എസ്ബിഐ ഓഫീസിലെ ആക്രമണം ; ഉപകരണങ്ങൾ നശിപ്പിച്ചത് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം തിരുവനന്തപുരത്ത് എസ്ബിഐ ഓഫീസിൽ ആക്രമണം നടത്തിയത് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരണം. രജിസ്ട്രേഷൻ –...
ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഭാരവാഹി
കോണ്‍ഗ്രസിന്റെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭാരവാഹിയായി ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ നിയമിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍...
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ; പിണറായി ഉദ്ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപ്പാസ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാര്‍ അനന്തമായി നീട്ടിക്കൊണ്ടു പോയ കൊല്ലം ബൈപ്പാസ് ഉത്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി...
ക്ഷേത്രപരിപാടിയിൽ ഭക്ഷണ സാധനങ്ങൾക്കൊപ്പം മദ്യം വിളമ്പി ബി ജെ പി എം എൽ എ ; കുട്ടികള്‍ക്കും കിട്ടി മദ്യം
ഉത്തര്‍പ്രദേശ് ഹര്‍ദോയിലെ എം എല്‍ എയായ നിതിന്‍ അ?ഗര്‍വാളാണ് ക്ഷേത്ര പരിപാടിയില്‍ പൂരിക്കും...
പ്രളയവും ദുരിതവും ഒക്കെ എന്ത് ; പുതുവര്‍ഷം ആഘോഷിച്ച മലയാളി കുടിച്ച് തീര്‍ത്തത് 514 കോടിയുടെ മദ്യം
പ്രളയദുരിതം, ശബരിമല എന്നിങ്ങനെ നാട്ടില്‍ പ്രശ്‌നങ്ങള്‍ പലതുണ്ട് എങ്കിലും സാമ്പത്തിക പ്രശ്‌നം കാരണം...
സാമ്പത്തിക സംവരണ ബില്ലില്‍ എതിര്‍പ്പുമായി സി പി എം ; പിന്‍വലിക്കണമെന്ന് ആവശ്യം
കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന സാമ്പത്തിക സംവരണ ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി സിപിഎം. ബില്ല്...
അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ ഹോം നഴ്സ് കുത്തിക്കൊന്നു ; സംഭവം കൊച്ചിയില്‍
എറണാകുളം പാലാരിവട്ടത്താണ് സംഭവം. വയോധികയായ അമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ച മകനെ വീട്ടിലെ ഹോം...
അടിച്ചു പൂസായി നടുറോഡില്‍ കിടന്നുറങ്ങിയ യജമാനനു കാവലിരിക്കുന്ന നായയുടെ വീഡിയോ വൈറല്‍
മനുഷ്യരോട് അത്യധികം നന്ദി പ്രകടിപ്പിക്കുന്നവരാണ് നായകള്‍. പ്രാചീന കാലം മുതലേ മനുഷ്യന്റെ സന്തത...
ഹര്‍ത്താലായി മാറി പണിമുടക്ക് ; വലഞ്ഞ് ജനം: തീവണ്ടികള്‍ തടഞ്ഞു, കടകള്‍ അടപ്പിച്ചു, പലയിടത്തും സംഘര്‍ഷം
സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ കേരളത്തിലെ ജനജീവിതം സ്തംഭിച്ചു....
ശബരിമലയിലെത്തിയ യുവതികള്‍ക്ക് രഹസ്യ അജന്‍ഡയുണ്ടോയെന്ന് ഹൈക്കോടതി ; യുവതികള്‍ വിശ്വാസികള്‍ എന്ന് സര്‍ക്കാര്‍
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച വിഷയത്തില്‍ സര്‍ക്കാരിനു എതിരെ രൂക്ഷമായ പരാമര്‍ശങ്ങളുമായി കേരള ഹൈക്കോടതി....
വാവരുപള്ളിയില്‍ പ്രവേശിക്കാനായെത്തിയ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു
എരുമേലി വാവരുപള്ളിയില്‍ പ്രവേശിക്കാനായെത്തിയ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍...
ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ സിപിഎം...
പണിമുടക്കില്‍ കേരളം സ്തംഭിച്ചേക്കും ; ഹര്‍ത്താലാകില്ലെന്ന് നേതാക്കള്‍ ; പിന്തുണച്ച് സര്‍ക്കാരും
സംയുക്ത ട്രേഡ് യൂണിയന്‍ ഇന്ന് രാത്രി മുതല്‍ നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍...
കര്‍ണ്ണാടകയെ ഭീതിയിലാഴ്ത്തി കുരങ്ങുപനി പടരുന്നു ; അഞ്ചു മരണം
കര്‍ണാടകയില്‍ കുരങ്ങ്പനി ബാധയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശിവമോഗയിലാണ് അഞ്ചുപേര്‍...
ഏഷ്യന്‍ കപ്പ് ഫുഡ്‌ബോള്‍ ; തായ്‌ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ
ഏഷ്യന്‍ കപ്പില്‍ തായ്ലന്‍ഡിനെതിരെ ഗോള്‍വര്‍ഷത്തോടെ ഇന്ത്യക്ക് ജയത്തുടക്കം. ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെ 4-1ന്...
ട്രെയിനില്‍ ഇനി ഓടിക്കയറുവാന്‍ കഴിയില്ല ; ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തണം
ഇനി ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും വിടുന്നതിന് മുമ്പ് ഓടിക്കയറുവാന്‍ കഴിയില്ല. കാരണം പുതിയ...
ശബരിമല വിഷയത്തില്‍ കെപിസിസിയെ പിന്തുണച്ച് ദേശീയ നേതൃത്വം
ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിലപാടിന് പിന്തുണയുമായി കേന്ദ്ര...
രണ്ട് ദിവസത്തേക്ക് കണ്ണൂരില്‍ രാഷ്ട്രീയ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം-ബിജെപി ധാരണ
അക്രമ സംഭവങ്ങള്‍ തുടരുന്നത് കാരണം കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങള്‍ പാടില്ലെന്ന് തീരുമാനം....
കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു ; 2000 രൂപാ നോട്ടിന്റെ അച്ചടി സര്‍ക്കാര്‍ നിര്‍ത്തി
ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് റിസര്‍വ്...
തെരുവുയുദ്ധം, ബോംബേറ്, കത്തിക്കുത്ത് ; എങ്ങും അക്രമങ്ങള്‍ ; നിശ്ചലമായി കേരളം
ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ കേരളം കണ്ടത് കേരളം ഇതുവരെ കാണാത്ത അക്രമം. സംസ്ഥാനത്തിന്റെ...



