കൊടുംകുറ്റവാളികളുടെ ലിസ്റ്റില്‍ തന്റെ പേരില്ല ; പോലീസിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പരാതി പറഞ്ഞ കുറ്റവാളി പിടിയില്‍
ചിലര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഒരു ആനന്ദമാണ്. അതിലൂടെ സമൂഹം തന്നെ ഭയക്കുന്നു എന്ന തോന്നല്‍ അവര്‍ക്ക് ഒരു ആത്മസുഖം നല്‍കാറുണ്ട്....
ഇരട്ടസഹോദരിമാരെ ഒരേസമയം വിവാഹം ചെയ്തു പുലിവാല് പിടിച്ചു യുവാവ്
ബാല്യകാല സുഹൃത്തുക്കളായ ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ബഹുഭാര്യാത്വം...
ആള് താമസം ഇല്ലാത്ത വീട്ടില്‍ വീപ്പയ്ക്കുള്ളില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍
ആന്ധ്രാപ്രദേശ് : വിശാഖപട്ടണത്ത് അടച്ചിട്ട വാടകവീട്ടിനുള്ളില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. വിശാഖപട്ടണത്തെ...
ലുഡോ കളിക്കാന്‍ പണമുണ്ടാക്കാന്‍ വീട്ടുടമസ്ഥനു സ്വയം പണയപ്പെടുത്തി യുവതി
ഓണ്‍ലൈന്‍ ഗെയിം കളിച്ചു കയ്യിലുള്ള കാശ് മുഴുവന്‍ പോയ് ആത്മഹത്യ ചെയ്ത ധാരാളം...
കൊച്ചിയില്‍ തെരുവ് പട്ടികളെ കണ്ട് പേടിച്ചോടിയ പൊലീസ് നായ സ്‌കൂട്ടറിടിച്ചു ചത്തു
കൊച്ചിയില്‍ തെരുവ് നായകൂട്ടത്തെ കണ്ട് പേടിച്ചോടിയ പൊലീസ് നായ സ്‌കൂട്ടറിടിച്ച് ചത്തു. പൊലീസ്...
ഇന്ത്യയിലെ ഏറ്റവും മോശം എയര്‍ലൈന്‍സ് ഇന്‍ഡിഗോ എന്ന് നടന്‍ റാണ ദഗ്ഗുബതി
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും മോശം അനുഭവം വെളിപ്പെടുത്തി നടന്‍ റാണ ദഗ്ഗുബതി. ഇന്‍ഡിഗോ...
ശബരിമല സീസണ്‍ ; നിലക്കല്‍-പമ്പ റൂട്ടില്‍ കോടികള്‍ വാരി കെഎസ്ആര്‍ടിസി
ഭക്തരുടെ ഒഴുക്ക് തുടരുന്നതിന്റെ ഇടയില്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് റൂട്ടില്‍ ബസുകളുടെ എണ്ണം...
വിജിലന്‍സ് അന്വേഷണം നടത്തണം : അഡ്വ.ഷോണ്‍ ജോര്‍ജ്
കോട്ടയം ജില്ലാ പഞ്ചായത്തിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്...
മലബാര്‍ ബ്രാണ്ടി നിര്‍മ്മാണ നടപടികള്‍ തുടങ്ങി ; ലക്ഷ്യം പ്രതിദിനം 13,000 കെയ്‌സ് മദ്യം
കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ആയ മലബാര്‍ ബ്രാണ്ടിയുടെ നിര്‍മ്മാണ നടപടികള്‍ തുടങ്ങി. പാലക്കാട്...
ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ യുവതി പ്രസവിച്ചു
ഓടുന്ന ബസില്‍ വെച്ച് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ...
പ്രായപൂര്‍ത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമെന്ന് പറയാനാവില്ല ; ഹൈക്കോടതി
പ്രായപൂര്‍ത്തിയാവരുടെ പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമായി ആരോപിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി...
അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു ; അയല്‍വാസി പിടിയില്‍
തിരുവനന്തപുരം : അമ്മയെയും മകളെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി പിടിയില്‍. അമ്പുരി...
കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഡിസംബര്‍ 4, 7, 8 എന്നീ തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്...
യുവതിക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവം ; പിഎസ്‌സിയെ പഴിച്ച് കൈകഴുകി മന്ത്രി
ഉദ്യോഗസ്ഥ വീഴ്ച്ച കാരണം കൊല്ലം ചവറ സ്വദേശിനിക്ക് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട സംഭവത്തില്‍...
വരന് മാലയിട്ടതിന് പിന്നാലെ വിവാഹവേദിയില്‍ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു
യുപിയിലാണ് ഏവരെയും വിഷമത്തിലാക്കിയ സംഭവം നടന്നത്.വിവാഹ വേദിയില്‍ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു....
ഹിജാബ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് വിജയം ; ഇറാനില്‍ മതകാര്യ പോലീസിനെ നിര്‍ത്തലാക്കി
മാസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് മുഖ്യകാരണമായ മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ട് ഇറാന്‍ ഗവണ്‍മെന്റ്....
തിരുവനന്തപുരത്ത് നിന്നും കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി ; സഹായിച്ചത് ഗൂഗിള്‍ പേ
തിരുവനന്തപുരം : പൊഴിയൂരില്‍ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെണ്‍കുട്ടിയെ മുംബൈയിലെ ഒരു...
ഡ്രോണ്‍ വഴി ലഹരി കടത്ത് ; വെടിവെച്ചിട്ട് ബിഎസ്എഫ്, അതിര്‍ത്തിയില്‍ പിടിക്കുന്നത് കിലോ കണക്കിന് ഹെറോയിന്‍
മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ഡ്രോണ്‍ പിടിച്ചെടുത്തു. പഞ്ചാബിലെ തരന്‍ താരണില്‍ പൊലീസും...
വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വരനെ ഭാവി വധുവും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വരനായ യുവാവിനെ യുവതിയും കാമുകനും...
ചൈനയെയും ഇസ്രയേലിനെയും പിന്നിലാക്കി വ്യോമയാന റാങ്കിംഗില്‍ ഇന്ത്യന്‍ മുന്നേറ്റം
ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം. നാല് വര്‍ഷം മുമ്പ് റാങ്കിംഗില്‍...



