ഫ്ലാഗ് ഓഫ് ചെയ്യാൻ ദിനങ്ങൾ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തെ ആദ്യ എഞ്ചിൻ രഹിത തീവണ്ടിക്ക് നേരെ ആക്രമണം
രാജ്യത്തെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടിയായ ‘ട്രെയിന്‍18’ന് നേരെ കല്ലേറ്. ഡിസംബര്‍ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയില്‍ ഫ്‌ലാഗ്...
സ്ത്രീസുരക്ഷയ്ക്ക് വകമാറ്റിയ പണം വനിതാ മതിലിന് ; നീക്കം വിവാദമാവുന്നു
സ്ത്രീ ശാക്തീകരണത്തിനായി നീക്കിവെച്ച പണം വനിതാമതിലിന് ചെലവിടാനുള്ള സര്‍ക്കാര്‍ നീക്കം എതിര്‍പ്പുകള്‍ക്ക് കാരണമാകുന്നു....
പൌരന്മാരുടെ സ്വകാര്യതയില്‍ കൈ കടത്തി കേന്ദ്രസര്‍ക്കാര്‍ ; മൊബൈലും കമ്പ്യൂട്ടറും ഇനി അനുമതിയില്ലാതെ കേന്ദ്ര സര്‍ക്കാരിന് നിരീക്ഷിക്കാം
രാജ്യത്തെ പൌരന്മാരുടെ സ്വകാര്യതയില്‍ കൈകടത്തി കേന്ദ്രസര്‍ക്കാര്‍. കംപ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ...
കോതമംഗലം പള്ളി വിവാദം ; പിന്നോട്ടില്ലെന്ന് റമ്പാന്‍ തോമസ് പോള്‍
ആരാധനാ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം...
ജിയോണി മൊബൈൽ കമ്പനി പാപ്പരായി ; കാരണമായത് ചെയര്‍മാന്റെ ചൂതാട്ട ഭ്രാന്ത്
പ്രമുഖ മൊബൈല്‍ ബ്രാന്‍ഡ് ആയിരുന്ന ചൈനീസ് കമ്പനി ജിയോണി പാപ്പര്‍ ഹര്‍ജി ഫയല്‍...
വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് കോടതി ; ചിലവാകുന്ന തുകയുടെ കണക്ക് കാണിക്കുവാനും നിര്‍ദേശം
കേരള സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കൂടാതെ...
പ്രളയ ദുരിതാശ്വാസത്തിനു ഫണ്ടില്ല ; സെക്രട്ടേറിയറ്റ് മോടിപിടിപ്പിക്കാന്‍ മുടക്കുന്നത് കോടികള്‍
പ്രളയത്തില്‍ തകര്‍ന്ന കേരളം പുനര്‍നിര്‍മ്മിക്കാന്‍ പണമില്ല എന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം മുഖ്യമന്ത്രിയും പരിവാരങ്ങളും...
ബംഗാളില്‍ രഥയാത്ര നടത്താന്‍ അമിത് ഷായ്ക്ക് കോടതിയുടെ അനുമതി ; മമതയ്ക്ക് തിരിച്ചടി
ബംഗാളില്‍ രഥയാത്രകള്‍ നടത്തുന്നതിന് ബിജെപിക്ക് കൊല്‍ക്കത്ത കോടതിയുടെ അനുമത. കല്‍ക്കട്ട ഹൈക്കോടതിയുടെ ഡിവിഷന്‍...
കെട്ടിടത്തിന് മുകളില്‍ നിന്ന് ‘നോട്ടുമഴ’ നടത്തിയ യുവാവ് അറസ്റ്റില്‍
സാധാരണക്കാരെ സഹായിക്കാന്‍ എന്ന പേരില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് നോട്ടുകളുടെ വര്‍ഷം....
മുംബൈ ആശുപത്രിയിലെ അഗ്നിബാധ ; ചവിട്ടിയില്‍ പൊതിഞ്ഞ മകളുടെ മൃതദേഹവുമായി നൊമ്പരമായി അച്ഛന്റെ ചിത്രം
‘എനിക്ക് പെട്ടെന്ന് വേറെ നല്ലതൊന്നും കയ്യില്‍ കിട്ടിയില്ല. അവളെ പൊതിഞ്ഞ് കയ്യിലെടുക്കാന്‍…’. പോസ്റ്റുമോര്‍ട്ടത്തിന്...
വിവരമുള്ളവരാരും മതിലില്‍ ചാരി നില്‍ക്കില്ല ; വനിതാ മതിലിനെ വിമര്‍ശിച്ച് ജോയ് മാത്യൂ
ജനുവരി ഒന്നാം തീയതി കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ രൂക്ഷമായി വിമര്‍ശിച്ച്...
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണി
തിരുവനന്തപുരം പാളയത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണിയെന്ന് കുടുംബത്തിന്റെ പരാതി....
കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് ; ലീനക്ക് ഭീഷണിയുള്ള കാര്യം പോലീസിന് അറിയാമായിരുന്നു എന്ന് റിപ്പോര്‍ട്ട്
കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ്പുണ്ടാകുന്നതിന് മുമ്പു തന്നെ നടി ലീന മരിയാ പോളിന്...
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില തകരുന്നു ; രൂപയ്ക്ക് നേട്ടം
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് ഉണ്ടായത് കാരണം ഇന്ത്യന്‍...
തുപ്പാക്കി 2 ഭാഗവുമായി വിജയ് മുരുഗദോസ് ടീം വീണ്ടും
വിജയ് എന്ന താരത്തിന്റെ തലവര മാറ്റിയ സിനിമ എന്ന വിശേഷന്മാണ് തുപ്പാക്കി എന്ന...
അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി : വി എം സുധീരന്‍
അവസരവാദ രാഷട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് വി...
ശബരിമലയില്‍ വഴി തടഞ്ഞ സംഭവം ; യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്
ശബരിമല സന്ദര്‍ശനത്തിനെയപ്പോള്‍ തന്നോട് പെരുമാറിയെന്ന് കാട്ടി എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍...
ആറുവര്‍ഷമായി ചാരക്കേസില്‍ പാക് ജയിലില്‍ കഴിഞ്ഞ അന്‍സാരി തിരിച്ചെത്തി
ചാരക്കേസില്‍ അകപ്പെട്ട് ആറ് വര്‍ഷമായി പാക്കിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഹമീദ് അന്‍സാരി ഒടുവില്‍...
ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി
ഈ മാസം 22 വരെ ശബരിമലയില്‍ നിരോധനാജ്ഞ തുടരാന്‍ നിര്‍ദേശം . നിരോധനാജ്ഞ...
തിരുവനന്തപുരം വിമാനത്താവളം ; സ്വകാര്യവത്കരിക്കുന്ന നീക്കത്തിന് തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് തടയിടാന്‍ പ്രത്യേക കമ്പനിക്ക് രൂപം...



