളില്‍ ഇളവിന് സാധ്യത. ബജറ്റിനെ ചൊല്ലി പാര്‍ട്ടിക്ക് അകത്തു തന്നെ...
കനത്ത ഇന്ധന പ്രതിസന്ധിയില്‍ പാക്കിസ്ഥാന്‍ ; മുന്നറിയിപ്പുമായി എണ്ണക്കമ്പനികള്‍
സാമ്പത്തിക മാന്ദ്യം രൂക്ഷമായ പാക്കിസ്ഥാനില്‍ ഇന്ധന പ്രതിസന്ധിയും രൂക്ഷം. ഇക്കാര്യം അറിയിച്ച് ഓയില്‍...
മണിപ്പൂരില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ വേദിയ്ക്ക് സമീപം സ്‌ഫോടനം
പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിയ്ക്ക്...
ഗായിക വാണീ ജയറാം അന്തരിച്ചു
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ...
പട്ടിക്ക് പിന്നാലെ പൂച്ച മോഷണം ; മണ്ണാര്‍ക്കാട് കടയില്‍ നിന്ന് പൂച്ചയെ മോഷ്ടിച്ച യുവതിയെ തപ്പി പോലീസ്
പെറ്റ് ഷോപ്പില്‍ നിന്നും യുവാവും യുവതിയും ചേര്‍ന്ന് പട്ടിയെ മോഷ്ട്ടിച്ച വാര്‍ത്ത നമ്മളെല്ലാം...
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രം ; ബജറ്റിനെ മലയാളി പിന്തുണയ്ക്കും എന്ന് പിണറായി
സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റെന്ന് മുഖ്യമന്ത്രി...
സുന്ദരിയാകാന്‍ മൂക്കിന് ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഏത് വഴിയും തിരഞ്ഞെടുക്കുന്നവരുടെ കാലമാണ് ഇപ്പോള്‍. ക്രീമും ഓയിലും തുടങ്ങി...
മലയാളികള്‍ക്ക് എട്ടിന്റെ പണിയായി ബജറ്റ് ; വിമര്‍ശനം രൂക്ഷം
സാധരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന ബജറ്റ് ആണ് ഇന്ന് നിയമസഭയില്‍ ധനകാര്യ...



