പാട്ടിനൊപ്പം നൃത്തം ചെയ്തില്ല ഗര്‍ഭിണിയായ ഗായികയെ വേദിയില്‍ വെച്ച് വെടിവെച്ചുകൊന്നു (ഷോക്കിംഗ് വീഡിയോ)
ഗര്‍ഭിണിയായ പാക് നാടോടി ഗായികയെയാണ് വെടിവെച്ച് കൊന്നത്. ദക്ഷിണ പാകിസ്താനില്‍ ഒരു വിവാഹ ചടങ്ങിനിടെ സാമിന സിന്ധുവെന്ന ഗായികയാണ് വെടിയേറ്റ്...
ഇലക്ഷന്‍ വരുന്നു ; പെട്രോളിന് വില കൂട്ടരുത് എന്ന് കേന്ദ്രം
രാജ്യത്ത് തല്‍ക്കാലം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല. ഇലക്ഷന്‍ മുന്നില്‍ കണ്ടാണ് ബി...
ശ്രീജിത്തിന് എതിരെ മൊഴി നല്‍കാന്‍ സി പി എം സമ്മര്‍ദം ; കേസ് വഴിതെറ്റിക്കാനും പാര്‍ട്ടി രംഗത്ത്
പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കേസ് വഴി തെറ്റിക്കാന്‍ സി പി...
പാര്‍ലമെന്റ് സ്തംഭനം ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപവാസം ഇന്ന്
തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപവാസം. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയാണ്...
ബാര്‍ കോഴ കേസ് കോടതിയില്‍ ; കക്ഷിചേര്‍ന്ന ഇടതുനേതാക്കളുടെ നിലപാട് നിർണായകം
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള...
ഹാരിസണ്‍ കേസ് ; സര്‍ക്കാരിന് തിരിച്ചടി ; ഹര്‍ജി കോടതി തള്ളി
ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയില്‍ വന്‍തിരിച്ചടി. ഭൂമി...
താജ്മഹലിന് അവകാശവാദം ഉന്നയിച്ചവരെ ട്രോളി സുപ്രീം കോടതി ; ഷാജഹാന്റെ ഒപ്പുമായി വന്നാല്‍ വിട്ടുതരാം എന്ന് ഉറപ്പ്
ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി....
ആര്യക്ക് കല്യാണം അവസാന റൌണ്ടില്‍ മൂന്ന് പേര്‍ ; അബര്‍മതി പുറത്തായി
വിവാദ റിയാലിറ്റി ഷോ ആയ നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ടു...
ഇത്തവണ വിഷുവിന് മലയാളികള്‍ക്ക് റേഷന്‍ ഇല്ല
ഇത്തവണ മലയാളികളുടെ വിഷു ആഘോഷത്തിന് റേഷന്‍ ഇല്ല. റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും...
കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ മെഡല്‍ വേട്ട തുടരുന്നു
കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. വനിതകളുടെ ഡബിള്‍...
ആര്‍ ജെ രാജേഷിന്‍റെ കൊലപാതകം ക്വോട്ടെഷനല്ല ; സുഹൃത്തിന്റെ ജീവിതം തകര്‍ത്തതിലുള്ള പ്രതികാരം
റേഡിയോ ജോക്കി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തന്റെ സുഹൃത്തായ അബ്ദുള്‍ സത്താറിനു...
കശാപ്പിനു വേണ്ടി കന്നുകാലികളെ വില്‍ക്കാന്‍ കേന്ദ്രത്തിന്‍റെ അനുമതി ; കാലിചന്തകള്‍ തിരിച്ചു വരുന്നു
ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച കന്നുകാലി കശാപ്പ് നിയന്ത്രണ നിയമം...
കാവേരി വിഷയം നടന്‍ വിജയ്‌യെ കുടുക്കാന്‍ വ്യാജവീഡിയോ പുറത്തിറക്കി ; പിന്നില്‍ ഗൂഢാലോചന
കാവേരി നദീജല വിഷയത്തില്‍ തമിഴ് നാട്ടില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്ന സമയം അതിനെ മുതലെടുത്ത്...
പാറ്റൂര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവുമായി ലോകായുക്ത
തിരുവനന്തപുരം : പാറ്റൂര്‍ ഭുമി ഇടപാട് കേസില്‍ സുപ്രധാനമായ ഉത്തരവുമായി ലോകായുക്ത. പാറ്റൂര്‍...
ഹര്‍ത്താലിനു കൂടെ നിന്നത് മുസ്ലീം സമുദായം മാത്രമെന്ന് ദലിത് നേതാവ് രാംദാസ് വേങ്ങേരി
സംസ്ഥാനത്തെങ്ങും ദലിത് ഹര്‍ത്താല്‍ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുമ്പോള്‍ കൂടെ നിന്നത് മുസ്ലിം...
ഇനി തിരുമേനി എന്ന വിളി വേണ്ട ; തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്നത് വെറും മിത്ത് : ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തന്നെ ഇനിമുതല്‍ തിരുമേനി എന്ന് വിളിക്കേണ്ടതില്ല എന്നും ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനിയാക്കിയെന്ന...
വീണ്ടും കസ്റ്റഡി മരണം ; വരാപ്പുഴയില്‍ വീട് ആക്രമിച്ചകേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു
വരാപ്പുഴയില്‍ വീട് ആക്രമിച്ചകേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. കൊച്ചി വരാപ്പുഴയില്‍ ഗൃഹനാഥന്‍...
സ്കൂള്‍ ബസ് കൊക്കയില്‍ മറിഞ്ഞു 26 വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഹിമാചല്‍ പ്രദേശിലെ കങ്ഗ്ര ജില്ലയിലെ നൂര്‍പുരിലാണ് സ്‌കൂള്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 26...
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ കാന്‍സറിന് കാരണമായെന്ന്; ന്യൂജേഴ്സി ദമ്പതികള്‍ക്ക് 37 മില്യന്‍ നഷ്ടപരിഹാരം നല്‍കണം
പി.പി. ചെറിയാന്‍ ന്യൂ ജേഴ്സി: മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ജോണ്‍സന്‍ ബേബി പൗഡര്‍...
അടിച്ചു പൂസായി പോലീസുകാരെ തെറിവിളിക്കുന്ന യുവതിയുടെ വീഡിയോ വൈറലായി
വാഹന പരിശോധന വേളയില്‍ തന്‍റെ വാഹനം തടഞ്ഞ പോലീസുകാരെ ആക്രമിച്ച യുവതിയുടെ വീഡിയോ...



