സി പി എമ്മിന്‍റെ രാമായണമാസാചരണം ; പ്രചാരണം അടിസ്ഥാനരഹിതമെന്ന് കോടിയേരി

രാമായണ മാസം ആചരിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത‍ വ്യാജമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. “രാമായണമാസം എന്ന നിലയില്‍...

ലോകകപ്പ് ഫുട്ബോള്‍ ; കേരളത്തില്‍ ഫ്ലെക്സ് വെക്കാന്‍ മാത്രം ആരാധകര്‍ക്ക് ചിലവായത് മുന്നൂറുകോടി

ലോകം മുഴുവന്‍ ഇപ്പോള്‍ ഫുട്ബോള്‍ ലഹരിയിലാണ്. നമ്മുടെ രാജ്യം ലോകകപ്പ് ഫുട്ബോള്‍ കളിക്കുന്നില്ല...

മൂന്ന് മാസമായി വിമാനത്താവളത്തിനുള്ളില്‍ കഴിച്ചുകൂട്ടി ഒരാള്‍ ; സിനിമ പോലെ ഒരു ജീവിതകഥ

ഹോളിവുഡ് സൂപ്പര്‍ താരം ടോം ഹാങ്ക്സ് അഭിനയിച്ച ടെര്‍മിനല്‍ എന്ന സിനിമ പലരും...

മോഹന്‍ലാലിന് എതിരെ രമ്യാനമ്പീശന്‍ ; മോഹന്‍ലാല്‍ പറയുന്നത് കള്ളം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് എതിരെ...

അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍ യാത്രചെയ്തത് 35 കിലോമീറ്റര്‍ ; താഴെ വീഴാതിരിക്കാന്‍ കയറുകൊണ്ട് കെട്ടിവെച്ചു

പാമ്പ് കടിയേറ്റ് മരിച്ച അമ്മയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മൃതദേഹവുമായി മകന്‍ ബൈക്കില്‍...

അഭിമന്യു വധം ; പ്രതികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്താന്‍ പറ്റില്ല എന്ന് നിയമോപദേശം

തിരുവനന്തപുരം : മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യൂവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഈ...

എണ്ണ ഇറക്കുമതി കുറച്ചാല്‍ ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്ന് ഇറാന്‍

ഇന്ത്യക്കു എതിരെ വിമര്‍ശനവുമായി ഇറാന്‍. ചാബഹാര്‍ തുറമുഖ വികസനത്തിനായി നിക്ഷേപം നടത്താമെന്ന വാഗ്ദാനം...

റോഡപകടത്തില്‍ പരിക്കേറ്റ് കിടന്നവരുടെ മുന്‍പില്‍ നിന്ന് സെല്‍ഫി ; പൊലിഞ്ഞത് മൂന്ന് ജീവന്‍

മനുഷ്യര്‍ ജീവന് വേണ്ടി പിടഞ്ഞ സമയം അവരുടെ മുന്‍പില്‍ നിന്ന് സെല്‍ഫി എടുക്കുന്ന...

പീഡനം ; ഓര്‍ത്തഡോക്‌സ് വൈദികരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മൂന്ന് വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ...

മാലിന്യം നിറഞ്ഞ് ഇന്ത്യന്‍ നഗരങ്ങള്‍ ; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : ഇന്ത്യയിലെ നഗരങ്ങള്‍ പലതും മാലിന്യങ്ങളില്‍ മുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി...

തിരുവനന്തപുരത്ത് പെട്രോള്‍ പമ്പില്‍ അപകടം ; ഒഴിവായത് വന്‍ദുരന്തം (വീഡിയോ)

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ണറക്കോണത്തുള്ള പെട്രോള്‍ പമ്പിലാണ് തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായത്. വാഹനത്തില്‍...

രക്ഷാപ്രവര്‍ത്തനം വിജയം ; ഗുഹയില്‍ കുടുങ്ങിയ 13 പേരും പുറം ലോകത്ത് എത്തി

തായ്ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി...

രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം ; സെമിനാറുകളും പ്രഭാഷണങ്ങളും നടത്തും

തിരുവനന്തപുരം : അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും മാത്രമല്ല. ഇപ്പോഴിതാ രാമായണമാസാചരണം കൂടി സംഘടിപ്പിക്കാനൊരുങ്ങുകയാണ്...

ക്യാമ്പസുകളില്‍ വര്‍ഗീയത വളരാന്‍ കാരണം എസ്എഫ്ഐ ; എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

ക്യാമ്പസുകളില്‍ വര്‍ഗീയത വളരാന്‍ കാരണം എസ്എഫ്‌ഐയുടെ നിലപാടുകളാണ് എന്നും എറണാകുളം മഹാരാജാസിലും തിരുവനന്തപുരം...

മിസ്ഡ് കോളിലൂടെ പണംതട്ടിയത് ബൊളീവിയന്‍ കമ്പനികള്‍ തന്നെ

തൃശ്ശൂര്‍: മിസ്ഡ് കോളിലൂടെ മലയാളികളുടെ പണംതട്ടിയത് ബൊളീവിയന്‍ കമ്പനികള്‍ തന്നെയെന്ന് പോലീസ്. ബൊളീവിയോ...

ജെ എന്‍ യുവിനെ പുറത്താക്കി ; ഇതുവരെ തുടങ്ങാത്ത അംബാനിയുടെ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജെ.എന്‍.യുവിനെ ഒഴിവാക്കി ഇതുവരെ ആരംഭിക്കാത്ത...

നടിയുടെ ആരോപണം ; ഉപ്പും മുളകും സംവിധായകനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

നടി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ടെലിവിഷന്‍ ഷോയായ ഉപ്പും മുളകിന്റെയും സംവിധായകന്‍...

ജിഎന്‍പിസിക്കെതിരെ പോലീസും കേസെടുത്തു ; ഗ്രൂപ്പ് പൂട്ടിക്കാന്‍ എക്‌സൈസ് നീക്കം

തിരുവനന്തപുരം : ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിക്കെതിരെ പോലീസും കേസെടുത്തു. ബാലാവകാശ നിയമവും സൈബര്‍...

17 വരെ കേരളത്തില്‍ കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : വരുന്ന പതിനേഴുവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

സ്വന്തം ഡാന്‍സ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്‍സ്റ്റാഗ്രാമിലൂടെ പ്രശസ്തയായ ഇറാന്‍ സ്വദേശിനി ഹോജാബ്രിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ...

Page 638 of 1031 1 634 635 636 637 638 639 640 641 642 1,031